Super star saroj kumar ( raayappan )

Super star saroj kumar ( raayappan ) സരോജ്‌ കുമാര്‍ ഇന്ന്‌ വെറും സരോജ്‌ ക?

മലയാള സിനിമയിലെ 'കുഞ്ചന്* നമ്പ്യാര്*' ആണ് ശ്രീനിവാസന്*. സൂപ്പര്*താരങ്ങളെ ഉള്*പ്പെടെ ആരെയും പരിഹസിക്കാന്* കെല്*പ്പുള്ളയാള്*. തന്റെ ചിത്രങ്ങളിലൂടെ ആക്ഷേപഹാസ്യം നിരവധി തവണ വിജയകരമായി പരീക്ഷിച്ചിട്ടുമുണ്ട്. സിനിമാലോകത്തെ പ്രവണതകളെയും സൂപ്പര്*താരങ്ങളെയും കണക്കറ്റു പരിഹസിച്ചാണ് ശ്രീനി ഉദയനാണ് താരം എഴുതിയത്. ചിത്രം സൂപ്പര്*ഹിറ്റുമായി.

മോഹന്*ലാല്* ആയിരുന്നു നായകന്* എങ്കിലും ശ്രീനിയുടെ സൂപ്പര്*സ്റ്റാര്* സ

രോജ് കുമാര്* ആണ് സ്കോര്* ചെയ്തത്. ഈ ചിത്രത്തിലൂടെ ശ്രീനി, മമ്മൂട്ടിയെയും മോഹന്*ലാലിനെയും ആവശ്യത്തിലേറെ കളിയാക്കിയിരുന്നു. ലാലിനെ മുന്നില്* നിര്*ത്തിയാണ് അച്ചാര്* കമ്പനി, ഫാന്*സുകാര്*, പപ്പടം, സിനിമ നിര്*മാണം... എന്നിങ്ങനെയുള്ളവ ചിത്രത്തില്* പരിഹാസ രൂപേണ ഉള്*പ്പെടുത്തിയത്. ഇത് കണ്ടു ആ ചിത്രത്തില്* ലാല്* അഭിനയിക്കെണ്ടിയിരുന്നില്ല എന്ന് പോലും മോഹന്*ലാലിന്റെ ചില അഭ്യുദയ കാംക്ഷികള്* പരസ്യമായി പറഞ്ഞിരുന്നു.

ഇപ്പോഴിതാ അതെ ഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗം വരുന്നു. ശ്രീനി തന്നെ രചന നിര്*വഹിക്കുന്ന ചിത്രത്തില്* സൂപ്പര്* സ്റ്റാര്* സരോജ് കുമാര്* ആയിത്തന്നെ ശ്രീനിവാസന്* അഭിനയിക്കുന്നു. വെറും സൂപ്പര്*സ്റ്റാര്* അല്ല, 'ലഫ്റ്റനന്റ്റ് കേണല്* സരോജ് കുമാര്*'. ചിത്രത്തിന്റെ പേര് തന്നെ ഇതാണ്. സൂപ്പര്*താരമായ സരോജ് കുമാറിന് ലഫ്റ്റനന്റ്റ് കേണല്* പദവി കിട്ടുകയാണ്. നിലവില്* സിനിമാലോകത്ത് ഈ പദവി കിട്ടിയ ഏക സൂപ്പര്*താരം മോഹന്*ലാല്* മാത്രമാണ്. അതുകൊണ്ട് തന്നെ ലാലുമായി സാദൃശ്യം തോന്നുക സ്വാഭാവികം.

ഏതായാലും ഇതിനൊന്നും സാക്ഷിയാവാന്* മോഹന്*ലാല്* രണ്ടാം ഭാഗത്തില്* ഉണ്ടാവില്ലെന്നാണ് കേട്ടത്. ശ്രീനിവാസനൊപ്പം മകന്* വിനീത് പ്രധാന വേഷം ചെയ്യും. വൈശാഖ് രാജന്* ആണ് നിര്*മാണം. സീനിയേഴ്സിന് ശേഷം രാജന്* നിര്*മിക്കുന്ന ചിത്രം ആയിരിക്കും ഇത്. സംവിധാനം പുതുമുഖം ആയിരിക്കും. ഉദയനാണ് താരം ഒരുക്കിയത് റോഷന്* ആണ്*ഡ്രൂസ് ആയിരുന്നു.

19/02/2018
21/01/2017
Pani paali
17/01/2017

Pani paali

Address

Thalassery

Website

Alerts

Be the first to know and let us send you an email when Super star saroj kumar ( raayappan ) posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share