Vajrajubilee Fellowship Thiruvananthapuram

Vajrajubilee Fellowship Thiruvananthapuram Vajrajubilee Fellowship Thiruvananthapuram

31/01/2024

സാംസ്ക്കാരിക വകുപ്പ് -വജ്രജൂബിലി ഫെല്ലോഷിപ്പ് ( സൗജന്യ കലാ പരിശീലന പദ്ധതി) തിരുവനന്തപുരം ജില്ലയിലെ 400 പഠിതാക്കൾ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രനടയിൽ അവതരിപ്പിച്ച "മെഗാ തിരുവാതിര"
❣️❣️❣️❣️❣️❣️❣️❣️❣️❣️

23/08/2023
ഇന്ന് തിരുവനന്തപുരം ജില്ലയിലെ വജ്ര ജൂബിലി ഫെല്ലോഷിപ്  കലാകാരന്മാർ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത് ശിശു ക്ഷേമ സമിതിയിലെ മക്ക...
15/08/2023

ഇന്ന് തിരുവനന്തപുരം ജില്ലയിലെ വജ്ര ജൂബിലി ഫെല്ലോഷിപ് കലാകാരന്മാർ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത് ശിശു ക്ഷേമ സമിതിയിലെ മക്കൾക്കൊപ്പമാണ്. ഒരിക്കലും മറക്കാൻ കഴിയാത്ത ദിനം. ആ കുരുന്നുകളുടെ മുഖത്തെ പുഞ്ചിരി ഞങ്ങൾ ഓരോരുത്തരുടെയും മനം നിറച്ചു... സാംസ്കാരിക വകുപ്പ് ഡയറക്ടർ മായ മാഡം മക്കൾക്ക് മധുരം നൽകി അവരുടെ സന്തോഷം ഇരട്ടിയാക്കി കൂടെ സഹകരിച്ച എല്ലാ സുഹൃത്തുക്കൾക്കും കലാകാരന്മാർക്കും ഒരായിരം നന്ദി ❤️❤️❤️🙏🙏🙏🇮🇳🇮🇳🇮🇳

🇮🇳 സ്വാതന്ത്ര്യദിനാശംസകൾ 🇮🇳
14/08/2023

🇮🇳 സ്വാതന്ത്ര്യദിനാശംസകൾ 🇮🇳

06/08/2023

❤️❤️❤️

27/07/2023

സംഗീതലോകം കണ്ട അതുല്യ ഗായികയ്ക്ക് പിറന്നാൾ ആശംസകൾ 🙏🙏🙏

14/04/2023

കണികാണും നേരം കമലനേത്രന്റെ നിറമേഴും മഞ്ഞ തുകിൽ ചാർത്തി കനക
കിങ്ങിണി വളകൾ മോതിരം അണിഞ്ഞുകാണണം ഭഗവാനെ
ഏവർക്കും വിഷു ആശംസകൾ♥️

14/03/2023

മാർച്ച് 8 സാർവ്വദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് പല മേഖലകളിലും തന്റേതായ വ്യക്തി മുദ്ര പതിക്കുന്ന ധീര വനിതകൾക്കായിക്കൊണ്ട് തിരുവനന്തപുരം കോർപറേഷനു കീഴിലെ ചിത്രകല അദ്ധ്യാപകനും വിദ്യാർത്ഥികളും ചേർന്ന് തയ്യാറാക്കിയ ആദരവ്🙏

പോത്തൻകോട് ബ്ലോക്ക് അണ്ടൂർക്കോണം പഞ്ചായത്തിനു കീഴിൽ സംഘടിപ്പിച്ച വനിതാ ദിന ആഘോഷത്തോടനുബന്ധിച്ച് വജ്ര ജൂബിലി ഫെല്ലോഷിപ്പ്...
10/03/2023

പോത്തൻകോട് ബ്ലോക്ക് അണ്ടൂർക്കോണം പഞ്ചായത്തിനു കീഴിൽ സംഘടിപ്പിച്ച വനിതാ ദിന ആഘോഷത്തോടനുബന്ധിച്ച് വജ്ര ജൂബിലി ഫെല്ലോഷിപ്പ് കലാകാരി ഗോപിക അവതരിപ്പിച്ച നൃത്തപരിപാടി❤️

ഇന്ന് ഏറെ സന്തോഷമുള്ള ദിനം....നിർഭയയിലെ സഹോദരിമാർക്ക് വേണ്ടി തിരുവനന്തപുരം ജില്ലയിലെ വജ്ര ജൂബിലി കലാകാരന്മാർ നൽകുന്ന ക്ല...
07/02/2023

ഇന്ന് ഏറെ സന്തോഷമുള്ള ദിനം....
നിർഭയയിലെ സഹോദരിമാർക്ക് വേണ്ടി തിരുവനന്തപുരം ജില്ലയിലെ വജ്ര ജൂബിലി കലാകാരന്മാർ നൽകുന്ന ക്ലാസുകളുടെ ഔപചാരിക ഉത്ഘടനം സാംസ്കാരിക വകുപ്പ് ഡയറക്ടർ ശ്രീ. മുഹമ്മദ്‌ റിയാസ് സർ നിർവഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ശ്രീ അജിത് ബാബു സർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഉദയകുമാർ സർ നിർഭയ സെന്ററിന്റെ ജില്ലാ ചാർജുള്ള രമാദേവി മാഡം ജില്ലാ കോർഡിനേറ്റർ അപർണ പ്രേം എന്നിവരും ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.... നിർദേശാനുസരണം ഒപ്പം കൂട്ട് നിന്ന ജില്ലയിലെ കലാകാരന്മാർക്ക്അഭിനന്ദനങ്ങൾ . നിർഭയയിൽ ക്ലാസുകൾ ആരംഭിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനം അതിലേറെ സന്തോഷം ❣️❣️❣️🙏🙏🙏

വനായനം❤️കോട്ടൂർ വനത്തിലെ ഏകദിന ശിൽപശാലവജ്ര ജൂബിലി ഫെല്ലോഷിപ്പ് തിരുവനന്തപുരം ജില്ലയിലെ  കലാകാരന്മാർ കോട്ടൂർ വനത്തിലെത്തി...
28/01/2023

വനായനം❤️

കോട്ടൂർ വനത്തിലെ ഏകദിന ശിൽപശാല
വജ്ര ജൂബിലി ഫെല്ലോഷിപ്പ് തിരുവനന്തപുരം ജില്ലയിലെ കലാകാരന്മാർ കോട്ടൂർ വനത്തിലെത്തി അവിടുത്തെ ജനതയോട് കൂടെ ചിലവഴിച്ച മറക്കാനാവാത്ത ദിനം..
അവരുടെ കലയെയും സംസ്കാരത്തെയും ജീവിത സാഹചര്യത്തെയും ആചാരാനുഷഠാനങ്ങളെയും തിരിച്ചറിയുകയും അവരെ ആദരിക്കുകയും നമ്മുടെ കലാ വൈവിധ്യങ്ങളെ കുറിച്ച് അവർക്ക് പറഞ്ഞ് കൊടുക്കുകയും ചെയ്ത മനോഹര നിമിഷങ്ങൾ...😍

21/12/2022

❤️🌲🌲🌲❤️

Address

Thiruvananthapuram
THIRUVANANTHAPURAM

Website

Alerts

Be the first to know and let us send you an email when Vajrajubilee Fellowship Thiruvananthapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share