Omkaram Orchestra

Omkaram Orchestra This page is based on Art and Music. The Founder of Omkaram Orchestra is Ganabhoosham Sreekanteswara

Pooja festival @ Sanathana music academy...
25/10/2020

Pooja festival @ Sanathana music academy...

അച്ഛന്റെ അവസാന സ്റ്റേജ് പ്രോഗ്രാം ..... 2019 ഗണേശോൽസവം കിഴക്കേക്കോട്ട യൂണിറ്റ്, അച്ഛന്റെ പ്രിയ ഗായികമാർ അദ്ധേഹത്തിന്റെ അ...
04/09/2020

അച്ഛന്റെ അവസാന സ്റ്റേജ് പ്രോഗ്രാം ..... 2019 ഗണേശോൽസവം കിഴക്കേക്കോട്ട യൂണിറ്റ്, അച്ഛന്റെ പ്രിയ ഗായികമാർ അദ്ധേഹത്തിന്റെ അവസാന സ്റ്റേജിലും കൂടെ ഉണ്ടായിരുന്നു.അതു പോലെ ശ്രീ ജ്യോതികുമാർ എന്ന അതുല്യ ഗായകനും പിന്നെ ഞങ്ങളുടെ സ്ഥിരം ഓർക്കസ്ട്രയും അഭേദാനന്ദാശ്രമത്തിൽ തുടങ്ങിയ സംഗീത ജീവിതം ശ്രീ പത്മനാഭസ്വാമിയുടെ തിരുമുന്നിൽ എല്ലാം കൊണ്ടും മഹത്തായ ഒരു വേദിയിൽ അവസാനിപ്പിച്ചു ഞങ്ങളെ വിട്ടു പോയിട്ട് നവംബർ 15ന് ഒരു വർഷം തികയും...

കണ്ടിയൂർ മഹാദേവന്റെ മുന്നിൽ ഓംകാരത്തിന്റെ ഭക്തിഗാന മഞ്ജരി (27/12/2017)ശ്രീകണ്ഠേശ്വരം പത്മനാഭൻ, ഐശ്വര്യ എം നായർ , അനന്തു ...
02/09/2020

കണ്ടിയൂർ മഹാദേവന്റെ മുന്നിൽ ഓംകാരത്തിന്റെ ഭക്തിഗാന മഞ്ജരി (27/12/2017)
ശ്രീകണ്ഠേശ്വരം പത്മനാഭൻ, ഐശ്വര്യ എം നായർ , അനന്തു സുന്ദർരാജ്
കീബോർഡ് ദിലീപ് വെങ്ങാനൂർ
ഗിറ്റാർ വിക്രമൻ
റിഥം അജിത്ത്
തബല ദീപക് പത്മനാഭൻ, സൂരജ് സുനിൽ
സൗണ്ട്സ് മാധവം ഓഡിയോസ് അനിൽകുമാർ

28/08/2020

Sreekanteswaram Padmanabhan .. performing@ Kilimanoor vattakaitha Aayiravalli temple..on 23/04/2019..
Singers : Vidhya Ajith, Anandu Sundar Raj
Key : Dileep Venganoor, Guitar : Vikraman, Rythm : Midhun Vishnu, Tabla : Deepak Padmanabhan and Sooraj Sunil....
Sound system : Anilkumar V and Akshay Anilkumar

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when Omkaram Orchestra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Omkaram Orchestra:

Share