JACSS KWA

JACSS KWA ജല അതോറിറ്റി കൾച്ചറൽ & സ്പോർട്സ് സമിത?

ഈ ടൂർണ്ണമെൻറ് കാണുന്നതിനും വിജയിപ്പിക്കുന്നതിനുമായി ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നു
20/12/2024

ഈ ടൂർണ്ണമെൻറ് കാണുന്നതിനും വിജയിപ്പിക്കുന്നതിനുമായി ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നു

ദീപാവലി ആശംസകൾ💥💥💥💥
23/10/2022

ദീപാവലി ആശംസകൾ💥💥💥💥

30/09/2022

എസ് പി ബി എന്ന മഹാഗായകൻ്റെ അനുസ്മരണ പരിപാടി "മൗനരാഗങ്ങൾ
സർഗ്ഗവാസനകൾ കൊണ്ടു് മികച്ച പ്രകടനം കാഴ്ച വച്ച എല്ലാ ജീവനക്കാർക്കും
പ്രോത്സാഹനം നൽകിയ ജീവനക്കാർക്കും ജാക്സിന്റെ പേരിൽ നന്ദി അറിയിക്കുന്നു.

ഇളം നിലാവുള്ള രാത്രികളിൽ പൊഴിയുന്ന സംഗീതമായി ഇപ്പോഴും ആ മൂന്ന് അക്ഷരം നമുക്കിടയിലുണ്ട്. SPB എന്ന മഹാഗായകൻ ഈ ലോകം വിട്ടു ...
30/09/2022

ഇളം നിലാവുള്ള രാത്രികളിൽ പൊഴിയുന്ന സംഗീതമായി ഇപ്പോഴും ആ മൂന്ന് അക്ഷരം നമുക്കിടയിലുണ്ട്. SPB എന്ന മഹാഗായകൻ ഈ ലോകം വിട്ടു പോയിട്ട് രണ്ടാണ്ട് തികയുന്നു. ഇതിനിടയിൽ ആ നാദ വിസ്മയം നുകരാതെ നമ്മുടെ ഒരുനാളും കടന്നു പോയിട്ടില്ല. താരാപഥത്തിലെ ചേതോഹരങ്ങളായ ചെങ്കുറിഞ്ഞി പൂക്കളിൽ പ്രേമത്തിൻറെ അമൃത ബിന്ദുക്കൾ പൊഴിച്ച ആ സ്വര സുഭഗതയെ ജാക്സ് ഓർത്തെടുക്കുന്നു. 2022 സെപ്റ്റംബർ മാസത്തിലെ അവസാന വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് നമ്മുടെ ജലഭവനിലെ സി സി യു ഓഡിറ്റോറിയത്തിൽ വച്ച് മൗനരാഗങ്ങൾ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഈ ഒരു സംഗീത സല്ലാപ പരിപാടിയിലേക്ക് നിങ്ങൾ ഏവരെയും ജാക്സ് സ്വാഗതം ചെയ്യുന്നു. ജാക്സിന്റെ ഗായകസംഘം ഒരുക്കുന്ന ഈ സംഗീത നിമിഷങ്ങളിൽ എസ് പി ബി എന്ന മായാത്ത വ്യക്തിത്വത്തെ നമുക്ക് അനുസ്മരിക്കാം.

വിട🌹പ്രിയ സഹപ്രവർത്തകൻഅജി മോന്വിട🌹🌹🌹
19/09/2022

വിട🌹

പ്രിയ സഹപ്രവർത്തകൻ

അജി മോന്
വിട🌹🌹🌹

കേരളാ വാട്ടർ അതോറിറ്റി, ജലഭവനിലെ ലീഗൽ അസിസ്റ്റൻറ് ശ്രീ അജിമോൻ നിര്യാതനായിആദരാഞ്ജലികൾ.....🌹🌹🌹🌹
18/09/2022

കേരളാ വാട്ടർ അതോറിറ്റി, ജലഭവനിലെ ലീഗൽ അസിസ്റ്റൻറ് ശ്രീ അജിമോൻ നിര്യാതനായി
ആദരാഞ്ജലികൾ.....🌹🌹🌹🌹

ശ്രീമതി.എസ്.കൃഷ്ണവേണി (81)നിര്യാതയായിമുൻ  മാനേജിംഗ് ഡയറക്ടർ, കേരള വാട്ടർ അതോറിറ്റി ആദരാഞ്ജലികൾ🌹🌹 ശവസംസ്ക്കാരം : 11/09/20...
10/09/2022

ശ്രീമതി.എസ്.കൃഷ്ണവേണി (81)നിര്യാതയായി
മുൻ മാനേജിംഗ് ഡയറക്ടർ, കേരള വാട്ടർ അതോറിറ്റി

ആദരാഞ്ജലികൾ🌹🌹

ശവസംസ്ക്കാരം : 11/09/2022
10 മണിക്ക് ശാന്തികവാടത്തിൽ

നന്മയുടെയുംസ്നേഹത്തിന്റെയുംഹൃദയം നിറഞ്ഞ ഓണാശംസകൾ❤️❤️❤️
07/09/2022

നന്മയുടെയും
സ്നേഹത്തിന്റെയും
ഹൃദയം നിറഞ്ഞ ഓണാശംസകൾ❤️❤️❤️

Address

Jala Bhavan
Thiruvananthapuram
695033

Telephone

+914712328654

Website

Alerts

Be the first to know and let us send you an email when JACSS KWA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share