16/06/2026
തിരുവനന്തപുരം റെഡി ആണോ? ❤️🔥
തിരുവനന്തപുരംയിലെ എല്ലാ കൂട്ടുകാരെയും ഇന്നത്തെ Re-Release Celebration ലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു! 🥳🎉
പഴയ ഓർമ്മകൾ വീണ്ടും വലിയ സ്ക്രീനിൽ അനുഭവിക്കാനും, തീയറ്റർ മുഴുവൻ ഡാൻസും വിസിലുകളും മാസ് മൊമന്റ്സും കൊണ്ട് ആഘോഷമാക്കാനും ഇന്ന് രാത്രി 10 മണിക്ക് Aries Plex Audi 1 ൽ എത്തിച്ചേരൂ. 💥( ഒരുപാട് മല്ലു അർജുൻ ഫാൻസ്‌ന്റെ request തുടർന്ന് ആണ് ഇന്ന് രാത്രി 10 മണിക്ക് audi 1 ൽ റിലീസ് ചെയ്യുന്നത് )
ഇത് ഒരു സാധാരണ റീ-റിലീസ് അല്ല... ഓർമ്മകളും ആഘോഷവും ഒന്നിക്കുന്ന ഒരു വലിയ ഫാൻസ് ഫെസ്റ്റാണ്! 🔥❤️🔥
ഇന്ന് തിരുവനന്തപുരം ഏറ്റെടുക്കും! 😎💪
വരൂ... ആഘോഷിക്കാം... ന്റെ മാജിക് വീണ്ടും വലിയ സ്ക്രീനിൽ അനുഭവിക്കാം! 🥳✨