Oridathu Oridathu

Oridathu Oridathu ഇനികഥകളിലൂടെ യാത്ര പോകാം
നമുക്ക് കഥ ?

ആഘോഷങ്ങളും, ഉത്സവങ്ങളും ഓരോ ബാല്യങ്ങളുടെയും ഹൃദയത്തിൽ സന്തോഷപ്പെരുക്കങ്ങളുടെ കതിനകൾ വിരിയിക്കും. അതി സുന്ദരമായ വർണ്ണനകളാ...
19/09/2020

ആഘോഷങ്ങളും, ഉത്സവങ്ങളും ഓരോ ബാല്യങ്ങളുടെയും ഹൃദയത്തിൽ സന്തോഷപ്പെരുക്കങ്ങളുടെ കതിനകൾ വിരിയിക്കും. അതി സുന്ദരമായ വർണ്ണനകളാലും വരികളാലും എഴുത്തുകാരൻ, ഒരു ഗ്രാമത്തിൻ്റെ പരിശ്ചേദം വരച്ചുകാട്ടുന്നു. റാസ'യുടെ ആഘോഷ പശ്ചാത്തലത്തിൽ അനാവൃതമാകുന്ന അനിത'യെന്ന കുട്ടിയുടെ വ്യഥകൾ കതിന പോൽ നമ്മുടെ ചുറ്റും വേദനയുടെ തണുപ്പ് പടർത്തും.

For more videos https://www.youtube.com/channel/UClpnl9bNG3Hu8bSUr922Wbw?sub_confirmation=1 RASA (റാസ) Written by LALJI GEORGE

പുഴുവായ്, പറവയായ്, മാലാഖയായ് ഇരുട്ടിൽ തിളങ്ങുന്ന നക്ഷത്ര വെളിച്ചമായ്..... പ്രതീക്ഷകളുടെ തിളക്കമുള്ള കഥ
06/09/2020

പുഴുവായ്, പറവയായ്, മാലാഖയായ് ഇരുട്ടിൽ തിളങ്ങുന്ന നക്ഷത്ര വെളിച്ചമായ്..... പ്രതീക്ഷകളുടെ തിളക്കമുള്ള കഥ

https://www.youtube.com/channel/UClpnl9bNG3Hu8bSUr922Wbw?sub_confirmation=1 ORU PUZHUJENANAM (ഒരു പുഴുജനനം) Written by EJAS YOONUS

മനുഷ്യൻ മ്യഗമായി പരിണമിക്കുന്ന ഈ കാലഘട്ടത്തിൽ മനുഷ്യത്തം വറ്റിയിട്ടില്ലാത്ത ഒരു കള്ളന്റെ നിയോഗം
29/08/2020

മനുഷ്യൻ മ്യഗമായി പരിണമിക്കുന്ന ഈ കാലഘട്ടത്തിൽ മനുഷ്യത്തം വറ്റിയിട്ടില്ലാത്ത ഒരു കള്ളന്റെ നിയോഗം

https://www.youtube.com/channel/UClpnl9bNG3Hu8bSUr922Wbw?sub_confirmation=1 NIYOGAM (നിയോഗം) Written by SABU HARIHARAN Narration RAJAN.K.K.NARKILAKKAD

ചുറ്റിനും എല്ലാവരും ഉണ്ടായിട്ടും, അവരവരുടേതായ ലോകങ്ങളിൽ, തിരക്കുകളിൽ അരികു ചേർക്കപ്പെട്ട്, സ്നേഹം നഷ്ടപ്പെട്ടു പോകുന്ന '...
23/08/2020

ചുറ്റിനും എല്ലാവരും ഉണ്ടായിട്ടും, അവരവരുടേതായ ലോകങ്ങളിൽ, തിരക്കുകളിൽ അരികു ചേർക്കപ്പെട്ട്,
സ്നേഹം നഷ്ടപ്പെട്ടു പോകുന്ന 'അനാഥ ' ബാല്യങ്ങളുടെ അടയാളപ്പെടുത്തലാകുന്നു പവിത്രയുടെ
കണ്ണാടിവളകൾ എന്ന കഥ. ഭീതിതമായ ഒരു ദുരന്തത്തിൻ്റെ നേർക്കാഴ്ച കൂടി ശക്തമായി കാട്ടിത്തരുന്നു ഈ
കഥ.

https://www.youtube.com/channel/UClpnl9bNG3Hu8bSUr922Wbw?sub_confirmation=1 KANNADI VALAKAL (കണ്ണാടി വളകള്‍ ) Written by Dr M.P.PAVITHRA

'ഓരോ വിളിയും കാത്ത് 'ജീവിതമധ്യാഹ്നത്തിൻ്റെ ഇടനാഴികളിൽ ഇണങ്ങിയും, പിണങ്ങിയും നടന്നു പോകവെ വിളിക്കപ്പെടാതെ വന്നു പോകുന്ന അ...
20/06/2020

'ഓരോ വിളിയും കാത്ത് '

