Golden Talents International

Golden Talents International Golden talents is a group of talented personal through the global Universities

31/12/2024

Happy New year @ Santhin agar..Sreekaryam

31/12/2024

Happy New year @ our Santhi nagar

തോറ്റു തോറ്റു ജയിക്കുവാനും. ജയങ്ങളെ നിലനിർത്തുവാനും.. തോൽവിയെ സന്തോഷത്തോടെ സ്വീകരിക്കാനും. ഉള്ള പരിശീലനം.. ഭാവിയിലെ കലാക...
29/12/2024

തോറ്റു തോറ്റു ജയിക്കുവാനും. ജയങ്ങളെ നിലനിർത്തുവാനും.. തോൽവിയെ സന്തോഷത്തോടെ സ്വീകരിക്കാനും. ഉള്ള പരിശീലനം.. ഭാവിയിലെ കലാകാരന്മാർ.. ഇവിടെ തുടക്കം.. ജയ് ശാന്തിനഗർ.. മത്സരങ്ങൾ ധാരാളമുണ്ട്.. കാണാൻ വരുന്നില്ലേ

ഇന്നത്തെ കാഴ്ചകൾ.! ഇവിടെ അടുത്തുള്ള ഒരു പക്ഷി സങ്കേതം കാണുവാനായി പോയിരുന്നു!  അവിടെ ആൾക്കാർക്ക് നടക്കുവാനുള്ള വിശാലമായ വ...
15/10/2024

ഇന്നത്തെ കാഴ്ചകൾ.! ഇവിടെ അടുത്തുള്ള ഒരു പക്ഷി സങ്കേതം കാണുവാനായി പോയിരുന്നു! അവിടെ ആൾക്കാർക്ക് നടക്കുവാനുള്ള വിശാലമായ വാക്കുവേയുണ്ട്! ഒരു 500 ഏക്കറെങ്കിലും കാണും. ചുറ്റും പട്ടണത്തിന്റെ പ്രാന്ത പ്രദേശവും. !കടലിൻറെയു കായലിന്റെയും കരകളും.. വൻ മരങ്ങളും പുൽമേടുകളും.. നീലാകാശവും പിന്നെ റോട്ടറി കെട്ടിയ ഇരിപ്പിടങ്ങളും... കോർപ്പറേഷന്റെ ബെഞ്ചുകളും, മറ്റു സൗകര്യങ്ങളും എല്ലാം ഉണ്ട്..! ജനസംഖ്യ കുറവായതുകൊണ്ടാണോ എന്നറിയില്ല! ആൾക്കാർ മാത്രം കുറവാണ്.!!. ഇന്ന് തണുപ്പിനു കുറവുണ്ടായിരുന്നു! അന്തരീക്ഷം പ്രസന്നമായിരുന്നു! കാഴ്ചകൾ ഭംഗിയായിരുന്നു..! ആസ്വദിച്ചു അല്പം കൂടുതൽ നടന്നു! ആരോഗ്യം അല്പം വർധിപ്പിച്ച് തിരിച്ചു മടങ്ങി...!! ജയ് ന്യൂസിലാൻഡ്...!!

ഇവിടെ നല്ല തണുപ്പാണ്, ഈ മരം കോച്ചുന്ന തണുപ്പ് എന്നൊക്കെ പറഞ്ഞിട്ടില്ലേ? അതുപോലെ! കൂടാതെ ഒരു നനതനുത്ത മഴയും തണുപ്പിന്റെയു...
03/10/2024

