KALIP KATTA KALIP

KALIP KATTA KALIP this is official page.

കുഞ്ഞുവാവേ എഴുത്തിന് ഇരുത്താൻ പോയതാ ആചാര്യൻ നാക്ക്‌ നീട്ടാൻ പറഞ്ഞപ്പോൾ കൂടെ പോയ അപ്പനും അമ്മയും അമ്മൂമ്മയും കുഞ്ഞമ്മയും ...
16/10/2021

കുഞ്ഞുവാവേ എഴുത്തിന് ഇരുത്താൻ പോയതാ ആചാര്യൻ നാക്ക്‌ നീട്ടാൻ പറഞ്ഞപ്പോൾ കൂടെ പോയ അപ്പനും അമ്മയും അമ്മൂമ്മയും കുഞ്ഞമ്മയും വെല്യമ്മച്ചിയും എല്ലാം നാക്ക്‌ നീട്ടി എങ്ങനെ ഉണ്ട് ???

11/07/2021

ഭാഗ്യം. ഇത്ര മഴ പൈതിട്ടും. കുട ക് ഒന്നും പറ്റിയില്ല 😄😄

ഞാൻ ഇജാസ് ..ശൂരനാട് ഹയർ സെക്കന്ററി സ്കൂളിൽ +2 ന് പഠിക്കുന്നു .ഇന്ന് ഞങ്ങൾക്ക് MATHS പ്രാക്ടിക്കൽ എക്സാം ആയിരുന്നു. 11 മണ...
04/07/2021

ഞാൻ ഇജാസ് ..
ശൂരനാട് ഹയർ സെക്കന്ററി സ്കൂളിൽ +2 ന് പഠിക്കുന്നു .ഇന്ന് ഞങ്ങൾക്ക് MATHS പ്രാക്ടിക്കൽ എക്സാം ആയിരുന്നു. 11 മണിക്ക് ആയിരുന്നു എക്സാം ഞാനും എന്റെ കൂട്ടുകാരൻ Abhiram ന്റെ കൂടെ പരീക്ഷയ്ക്ക് പോകാനായി രാവിലെ 10മണി മുതൽ താമരക്കുളം ജംഗ്ഷനിൽ ബസ് കാത്തു നിൽക്കുക ആയിരുന്നു. കുറേ സമയം ബസ് കാത്തുനിന്നിട്ടും ഒന്നും കാണാതെ വിഷമിച്ചു .ഓരോ ബൈക്കും കാറും പോകുമ്പോളും കൈ കാണിച്ചു. കൊറോണ കാരണം ആയിരിക്കും ആരും വണ്ടി നിർത്തിയില്ല. നടന്നു പോകുന്ന വഴിയിൽ വച്ചു പിന്നോട്ട് തിരിഞ്ഞു നോക്കി ഞങ്ങൾ കൈ കാണിച്ചു കൊണ്ടേ ഇരുന്നു. 10:45 മണിയായി ആരും വണ്ടി നിർത്തിയില്ല ഏതായാലും ഞങ്കൾ 11:00മണിയുടെ പരീക്ഷയ്ക്ക് എത്തില്ല എന്ന് ഉറപ്പിച്ചു. ഏതാണ്ട് ഒരു മീറ്റർ നടന്നു കാണും ഇനി 10 കിലോമീറ്ററോളം ഉണ്ട്. അങ്ങനെ എന്ത് ചെയ്യണം എന്ന് അറിയാതെ നടന്നു പോയപ്പോൾ അടുത്ത് വന്ന ഒരു നീല കാറിന് കൈ കാണിച്ചു . ഒരു പ്രതീക്ഷയും ഇല്ലാതെയാണ് കൈ കാണിച്ചത്. പക്ഷെ ഞങ്ങളെ അതിശയപെടുത്തികൊണ്ട് ആ കാർ അവിടെ നിർത്തി. ഞങ്ങൾ കാറിന്റെ അടുത്തേക് ഓടിച്ചെന്നു.ഡോർ തുറന്നപ്പോൾ ശെരിക്കും ഞെട്ടി. പോലീസ് യൂണിഫോം ഇട്ട ഒരു chechi കേറണോ വേണ്ടയോ എന്ന് ഒരിക്കൽ കുടി ചിന്തിച്ചു .വാ കേറടാ മക്കളെ എന്ന് കേട്ടപ്പോൾ ധൈര്യം ആയി കേറി.തോളിൽ രണ്ടു സ്റ്റാർ ഉണ്ടായിരുന്നു. അപ്പോൾ SI ആണെന്നു ഞങ്കൾ മനസ്സിൽ ആയി. പിന്നെ കുറെ നേരം ഞങ്ങളോട് ഫ്രീ ആയി സംസാരിച്ചു. രാവിലെ എന്തോ ആവിശ്യം ഉള്ളത് കൊണ്ട് താമസിച്ചാണ് വീട്ടിൽ നിന്നും ഇറങ്ങിയത് എന്ന് പറഞ്ഞു. എന്നാൽ ചക്കുവള്ളിക്ക് പോകുന്ന വഴി ഞങ്ങളെ കണ്ണമം ജംഗ്ഷനിൽ ഇറക്കിയാൽ മതിയെന്ന് ഞങ്ങൾ പറഞ്ഞെങ്കിലും ബാക്കി രണ്ടു കിലോമീറ്റർ നിങ്ങൾ എങ്ങനെ പോകും ? പരീക്ഷയ്ക്ക് സമയം ആയെന്നു പറഞ്ഞു ഞങ്ങളെ സ്കൂളിന്റെ ഗേറ്റിന് മുമ്പിൽ കൊണ്ട് ചെന്ന് വിട്ടു. ...
അതുവരെ ഞങ്ങൾക്ക് പോലീസിനോട് ഉണ്ടായിരുന്ന ഭയം ബഹുമാനം ആയി മാറി `SI´ സർ നല്ല തിരക്കിൽ ആയിരുന്നു എന്ന് ഇടയ്ക്ക്- ഇടയ്ക്ക് വന്ന ഫോൺ കോളിൽ നിന്നും ഞങ്ങൾക്ക് മനസ്സിൽ ആയി. ദാ എത്തി എന്ന് ഫോണിൽ പറയുന്നുണ്ടായിരുന്നു എങ്കിലും ആ തിരക്കിന്‌ ഇടക്ക് സമയം കണ്ടെത്തി സ്കൂളിൽ കൊണ്ട് വിടാൻ കാണിച്ച മനസിന്‌ നന്ദി. ചക്കുവള്ളി `SI Manju Nair´ മാഡം നന്ദി.