ജീവിതമധ്യാഹ്നത്തിൻ്റെ ഇടനാഴികളിൽ ഇണങ്ങിയും, പിണങ്ങിയും നടന്നു പോകവെ വിളിക്കപ്പെടാതെ വന്നു പോകുന്ന അതിഥിയായി മരണം കടന്നെത്തി ജീവൻ്റെ ഒരു പാതിയെ കൂട്ടിക്കൊണ്ടു പോകുമ്പോൾ മറുപാതി ഒറ്റപ്പെട്ടു പോകുന്നു. വീട് ഒരു വരണ്ട തുരുത്തായി മാറുന്നു. വാർദ്ധക്യത്തിൽ, തനിച്ചാവുന്നതിൻ്റെ നൊമ്പരം ഒരു തണുത്ത നനവായി നമുക്കും ചുറ്റും പടരുന്നത് അനുഭപ്പെട്ടേക്കാം.....

https://www.youtube.com/channel/UClpnl9bNG3Hu8bSUr922Wbw?sub_confirmation=1 ORO VILIYUM KAATHU (ഓരോ വിളിയും കാത്ത്) Written by U.K. KUMARAN Narration C.K. PR...

സ്ട്രോബെറികള്‍ വില്ക്കുന്ന പെണ്ണ്  എന്ന കഥ സമൂഹത്തില്‍  ചൂഷണങ്ങള്‍ക്ക്    അടിമപ്പെടുന്ന സ്ത്രീകളെ കുറിച്ചുള്ള പച്ചയായ എഴ...
15/09/2018

സ്ട്രോബെറികള്‍ വില്ക്കുന്ന പെണ്ണ് എന്ന കഥ സമൂഹത്തില്‍ ചൂഷണങ്ങള്‍ക്ക് അടിമപ്പെടുന്ന സ്ത്രീകളെ കുറിച്ചുള്ള പച്ചയായ എഴുത്താണ്. തൊഴിലിടങ്ങളിലും പൊതു ഇടങ്ങളിലും മാത്രമല്ല, സ്വന്തം വീട്ടില്‍ പോലും പെണ്ണുങ്ങള്‍ അനുഭവിക്കുന്ന ചൂഷണവും ശാരീരിക പീഡകളും വാര്‍ത്തകളില്‍ നിറയുന്ന ഈ കാലഘട്ടത്തില്‍ ഈ കഥയുടെ പ്രാധാന്യം ഏറെയാണ്‌. മഹാബലേശ്വറില്‍ ജോലിസംബന്ധമായി എത്തുന്ന ഒരു ചെറുപ്പക്കാരന്‍ അത്തരം ഒരു സാധുപ്പെണ്ണിനെ പരിചയപ്പെടുന്ന ഇടത്ത് നിന്നും ഈ കഥ തുടങ്ങുന്നു.
കണക്കൂര്‍ ആര്‍. സുരേഷ്കുമാര്‍ - മുംബൈ നഗരത്തില്‍ ഉദ്യോഗം. നിരവധി ചെറുകഥാ സമാഹാരങ്ങളും മൂന്നു നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സി വി ശ്രീരാമന്‍ പുരസ്കാരം, യെസ്പ്രസ്‌ നോവല്‍ പുരസ്കാരം, വി ടി ഗോപാലകൃഷ്ണന്‍ പുരസ്കാരം തുടങ്ങിയവയ്ക്ക് അര്‍ഹനായി.

Subscribe ചെയ്യുവാൻ ക്ലിക്ക് ചെയ്യുക : https://www.youtube.com/channel/UClpnl9bNG3Hu8bSUr922Wbw?sub_confirmation=1 STRAWBERRYKAL VILKUNNA PENNU (സ്ട്രോബെറികള...

ഒരു മഹാ പ്രെളയം കണ്ട് വിറങ്ങളിലിച്ചു നിൽക്കുമ്പോൾ.....
21/08/2018

ഒരു മഹാ പ്രെളയം കണ്ട് വിറങ്ങളിലിച്ചു നിൽക്കുമ്പോൾ.....

ഈ കഥയിലെ ഡാലിയും പുഴയും തമ്മിലുള്ള പ്രണയം ഒരു ഓര്‍മ്മപെടുത്തുലണ്. സര്‍വത്തും എടുത്തുകൊണ്ട് കടലിലേക്ക്‌ പായുന്ന അവള്‍ നമ്...
10/08/2018

ഈ കഥയിലെ ഡാലിയും പുഴയും തമ്മിലുള്ള പ്രണയം ഒരു ഓര്‍മ്മപെടുത്തുലണ്. സര്‍വത്തും എടുത്തുകൊണ്ട് കടലിലേക്ക്‌ പായുന്ന അവള്‍ നമ്മളോട് എന്തക്കെയോ പറയുന്നുണ്ട്.........

Subscribe ചെയ്യുവാൻ ക്ലിക്ക് ചെയ്യുക : https://www.youtube.com/channel/UClpnl9bNG3Hu8bSUr922Wbw?sub_confirmation=1 DAALIYAMMUMMAYUDE PUZHA (ഡാലിയമ്മുമ്മയുടെ ...

Address

Twist Digital Media, Kinfra Film & Video Park
Thiruvananthapuram
695585

Telephone

+919895881067

Website

Alerts

Be the first to know and let us send you an email when Oridathu Oridathu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Oridathu Oridathu:

Share