ഇവിടെ നല്ല തണുപ്പാണ്, ഈ മരം കോച്ചുന്ന തണുപ്പ് എന്നൊക്കെ പറഞ്ഞിട്ടില്ലേ? അതുപോലെ! കൂടാതെ ഒരു നനതനുത്ത മഴയും തണുപ്പിന്റെയും മഴയുടെയും കൂടെ നമ്മളെ തലോടാൻ ആയിട്ട് ഒരു മന്ദമാരുതൻ.! പെറ്റ തള്ള സഹിക്കല്ല! പുറത്തോട്ടിറങ്ങിയിട്ട് കയ്യും കാലും ഒക്കെ മരവിച്ചു ഒരു പരുവമായി ടീച്ചർ പിച്ചവെച്ച് പിച്ചവെച്ച് നടക്കുന്ന സീൻ !! ഏതായാലും തണുപ്പിൽ നിന്ന് രക്ഷപ്പെടുവാൻ ഇവിടുത്തെ പ്രധാനപ്പെട്ട ഒരു ഫയർസ്റ്റേഷൻ മ്യൂസിയത്തിൽ പോയി!! അവിടുത്തെ കാഴ്ചകളും വിവരണങ്ങളും താഴെ കൊടുക്കുന്നു!!

02/10/2024

ബാലഭാസ്കർ ഓർമ്മദിനം!! ഗോൾഡൻ ടാലൻസിന്റെ സ്ഥാപക മെമ്പർ....!!! വിയോഗസമയത്ത് ഗോൾഡൻ ടാലൻസിന്റെ മൂന്ന് സെക്രട്ടറിമാരിൽ. ഒരാൾ.!! ഇന്നും പകരക്കാരൻ വന്നിട്ടില്ല!! ഞങ്ങളുടെ പ്രിയപ്പെട്ട ബാലുവിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് മുഴുവൻ ഗോൾഡൻ ടാലൻസ് അംഗങ്ങളുടെയും പ്രാർത്ഥന!!!

18/06/2024

ബാലു ഇനി ഓർമ്മ മാത്രം.!! രണ്ടുമൂന്ന് ആഴ്ചയ്ക്ക് മുൻപും എന്നെ വിളിച്ചിരുന്നു..! അവൻറെ ഏതോ ഒരു സുഹൃത്തിനെ സഹായിക്കുന്ന കാര്യം പറയുവാൻ വേണ്ടിയായിരുന്നു !!
ഏറെ നേരം സംസാരിച്ചു.. സുഹൃത്തും എന്നോട് സംസാരിച്ചു..!! അവസാന വാക്കുകളായിരുന്നു എന്ന് എങ്ങനെ മനസ്സിലാക്കും...!! ബാലുവിന്റെ വിയോഗത്തിലുള്ള നഷ്ടബോധവും അഗാധദുഃഖവും സഹിക്കുവാനും ഉൾക്കൊള്ളുവാനും അവൻറെ കുടുംബത്തിനും സുഹൃത്തുക്കൾക്കും കഴിയേണമേ, എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിച്ചു കൊള്ളുന്നു. ! ബാലുവിന്റെ ആത്മാവിന് നിത്യശാന്തി നേർന്നു കൊള്ളുന്നു..!!

ജിം എപ്പോഴും ഒരു വീക്ക്നെസ്, അതുപോലെ തന്നെ ഹോട്ടലിലെ സൗജന്യ ബ്രേക്ക് ഫാസ്റ്റ്ഫുഡും .ഇപ്പോൾ മാരിയറ്റിൽ നിന്ന് ലുലുമാളിലൂട...
27/05/2024

ജിം എപ്പോഴും ഒരു വീക്ക്നെസ്, അതുപോലെ തന്നെ ഹോട്ടലിലെ സൗജന്യ ബ്രേക്ക് ഫാസ്റ്റ്ഫുഡും .ഇപ്പോൾ മാരിയറ്റിൽ നിന്ന് ലുലുമാളിലൂടെ കൊച്ചിൻ മെട്രോയിലെ ഒരു ഉല്ലാസ യാത്രയും എന്താ പറയുക ടീച്ചറിന്റെ ഓരോരോ ആഗ്രഹങ്ങളെ

27/05/2024

മാരിയേറ്റിൽ നിന്ന് ലുലുമാൾ വഴി കൊച്ചിൻ മെട്രോയിലേക്ക് ഒരു ഉല്ലാസ് യാത്ര!!

27/05/2024

Getting ready for a heavy breakfast at Marriott

Address

Santhinagar Sreekaryam SRA2
Thiruvananthapuram
695017

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Website

Alerts

Be the first to know and let us send you an email when Golden Talents International posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share