03/07/2021

കൊടും കാട്ടിനുള്ള പ്രൈവറ്റ് വാട്ടർ ഫാളസും , ട്രീ ഹൗസും ! താമസിക്കാം 1000 രൂപ മുതൽ ഡേഔട്ട് ! Contact 9846094947 (WhatsApp) Only’ !

02/07/2021

ഇത് കല്യാണത്തിന് ഊണ് സമയത്തെ ഷട്ടർ

തുറന്നപ്പോളുള്ള അടി അല്ല madhyapradhesh ഫുണ്ടകൾ വാക്സിൻ ഊമ്പാൻ പോയതാ ഇജ്ജാതി ഹിമാവാണങ്ങൾ 💯

30/06/2021

എപ്പോഴാണ് വാക്സിൻ സിറിഞ്ചിൽ നിറച്ചത് എ ന്ന് പറയാമോ 😨

28/06/2021

Aarum kandillalo alle🤣🤣🤣 like and share

26/06/2021

ചെറിയ ഒരു കുട്ടി വാക്സിൻ എടുക്കാൻവന്നിട്ട് ഉണ്ട്‌....

20/06/2021

ബിവറേജ് തുറന്നപ്പോൾ എല്ലാത്തിനും ഒരു ധൈര്യം വന്നു😀😀😀

19/06/2021

പെരുമ്പാവൂർ ബീവറേജ് 😂മതിലൊക്കെ പൊളിച്ച് 🥴 നന്മയുള്ള .. ലോഹ ..മേ...like and share

19/06/2021

മലയാളികൾ അനിമേഷൻ പഠിച്ചാൽ ദിതാണ് ഉണ്ടാകാൻ പോകുന്നത്... ഇനി എന്തെല്ലാം കാണാം..😋like and share

19/06/2021

ഈ വിഡിയോയിൽ ആറാമത് വരുന്ന കുട്ടി നമ്മുടെ നാട്ടുകാരിയാണ്.... പ്ലീസ് support 🙏🏻🙏🏻🙏🏻plz like and share

Address

Thiruvananthapuram
695013

Telephone

7736230026

Website

Alerts

Be the first to know and let us send you an email when KALIP KATTA KALIP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to KALIP KATTA KALIP:

Share