07/11/2022
8/11/2022 ചൊവ്വാഴ്ച ഡിപ്പാർട്മെന്റ് ഓഫ് ജേർണലിസം സംഘടിപ്പിക്കുന്ന " Cinema Verite " എന്ന ഷോർട് ഫിലിം ഫെസ്റ്റിവൽ സ്റ്റുഡന്റ് സെന്ററിൽ വച്ച് വൈകിട്ട് 3 മണിക്ക് നടക്കുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറു പേർക്കാണ് അവസരം. അതിലേക്ക് എല്ലാ വിദ്യാർത്ഥികളെയും, അദ്ധ്യാപകരെയും സഹൃദയം സ്വാഗതം ചെയ്യുന്നു.
Entry fee : 10
DEPARTMENT OF JOURNALSM, SIR SYED COLLAGE THALIPARMBA