14/10/2021
പ്രിയ സുഹൃത്തുക്കളെ ഞാൻ എഴുതി ശ്രീ ജിനോ സംഗീതവും ഓർക്കസ്ട്രേഷനും നടത്തി കുമാരി ദേവിക ശിവൻ ആലപിച്ച ഏറ്റവും പുതിയ ലളിത ഗാനം. ഉടലാകെ മണം തൂകും......... കേൾക്കുക.. പരമാവധി share ചെയ്തു സഹകരിക്കുക 🙏🙏🙏പൂർണ്ണമായും കേൾക്കുന്നതിന് യൂട്യൂബ് ലിങ്കിൽ കയറുക
ഉടലാകെ മണം തൂകും കസ്തൂരി മാനുള്ള കാട്ടിൽ മണം തേടിയലയുന്ന മാനായി മനുജൻ ആ സൗരഭ്യം പടരുന്ന ഇടം തേടി അലയുന്നുഇടംഏത...