All kerala Shine Tom Chacko Fans And Welfare Association State Committee

All kerala Shine Tom Chacko Fans And Welfare Association State Committee മലയാളത്തിലെ യുവ നടൻ ആയ ഷൈൻ ടോം ചാക്കോ?

18/06/2021

ഉണ്ട 🔥🔥

04/05/2021

കിടിലം ഫിറോസ് 💥

Teaser from MARCH 26🔥
21/03/2021

Teaser from MARCH 26🔥

20/02/2021
ജാവ   ✌️
13/02/2021

ജാവ ✌️

10/02/2021

ഓപ്പറേഷന്‍ ജാവ ❤️ From FEB 12

പറയാൻ ഏറെയുണ്ട്, അറിയാനും 🤗Operation Java ❤  To Go 🔥
10/02/2021

പറയാൻ ഏറെയുണ്ട്, അറിയാനും 🤗

Operation Java ❤

To Go 🔥

  Shine Tom Chacko  Veena Nandakumar
07/02/2021

Shine Tom Chacko Veena Nandakumar

Happybirthday   ❤️
04/02/2021

Happybirthday ❤️

Love Running Successfully! ❤ Shine Tom Chacko  Rajisha Vijayan
03/02/2021

Love Running Successfully! ❤

Shine Tom Chacko Rajisha Vijayan

  Movie ❤️
01/02/2021

Movie ❤️

Love - 3rd Film Of Khalid Rahman 🖤ഖാലിദ് റഹ്‌മാൻ എന്നാ സംവിധായകന്റെ കാലിബർ അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട എന്നാ മുന്നേ ചെയ...
31/01/2021

Love - 3rd Film Of Khalid Rahman 🖤

ഖാലിദ് റഹ്‌മാൻ എന്നാ സംവിധായകന്റെ കാലിബർ അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട എന്നാ മുന്നേ ചെയ്ത 2 സിനിമകളിൽ നിന്നും കണ്ടതാണ്, രണ്ടും ഏറെ പ്രിയപ്പെട്ട സിനിമകളാണ്...

ഈ ലോക്ക്ഡൗണിൽ 30 ദിവസത്തിനുള്ളിൽ ഒരു ഒന്നര മണിക്കൂർ പടം ആണ് അദേഹം നമുക്ക് വേണ്ടി ഒരിക്കിരിക്കുന്നത്...🤙

സിനിമയിലേക്ക് വന്നാൽ ലിമിറ്റഡ് ക്യാരക്ടേഴ്സ് ആണ് ഉള്ളത് അതിൽ തന്നെ ഷൈൻ ടോം ചാക്കോ, രജീഷാ വിജയൻ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ഗോകുലൻ ചെയ്ത ക്യാരക്ടർ ഗംഭീരമായി തോന്നി...💥

പടത്തിന്റെ 90% ഒരു ഫ്ലാറ്റിൽ ആണ് നടക്കുന്നത്. മേക്കിങ് ഒകെ കിടിലൻ ആയിട്ടുണ്ട് 🔥

കഥയിലേക്കും കടക്കുന്നില്ല. ഒട്ടും പ്രതീക്ഷ വെക്കാതെ ഒരു പുതിയ എക്സ്പിരിമെന്റ് പ്രതീക്ഷിച്ച പോയാൽ ഒരു കിടിലൻ എക്സ്പീരിയൻസ് തന്നെയാവും സിനിമ സമ്മാനിക്കുക...

Shine Tom Chacko Rajisha Vijayan Veena Nandakumar Sudhhy Kopa Gokulan Goku

Rating : ★★★★☆

Address

Thiruvananthapuram

Telephone

7356797162

Website

Alerts

Be the first to know and let us send you an email when All kerala Shine Tom Chacko Fans And Welfare Association State Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share