Troll Venjaramoodu

Troll Venjaramoodu വെഞ്ഞാറമൂടിന്റെ സ്വന്തം ട്രോൾ പേജ്

വെഞ്ഞാറമൂടിന്റെ സ്വന്തം ട്രോൾ പേജ് ....കയറി വാ മക്കളേ.. വന്നു പോളിക്കു...

Official Group
https://www.facebook.com/groups/281159189001325/?hc_ref=NEWSFEED

😄
09/10/2025

😄

അങ്ങനെ വെഞ്ഞാറമൂടിലെ ഗതാഗത കുരുക്ക് അഴിയാൻ പോകുന്നു...
മേൽപാലം ഉടൻ വരുന്നു...😍
്രോൾസ്

വെഞ്ഞാറമൂടിന്റെ സാംസ്കാരിക മണ്ഡലത്തിന് ശബ്ദവും വെളിച്ചവും ഏകിയ അബൂ ഹസൻ വിട വാങ്ങി ©Troll Venjaramoodu
27/01/2023

വെഞ്ഞാറമൂടിന്റെ സാംസ്കാരിക മണ്ഡലത്തിന് ശബ്ദവും വെളിച്ചവും ഏകിയ അബൂ ഹസൻ വിട വാങ്ങി
©Troll Venjaramoodu

അക്കാളമ്മയുടെ ഊണും പൊടിവിതറിയ പൊരിച്ച മീനും വെഞ്ഞാറമൂടിന്റെ രുചിപ്പെരുമയെ ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്‌.  ജാഫറി...
25/11/2022

അക്കാളമ്മയുടെ ഊണും പൊടിവിതറിയ പൊരിച്ച മീനും വെഞ്ഞാറമൂടിന്റെ രുചിപ്പെരുമയെ ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്‌. ജാഫറിക്കയുടെ മട്ടണും അമ്മച്ചിക്കടയിലെ ഊണുമടക്കം നെല്ലനാടെന്ന ഗ്രാമത്തിന്റെ ആത്മാവിൽ നിറഞ്ഞ ഭക്ഷണസംസ്കാരത്തെ ഓർത്തെടുത്ത്‌ നല്ലൻ നാടൻ രുചികൾ പുനരവതരിക്കുന്നു. "Taste of Nellanadu” തനി നാടൻ രുചി.. Taste of Nellanadu ന് ട്രോൾ വെഞ്ഞാറമൂടിൻ്റെ ആശംസകൾ ❤️🙏
©Troll Venjaramoodu

എവിടെ fly over 🤣🤣🤣
14/10/2022

എവിടെ fly over 🤣🤣🤣

അങ്ങനെ നമ്മുടെ ഗതാഗത കുരുക്ക് അഴിയുകയാണ് സൂർത്തുക്കളെ 😘😍😍
്രോൾസ്

ഉണ്ടാവില്ല ... ഒരിക്കലും ഉണ്ടാവില്ല.......ഇന്ന് വരെ😂😂😂
29/08/2022

ഉണ്ടാവില്ല ... ഒരിക്കലും ഉണ്ടാവില്ല.......ഇന്ന് വരെ😂😂😂

ഒരിക്കലും നടക്കാത്ത സ്വപ്നം😁😂
്രോൾസ്

29/08/2022

hello നമസ്ക്കാരം VENJARAMOODU 🙏

നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വെഞ്ഞാറമൂട് ഡിപ്പോ നാളെ മുതല്‍  അടച്ചിടും.ആയൂര്‍ ഭാഗത്തേയ്ക്ക് പോകുന്ന ബസുകള്‍ വെഞ...
23/01/2021

നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വെഞ്ഞാറമൂട് ഡിപ്പോ നാളെ മുതല്‍ അടച്ചിടും.ആയൂര്‍ ഭാഗത്തേയ്ക്ക് പോകുന്ന ബസുകള്‍ വെഞ്ഞാറമൂട് സ്കൂളിനു മുന്നിലും,തിരുവനന്തപുരത്തേയ്ക്ക് പോകുന്ന ബസുകള്‍ ഡിപ്പോയുടെ കവാടം മുതല്‍ സഫാരി ഹോട്ടല്‍ വരെയും,ആറ്റിങ്ങൽ പോകുന്ന ബസുകൾ വെഞ്ഞാറമൂട് ആളെ ഇറക്കി ആറ്റിങ്ങൽ പോകുന്ന സ്റ്റാൻഡിൽ നിന്നും സർവീസ് തുടങ്ങും.പുത്തൻപാലം വഴി പോകുന്ന ബസുകൾ എവിടെയാണ് നിർത്തുക എന്നത് സംബന്ധിച്ച് വ്യക്തത ആയിട്ടില്ല.

©2021

ഇനി നമ്മൾ വെഞ്ഞാറമൂട്ക്കാർക്കും വീട്ടിൽ ഇരുന്ന് ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കാം മൊസുമ്പിയിലൂടെ....ഭക്ഷണം മാത്രമല്ല - Grocery...
12/01/2021

ഇനി നമ്മൾ വെഞ്ഞാറമൂട്ക്കാർക്കും വീട്ടിൽ ഇരുന്ന് ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കാം മൊസുമ്പിയിലൂടെ....
ഭക്ഷണം മാത്രമല്ല - Grocery, Vegetables,fish, Meat അങ്ങനെ പലതും

(ഡൌൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക )

App link ->
https://play.google.com/store/apps/details?id=com.coffye.mozumbi

വെഞ്ഞാറമൂട് വാർഡ് കണ്ടൈന്റ്മെന്റ് സോൺ ആയി പ്രഖ്യാപിച്ചു
19/07/2020

വെഞ്ഞാറമൂട് വാർഡ് കണ്ടൈന്റ്മെന്റ് സോൺ ആയി പ്രഖ്യാപിച്ചു

റൂട്ട് മാപ്പ് ഉണ്ടാക്കേണ്ട കാര്യമില്ല  ഇപ്പോ എല്ലാ റൂട്ടിലും ഉണ്ട്‌ 😁 #ട്രോൾവെഞ്ഞാറമൂട്
18/07/2020

റൂട്ട് മാപ്പ് ഉണ്ടാക്കേണ്ട കാര്യമില്ല ഇപ്പോ എല്ലാ റൂട്ടിലും ഉണ്ട്‌ 😁
#ട്രോൾവെഞ്ഞാറമൂട്

Address

Venjaramoodu
Thiruvananthapuram
695607

Website

Alerts

Be the first to know and let us send you an email when Troll Venjaramoodu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share