ROYAL CLUB Thottavaram

ROYAL CLUB Thottavaram ആറ്റിങ്ങലിന്റെ ഹൃദയം

16/02/2026

🙏🙏🙏

23/12/2025

സ്വാമി അയ്യപ്പൻ ഭക്തിയുടെ മാത്രമല്ല, ആത്മവിശുദ്ധിയുടെയും ധാർമ്മിക ജീവിതത്തിന്റെയും മാർഗ്ഗദർശകനുമാണ്. “സ്വാമിയേ ശരണമയ്യപ്പാ” എന്ന മന്ത്രം അയ്യപ്പഭക്തിയുടെ ആത്മാവാണ്. ROYAL CLUB Thottavaram

05/03/2025

...കാളിയൂട്ട് മഹോത്സവം 2025....

09/02/2025

ആറ്റിങ്ങൽ ശ്രീ ഇടയാവണത്ത്‌ ഭഗവതി ക്ഷേത്രത്തിലെ തിരുഃ ഉത്സവം 2025 മാർച്ച് 07 മുതൽ 13 വരെ ഭക്ത്യാദരപൂർവ്വം നടക്കുകയാണ്. എല്ലാ ഭക്തജനങ്ങളേയും ഇടയാവണത്തമ്മയുടെ മണ്ണിലേക്ക് സ്വാഗതം ചെയ്യുന്നു.

21/01/2025

...കാളിയൂട്ട് മഹോത്സവം 2025....
ആറ്റിങ്ങൽ പൊന്നറ ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവം 2025 മാർച്ച് 14 മുതൽ 21 വരെ നടക്കുകയാണ്.
തികഞ്ഞ ആചാരാനുഷ്ഠാനങ്ങളോടെ കെട്ടിലും അവതരണത്തിലും വ്യത്യസ്തത പുലർത്തുന്ന പൊന്നറ കാളിയൂട്ട് അതിന്റെ പ്രൗഡി കൊണ്ടും പ്രസക്തികൊണ്ടും വേറിട്ടുനിൽക്കുന്ന ഒന്നാണ്.
ഈ കാളിയൂട്ട് മഹോത്സവത്തിലീക്കായി എല്ലാ ഭക്തജനങ്ങളേയും ശക്തിസ്വരൂപിണിയും സർവൈശ്വര്യ പ്രദായിനിയുമായ ഭദ്രകാളി ദേവി കുടികൊള്ളുന്ന പൊന്നറ ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തമണ്ണിലേക്ക് സ്വാഗതം ചെയ്യുന്നു.

നവാക്ഷരി മന്ത്രത്തിന്റെ ചൈതന്യം നിറഞ്ഞു നിൽക്കുന്ന പുണ്യ ദിനങ്ങളാണ് ഓരോ മണ്ഡലകാലവും. 41 ദിവസത്തെ വ്രതവും അതിനോടനുബന്ധിച്...
28/12/2024

നവാക്ഷരി മന്ത്രത്തിന്റെ ചൈതന്യം നിറഞ്ഞു നിൽക്കുന്ന പുണ്യ ദിനങ്ങളാണ് ഓരോ മണ്ഡലകാലവും. 41 ദിവസത്തെ വ്രതവും അതിനോടനുബന്ധിച്ചു നടത്തുന്ന ആചാരാനുഷ്ഠാനങ്ങളും മണ്ഡലകാലത്തിന്റെ മാത്രം പ്രത്യേകതയാണ്. കലിയുഗവരദനായ ശ്രീ ധർമശാസ്താവിനേയും കലിയുഗ രക്ഷകനായി അവതരിച്ച അയ്യപ്പ സ്വാമിയേയും സ്തുതിച്ചു കൊണ്ടുള്ള ദൈവിക അനുഷ്ഠാനങ്ങളാണ് ഇന്ന് ഓരോ ദേശത്തും വ്യത്യസ്ത രീതികളിൽ ആചരിക്കുന്നത്,
ആറ്റിങ്ങൽ തോട്ടവാരം റോയൽ ബ്രദേഴ്സിന്റെ ആഭിമുഖ്യത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള മണ്ഡല വിളക്ക് മഹോത്സവത്തിന്റെ സമാപന ദിവസമാണിന്ന്.(28-12-2024)

21/11/2024
ആറ്റിങ്ങൽ തോട്ടവാരം റോയൽ ബ്രദേഴ്സിന്റെ ആഭിമുഖ്യത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള മണ്ഡല വിളക്ക് മഹോത്സവം ഭക്ത്യാതരപൂർവ്വം ഇ...
17/11/2024

ആറ്റിങ്ങൽ തോട്ടവാരം റോയൽ ബ്രദേഴ്സിന്റെ ആഭിമുഖ്യത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള മണ്ഡല വിളക്ക് മഹോത്സവം ഭക്ത്യാതരപൂർവ്വം ഇക്കൊല്ലവും വൃശ്ചികം 1 മുതൽ ആരംഭിച്ചിരിക്കുകയാണ്.

Team Royal Brothers
05/05/2024

Team Royal Brothers

ROYAL CRICKET TOURNAMENT
02/05/2024

ROYAL CRICKET TOURNAMENT

Address

ATTINGAL
Thiruvananthapuram
695101

Alerts

Be the first to know and let us send you an email when ROYAL CLUB Thottavaram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share