TRC ARTS Committee

TRC ARTS Committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from TRC ARTS Committee, Art, Thiruvananthapuram.

എല്ലാ ജീവനക്കാർക്കും ക്രിസ്തുമസ് ആശംസകൾ
24/12/2025

എല്ലാ ജീവനക്കാർക്കും ക്രിസ്തുമസ് ആശംസകൾ

1946 ഡിസംബർ 18 ന് സ്ഥാപിതമായ നമ്മുടെ കമ്പനി 80-ആം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. 🤗
18/12/2025

1946 ഡിസംബർ 18 ന് സ്ഥാപിതമായ നമ്മുടെ കമ്പനി 80-ആം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. 🤗

ഓണാഘോഷവുമായി ബന്ധപ്പെട്ടു നടത്തിയ റീൽസ് മത്സരത്തിലെ വിജയികൾ ഒന്നാം സമ്മാനം - സംഗീത് (ഇലക്ട്രിക്കൽ)മറ്റു പ്രോത്സാഹന സമ്മാ...
04/10/2025

ഓണാഘോഷവുമായി ബന്ധപ്പെട്ടു നടത്തിയ റീൽസ് മത്സരത്തിലെ വിജയികൾ
ഒന്നാം സമ്മാനം - സംഗീത് (ഇലക്ട്രിക്കൽ)
മറ്റു പ്രോത്സാഹന സമ്മാനങ്ങൾ
വിൽ‌സൺ ചാക്കോ, ബിനു, (മെക്കാനിക്കൽ) പ്രവീൺ കുമാർ (പ്രോജെക്ട്)
സമ്മാനം ഏറ്റുവാങ്ങാൻ കഴിയാതിരുന്ന അംഗങ്ങൾക്ക് വേണ്ടി കമ്മിറ്റി മെമ്പർമാരായ രാജേഷ്, രഞ്ജിത്ത് എന്നിവർ സമ്മാനം കൈപറ്റി
വിജയികൾക്ക് അഭിനന്ദനങ്ങൾ

02/10/2025
ടി.ആർ.സി ആർട്ട്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  സംഘടിപ്പിച്ച 2025 ലെ  ഓണാഘോഷം സെപ്റ്റംബർ 1 ന് ബഹുമാനപ്പെട്ട ടി.ടി.പി ചെയർ...
02/09/2025

ടി.ആർ.സി ആർട്ട്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2025 ലെ ഓണാഘോഷം സെപ്റ്റംബർ 1 ന് ബഹുമാനപ്പെട്ട ടി.ടി.പി ചെയർമാൻ ശ്രീ. മുഹമ്മദ് ഹനീഷ് IAS ഉൽഘാടനം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി നിരവധി മത്സരങ്ങൾ നടന്നു
മത്സരങ്ങളിലെ വിജയികൾ

അത്തപൂക്കളം
---------------
ഒന്നാം സ്ഥാനം - എഞ്ചിനിയറിംഗ് ഡിപ്പാർട്മെന്റ്
രണ്ടാം സ്ഥാനം -
പ്രൊഡക്ഷൻ ഡിപ്പാർട്മെന്റ്
മൂന്നാം സ്ഥാനം - അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്മെന്റ്

ഓണ പാട്ട്
----------
ഒന്നാം സ്ഥാനം - എഞ്ചിനിയറിംഗ് ഡിപ്പാർട്മെന്റ്
രണ്ടാം സ്ഥാനം - പ്രൊഡക്ഷൻ ഡിപ്പാർട്മെന്റ്

വടംവലി
---------
ഒന്നാം സ്ഥാനം - എഞ്ചിനിയറിംഗ് ഡിപ്പാർട്മെന്റ്
രണ്ടാം സ്ഥാനം - അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്മെന്റ്
വനിതകളുടെ വടംവലിയിൽ ശ്രീമതി സുനില സിറിയക് നേതൃത്വം നൽകിയ ടീം വിജയിച്ചു

സ്ലോ ബൈക്ക് റേസ്
----------------------
പുരുഷന്മാരുടെ
വിജയി - മനു (Dy. Manager Safety and Environment)
വനിതകളുടെ
വിജയി - ജൂഡിയൻ മഞ്ജു

ഡിപ്പാർട്മെന്റ് മത്സരങ്ങളിലെ വിജയികൾക്കും ലെമൺ സ്പൂൺ റേസ്, മ്യൂസിക്കൽ ചെയർ മത്സരങ്ങളിലെ വിജയികൾക്കും TRC യുടെ അഭിനന്ദനങ്ങൾ
കൂടാതെ സിനിമാറ്റിക് ഡാൻസ്, തിരുവാതിര,കരോകെ ഗാനലാപനം തുടങ്ങിയ കലാപരിപാടികൾ കാഴ്ച വെച്ച നമ്മുടെ സ്ഥിരം/താൽകാലിക ജീവനക്കാർ അപ്പ്രെന്റിസുകൾ എന്നിവർക്കും TRC ആർട്ട്സ് കമ്മിറ്റി യുടെ അകമഴിഞ്ഞ നന്ദി രേഖപെടുത്തുന്നു

എല്ലാ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു🩷

ആദരാഞ്ജലികൾ 🌹
28/04/2025

ആദരാഞ്ജലികൾ 🌹

Address

Thiruvananthapuram
695021

Website

Alerts

Be the first to know and let us send you an email when TRC ARTS Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category