Kollemcode Online

Directions Website Contact the establishment

Kollemcode Online കൊല്ലങ്കോട്ടിലേയും സമീപ പ്രദേശങ്ങളിലേയും ( തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലെ) പ്രാദേശിക വാർത്തകൾ/ സംഭവങ്ങൾ നിങ്ങളുമായി പങ്കു വയ്ക്കുന്നു.

25/09/2026

ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാനായി തിരുവനന്തപുരം മേയർ ശ്രീ വി.വി രാജേഷ് കന്യാകുമാരി ജില്ലയിലെ പേച്ചിപ്പാറ ഡാമിൽ എത്തിയപ്പോൾ…

പേച്ചിപ്പാറയിൽ നടന്ന ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ ജന്മദിനാഘോഷ പരിപാടികൾ തിരുവനന്തപുരം മേയർ, ഡെപ്യൂട്ടി മേയർ ഉ...
25/09/2026

പേച്ചിപ്പാറയിൽ നടന്ന ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ ജന്മദിനാഘോഷ പരിപാടികൾ തിരുവനന്തപുരം മേയർ, ഡെപ്യൂട്ടി മേയർ ഉൾപ്പെടെ നിരവധി നേതാക്കൾ പങ്കെടുത്തു

25/09/2026

പേച്ചിപ്പാറയിൽ അണക്കെട്ട് നിർമിച്ച തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ മൂലം തിരുനാൾ രാമവർമ്മയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പേച്ചിപ്പാറ അണക്കെട്ടിൽ നടന്ന ജല ആരതി

பேச்சிப்பாறையில் அணை கட்டிய திருவிதாங்கூர் மகாராஜாவாக இருந்த ஸ்ரீ மூலம் திருநாள் ராமவர்மாவின் பிறந்தநாள் விழாவையொட்டி, பேச்சிப்பாறை அணையில் ஜல ஆரத்தி நடைபெற்றது.

പേച്ചിപ്പാറയിൽ അണക്കെട്ട് നിർമിച്ച തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ മൂലം തിരുനാൾ രാമവർമ്മയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമ...
25/09/2026

പേച്ചിപ്പാറയിൽ അണക്കെട്ട് നിർമിച്ച തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ മൂലം തിരുനാൾ രാമവർമ്മയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പേച്ചിപ്പാറ അണക്കെട്ടിൽ അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും ജല ആരതിയും നടന്നു.

பேச்சிப்பாறையில் அணை கட்டிய திருவிதாங்கூர் மகாராஜாவாக இருந்த ஸ்ரீ மூலம் திருநாள் ராமவர்மாவின் பிறந்தநாள் விழாவையொட்டி, பேச்சிப்பாறை அணையில் அவரது திருவுருவப் படத்திற்கு மலரஞ்சலி செலுத்தப்பட்டதுடன், ஜல ஆரத்தியும் நடைபெற்றது.

പൊഴിയൂരിൽ കടൽ ഭിത്തി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പ്രദേശത്തിന്റെ  നിലവിലെ അവസ്ഥ. കടൽ ഭിത്തിയുടെ നിർമ്മാണോദ്ഘാടനം ശ്രീ വി....
24/09/2026

പൊഴിയൂരിൽ കടൽ ഭിത്തി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പ്രദേശത്തിന്റെ നിലവിലെ അവസ്ഥ. കടൽ ഭിത്തിയുടെ നിർമ്മാണോദ്ഘാടനം ശ്രീ വി.ഡി സതീശൻ 2 ദിവസം മുൻപ് നിർവ്വഹിച്ചിരുന്നു.

Power cut @ Kollemcode മുഞ്ചിറ നടയ്ക്കാവ് സബ്സ്റ്റേഷനുകളുടെ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (24.09.2026) പ...
23/09/2026

Power cut @ Kollemcode

മുഞ്ചിറ നടയ്ക്കാവ് സബ്സ്റ്റേഷനുകളുടെ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (24.09.2026) പകൽ സമയത്ത് കൊല്ലങ്കോട്ടിൽ വൈദ്യുതി തടസ്സപ്പെടും.

முஞ்சிறை மற்றும் நடைக்காவு துணை மின் நிலையங்களின் கட்டுப்பாட்டுப் பகுதிகளில் பராமரிப்புப் பணிகள் நடைபெறுவதால், நாளை (24.09.2026) பகல் நேரத்தில் கொல்லங்கோட்டில் மின்சாரம் தடைப்படும்.

പഴയ ഉച്ചക്കട - ഉദിയൻ കുളങ്ങര റോഡിൽ കടകുളം തോടിനു കുറുകെയുള്ള പാലത്തിന്റെ പാർശ്വ ഭിത്തി കുറച്ച് കാലമായി തകർന്ന് അപകടാവസ്ഥ...
23/09/2026

പഴയ ഉച്ചക്കട - ഉദിയൻ കുളങ്ങര റോഡിൽ കടകുളം തോടിനു കുറുകെയുള്ള പാലത്തിന്റെ പാർശ്വ ഭിത്തി കുറച്ച് കാലമായി തകർന്ന് അപകടാവസ്ഥയിൽ ആയിരുന്നു. അതിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

22/09/2026

പൊഴിയൂർ കടൽഭിത്തിയുടെ നിർമ്മാണോദ്ഘാടനത്തിനായി ശ്രീ വി.ഡി സതീശൻ പൊഴിയൂർ യു.പി‌സ്കൂളിൽ..

പൊഴിയൂർ തീരത്തെ കടൽഭിത്തിയുടെ നിർമ്മാണോദ്ഘാടനം ഇന്ന് പൊഴിയൂർ ഗവ. യു.പി സ്കൂളിൽ വച്ച് ബഹു.കേരള മുഖ്യമന്ത്രി ശ്രീ വി.ഡി സത...
22/09/2026

പൊഴിയൂർ തീരത്തെ കടൽഭിത്തിയുടെ നിർമ്മാണോദ്ഘാടനം ഇന്ന് പൊഴിയൂർ ഗവ. യു.പി സ്കൂളിൽ വച്ച് ബഹു.കേരള മുഖ്യമന്ത്രി ശ്രീ വി.ഡി സതീശൻ നിർവ്വഹിച്ചു.

பொழியூர் கடற்கரைப் பகுதியில் கடல்சுவர் கட்டுமானப் பணிக்கான அடிக்கல் நாட்டும் நிகழ்வை இன்று பொழியூர் அரசு மேல்நிலைப் பள்ளியில் மாண்புமிகு கேரள முதலமைச்சர் திரு. வி.டி. சதீசன் அவர்கள் தொடங்கி வைத்தார்.

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when Kollemcode Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Kollemcode Online:

Shortcuts

Share