SFI CSI LAW College

SFI CSI LAW College Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SFI CSI LAW College, Art, Thiruvananthapuram.

നവാഗതർക്ക് സ്വാഗതം
11/10/2017

നവാഗതർക്ക് സ്വാഗതം

വെളിച്ചം തേടിയുള്ള യാത്രയിൽ നമ്മൾ വീണു പോയേക്കാം പക്ഷെ കാലത്തിന്റെ ചുവരിൽ രക്തം കൊണ്ട് കുറിച്ചിടും കൊല്ലാം പക്ഷെ തോൽപിക്...
09/10/2017

വെളിച്ചം തേടിയുള്ള യാത്രയിൽ നമ്മൾ വീണു പോയേക്കാം പക്ഷെ കാലത്തിന്റെ ചുവരിൽ രക്തം കൊണ്ട് കുറിച്ചിടും കൊല്ലാം പക്ഷെ തോൽപിക്കാൻ ആവില്ല......

ഒക്ടോ: 9 #ചെഗുവേര രക്തസാക്ഷി ദിനം

 ീകരതധനുവച്ചപുരംVTM NSS കോളേജിൽ വീണ്ടും RSS ആക്രമണം...ആദ്യ വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയായ അഭിജിത്തിനെയാണ് RSS-ABVP ...
07/10/2017

ീകരത
ധനുവച്ചപുരംVTM NSS കോളേജിൽ വീണ്ടും RSS ആക്രമണം...
ആദ്യ വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയായ അഭിജിത്തിനെയാണ് RSS-ABVP
ഗുണ്ടകൾ ജാതിപേര് വിളിച്ച്അതിക്രൂരമായി മർദ്ദിച്ചത്...

നിരേധനങ്ങളുടെ മുന്നില്‍ ഒരിക്കലും കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹം നിശബ്ദമാകില്ലാ എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു ...
05/10/2017

നിരേധനങ്ങളുടെ മുന്നില്‍ ഒരിക്കലും കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹം നിശബ്ദമാകില്ലാ എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു സെപ്റ്റംബര്‍ 11 ന്
തിരുവന്തപുരത്തുനിന്നും,കാസര്‍കോടുനിന്നും പ്രയാണം ആരഭിച്ച വടക്കന്‍ മേഖലാ ജാഥയും,തെക്കന്‍ മേഖലാ ജാഥയും പ്രയാണം ആരഭിച്ച് കേരളത്തിലുടനീളം സഞ്ചരിച്ച് ഇന്ന് കേരളത്തിന്‍റ സാംസ്കാരിക നഗരിയില്‍ ഈ ജാഥകള്‍ സമാപിച്ചപ്പോള്‍ കണ്ടത്

വര്ഗീയതയുടെ കാവി കോമരങ്ങളുടെ  കൊലവിളിക്കു മുൻപിൽ പതറാതെ നെഞ്ച് വിരിച്ചു പോരാടി...  ഒടുവിൽ ധീര രക്തസാക്ഷിത്വം വരിച്ച വിപ്...
01/10/2017

വര്ഗീയതയുടെ കാവി കോമരങ്ങളുടെ കൊലവിളിക്കു മുൻപിൽ പതറാതെ നെഞ്ച് വിരിച്ചു പോരാടി... ഒടുവിൽ ധീര രക്തസാക്ഷിത്വം വരിച്ച വിപ്ലവത്തിന്റെ അടങ്ങാത്ത ആവേശം... ഒക്ടോബർ 1 സഖാവ് സജിൻ ഷാഹുൽ രക്തസാക്ഷി ദിനം... മറക്കില്ല സഖാവെ... മരികുവോളം... നീ ഞങ്ങളുടെ അടങ്ങാത്ത ആവേശം... രക്തസാക്ഷി മരിക്കുന്നില്ല...💪💪💪 ലാൽസലാം...
✊✊✊✊💪💪💪

28/09/2017

കലാലയങ്ങാർ ഒരുമിച്ച് വിളിച്ചു SFI......... SFI

27/09/2017
കത്തിത്തീർന്നചാരംമണ്ണടരുകളിൽ ലയിച്ചുചേരുന്നഒരുസ്വാഭാവിക പരിണാമമാണ് ചാരമെങ്കിൽ                     ഓർമ്മകൾ               ...
27/09/2017

കത്തിത്തീർന്നചാരം
മണ്ണടരുകളിൽ ലയിച്ചുചേരുന്ന
ഒരുസ്വാഭാവിക പരിണാമമാണ് ചാരമെങ്കിൽ
ഓർമ്മകൾ
ഉലയുതുമ്പോൾ
പിന്നെയും പിന്നെയും
ജ്വലനവേഗമാർന്ന്
ഇരുട്ടുകൾക്ക്എന്നും പേടിയായ് കത്തിനിൽക്കുന്ന
ഒരുകനലാണ്
#രക്തസാക്ഷിത്വം

ഒക്ടോബർ 1 സഖാവ് സജിൻഷാഹുൽ രക്തസാക്ഷി ദിനം

25/09/2017

This clearly shows hows the ABVP routed in student body polls in all over India.

Address

Thiruvananthapuram
695008

Website

Alerts

Be the first to know and let us send you an email when SFI CSI LAW College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category