Akshara Kala Kayika Samithi

Akshara Kala Kayika Samithi കേരള എൻ ജി ഒ യൂണിയൻ തിരുവനന്തപുരം സൗത?

12/03/2026
കേരളത്തിലെ സിവിൽ സർവ്വീസിൽ അമ്പത് ശതമാനത്തിലധികവും വനിതാ ജീവനക്കാരാണ്. ആർത്തവകാലത്ത് സ്ത്രീകൾ അനുഭവിക്കുന്ന കടുത്ത ശാരീര...
10/01/2026

കേരളത്തിലെ സിവിൽ സർവ്വീസിൽ അമ്പത് ശതമാനത്തിലധികവും വനിതാ ജീവനക്കാരാണ്. ആർത്തവകാലത്ത് സ്ത്രീകൾ അനുഭവിക്കുന്ന കടുത്ത ശാരീരിക പ്രയാസങ്ങളും മാനസിക അസ്വസ്‌തതകളും വളരെ വലുതാണ്.

ഇന്ത്യയിൽ കർണാടക, ബീഹാർ, ഒഡീഷ തുടങ്ങിയ സംസ്ഥാ നങ്ങളും വിവിധ സ്ഥാപനങ്ങളും വനിതാ ജീവനക്കാർക്ക് ആർത്തവാവധി അനുവദിച്ചിട്ടുണ്ട്.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള കോളേജ് വിദ്യാർത്ഥിനി കൾക്ക് ആർത്തവാവധി അനുവദിച്ചിട്ടുണ്ട്. കേരള സർക്കാർ, വനിതകളുടെ ജീവിതസുരക്ഷയ്ക്കും ആരോഗ്യസംരക്ഷണത്തിനുമായി നിരവധി പദ്ധതികൾ ആവിഷ്കരിച്ച് മാതൃകാപരമായ പ്രവർത്ത നങ്ങൾ നടപ്പിലാക്കി വരികയാണ്.

അതുകൊണ്ടുതന്നെ കേരളത്തിലെ സിവിൽ സർവ്വീസിലെ വനിതാ ജീവനക്കാർക്ക് ആർത്തവാവധി അനുവദിക്കണം

കേരള എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലയുടെ 38-ാമത് വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നെടുമങ്ങാട് നടത്തുന്ന സെമിനാർ . ...
09/04/2025

കേരള എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലയുടെ 38-ാമത് വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നെടുമങ്ങാട് നടത്തുന്ന സെമിനാർ . "നവകേരളം - ബദൽ നയങ്ങളും വെല്ലുവിളികളും "
ഉദ്ഘാടനം: പ്രൊഫ.സി.രവീന്ദ്രനാഥ് (മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി)
വിഷയാവതരണം: സ : ഷിജു ഖാൻ

Address

Thiruvananthapuram
695014

Website

Alerts

Be the first to know and let us send you an email when Akshara Kala Kayika Samithi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share