18/07/2021
https://youtu.be/Awx_aSsAcYg
ഈ ലോക്കഡൗണിൽ നിങ്ങളും ഇതേ അവസ്ഥയിൽ കൂടെ കടന്നു പോയിട്ട് ഉണ്ടാകും
ലോക്ക്ഡൗൺ അത് എല്ലാപേർക്കും ഒരുപോലല്ല.
നിത്യ വേതനക്കാരും കൂലി പണിക്കാരും അടങ്ങുന്ന ഒരു വലിയ സമൂഹം ഈ സാഹചര്യത്തിൽ ദുരിതപൂർണമായ ജീവിതമാണ് നയിച്ചു കൊണ്ടിരിക്കുന്നത്.
അന്നം മാത്രമല്ല അവനു ഈ കാലത്തു വേണ്ടത്.മാസ വാടകയും മരുന്നിനുമൊക്കെ വക കണ്ടെത്താൻ കഴിയാതെ ആത്മഹത്യാവക്കിലാണ് പലരുടെയും ജീവിതം.
അധികാരികൾ ഇനിയെങ്കിലും കണ്ണ് തുറക്കട്ടെ എന്ന പ്രത്യാശയുമായി ഒരു ഷോർട് വീഡിയോ നിങ്ങൾക്കു മുൻപിൽ പങ്കു വെക്കുന്നു.
Concept by : Vipin V T
Editing & Direction : Sooraj Radhakrishnan
Cast : Akhil Sathyan , Sooraj Radhakrishnan
DOP : Soorya Krishnan
Vocals(Female) : Anagha
Like and Subscribe the channel Press the bell icon to get latest updates.. share this with your friends!!!!
FOLLOW US:
https://www.facebook.com/Gottalkies
https://www.instagram.com/gottalkies/
Instagram:https://www.instagram.com/srksooraj/
Facebook: https://www.facebook.com/herosooraj
Pls share this with your friends,family and collegues❤️❤️❤️❤️
ഈ ലോക്കഡൗണിൽ നിങ്ങളും ഇതേ അവസ്ഥയിൽ കൂടെ കടന്നു പോയിട്ട് ഉണ്ടാകും ലോക്ക്ഡൗൺ അത് എല്ലാപേർക്കും ഒരുപോലല്ല. നിത്യ ...