07/01/2026
കണ്ടിരിക്കാൻ നല്ല രസമുള്ള സിനിമ - അതാണ് സർവ്വം മായ.
ജീവിതം തന്നെ വലിയൊരു ടെൻഷൻ അല്ലേ, അതിനിടയിൽ സിനിമ കാണുമ്പോൾ കൂടെ എന്തിനാ ഈ 'മസിൽ പിടുത്തം'?
വല്ലപ്പോഴും ഇങ്ങനെ മനസ്സ് തുറന്ന് ചിരിക്കാൻ പറ്റുന്ന സിനിമകളും വേണ്ടേ? തല പുകയ്ക്കാൻ നിക്കാതെ, കുറച്ചുനേരം റിലാക്സ് ചെയ്ത് കാണാൻ പറ്റിയ പടമാണിത്.
ദിസ് 'Delulu is the Solulu' ഫോർ മനഃപ്രയാസം, ഗയ്‌സ് 😌✨
'ഇതിലൊക്കെ എന്ത് കഥ?' എന്ന് ചോദിക്കുന്നവരുണ്ടാകാം, അവരോട് 'ഇതിലൊക്കെ എന്ത് കഥ!' എന്ന് തിരിച്ചു ചോദിക്കുന്നു.. 😂
പഴയ നിവിൻ പോളി വൈബും, കണ്ണിന് കുളിർമയുള്ള വിഷ്വൽസും... ആകെ മൊത്തം ടോട്ടൽ ഒരു 'മായാജാലം.
അപ്പോ തിയേറ്റർ വാച്ച് മിസ് ആക്കില്ലല്ലോ.. 🎬