Kallingapotta Durga Bhajans Udiyankulangara

Kallingapotta Durga Bhajans Udiyankulangara live stage performance-bhajan fusion

21/06/2026

അഴകാന പളനിമലയ് ആണ്ഡവ…. # bhajan

20/06/2026

ശ്രീ ഗണപതി സച്ചിദാനന്ദ സ്വാമിജി രചിച്ചതും ആലപിച്ചതുമായ ഒരു ഭജനാണ് "ശങ്കരം ശങ്കരം".വഞ്ചിതമാരം : ഭക്തർ ആഗ്രഹിക്കുന്നതെന്തും നൽകുന്ന ഒരു കൽപവൃക്ഷമാണ് ഭഗവാൻ ശങ്കരൻ എന്നും
ഭജതവരവരം :ആ ഭഗവാനെ നാം വീണ്ടും വീണ്ടും ഭജിക്കണം എന്നും വരികളുടെ സാരം

13/06/2026

സാമവേദം നാവിലുണർത്തിയ സ്വാമിയേ🙏🏻🙏🏻🙏🏻 #അയ്യപ്പ #ശബരിമല

11/06/2026

കൊട്ടിയൂരിൽ നടക്കുന്ന വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് കൊട്ടിയൂരപ്പനെ വണങ്ങിക്കൊണ്ട് ഈ ശിവസ്തുതി സമർപ്പിക്കുന്നു. 🕉️ നമശിവായ # #കൊട്ടിയൂർ

09/06/2026

Jai Sriram🙏🏻🙏🏻🙏🏻

06/06/2026

ഉണ്ണിക്കണ്ണന്റെ ലീലകൾ വർണ്ണിക്കുന്ന മനോഹരമായ ഈ ഗാനം കൃഷ്ണഭക്തിയുടെ മറ്റൊരു തലത്തിലേക്കെത്തിക്കുന്നു

03/06/2026

പണ്ടൊക്കെ ഒട്ടുമിക്ക #ഹിന്ദു ഭവനങ്ങളിലും സന്ധ്യാസമയത്ത് ആലപിക്കുന്ന ഭജന വേദിയിൽ അവതരിപ്പിച്ചപ്പോൾ

31/05/2026

ഓം ശരവണ ഭവായ നമഃ🙏🏻🙏🏻🙏🏻

28/05/2026

കാളിദേവി കടുത്ത ക്രോധത്തോടെ ദാരികനോട് യുദ്ധം ചെയ്തു. ഒടുവിൽ ദാരികന്റെ കോട്ട തകർത്ത്, അവന്റെ തലയറുത്ത് ചോരകുടിച്ച് ദേവി ലോകത്തെ അധർമ്മത്തിൽ നിന്ന് രക്ഷിച്ചു.

Address

Udiyankulangara
Thiruvananthapuram
695122

Website

Alerts

Be the first to know and let us send you an email when Kallingapotta Durga Bhajans Udiyankulangara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share