Mallu Trending

Mallu Trending Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mallu Trending, Arts and entertainment, Sreekandapuram.

കൊല്ലം: ട്രെയിൻ യാത്രക്കിടെ ആറ് വയസുകാരിയെ ലൈം​ഗികമായി ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റിൽ. കൊല്ലം അയത്തിൽ സ്വദേശി നാൽപത് ...
10/05/2026

കൊല്ലം: ട്രെയിൻ യാത്രക്കിടെ ആറ് വയസുകാരിയെ ലൈം​ഗികമായി ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റിൽ. കൊല്ലം അയത്തിൽ സ്വദേശി നാൽപത് വയസുള്ള സാനിഷാണ് പിടിയിലായത്. പാലരുവി എക്സ്പ്രസിൽ വെച്ചായിരുന്നു പീഡനം. മുത്തച്ഛനൊപ്പം ബർത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ട് പോയാണ് പ്രതി ഉപദ്രവിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയാണ് ഞെ‌ട്ടിപ്പിക്കുന്ന സംഭവം. കേരളത്തിലേക്ക് തീർത്ഥാടന യാത്ര നടത്തിയ തമിഴ്കുടുംബത്തിലെ ആറ് വയസുളള പെൺകുഞ്ഞിനെയാണ് ക്രൂരമായ ലൈം​ഗികാതിക്രമത്തിനിരയാക്കിയത്
സാനിഷ് വധശ്രമകേസിലടക്കം പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. കുഞ്ഞും മുത്തച്ഛനും തറയിലാണ് കിടന്നിരുന്നത്. ഇവിടെ നിന്ന് ഇയാൾ കുട്ടിയെ എടുത്തുകൊണ്ടുപോകുകയായിരുന്നു. തൊട്ടടുത്തെ സീറ്റിലുണ്ടായിരുന്ന സ്ത്രീയാണ് കുഞ്ഞിനെ ഇയാൾ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തത്. പ്രതി രക്ഷപ്പെടാതിരിക്കാൻ യാത്രക്കാരി നടത്തിയ സമയോചിത ഇടപെടലിലാണ് ഇയാൾ പിടിയിലായത്. സാനിഷിനെ പുനലൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. തുടർനടപടികൾ സ്വീകരിച്ചുവരുന്നതായി പൊലീസ് അറിയിച്ചു.

അറിയാമെങ്കിൽ കമന്റ്‌ ചെയ്യൂ
10/05/2026

അറിയാമെങ്കിൽ കമന്റ്‌ ചെയ്യൂ

10/05/2026

Petstation പോകാം😍

10/05/2026

10-8*4-3+6=???

ഈ മുത്തിന് പകരം വെക്കാൻ വേറെ ആരുണ്ട് നമ്മുടെ കേരളത്തിൽ  അടിക്കടാ മക്കളെ ലൈക്ക് 👍✌️📣                   #കോൺഗ്രസ്സ്ഹൈകോമ്മ...
10/05/2026

ഈ മുത്തിന് പകരം വെക്കാൻ വേറെ ആരുണ്ട് നമ്മുടെ കേരളത്തിൽ അടിക്കടാ മക്കളെ ലൈക്ക് 👍✌️📣
#കോൺഗ്രസ്സ്ഹൈകോമ്മാൻഡ്

കുഞ്ഞിപ്പാത്തുവിന്റെ ഒന്നാം പിറന്നാൾ ആണ്ഒന്ന് വിഷ് ചെയ്യാമോ 😍Malappuram is a vibrant district in the northern part of Ke...
10/05/2026

കുഞ്ഞിപ്പാത്തുവിന്റെ
ഒന്നാം പിറന്നാൾ ആണ്
ഒന്ന് വിഷ് ചെയ്യാമോ 😍



Malappuram is a vibrant district in the northern part of Kerala, known for its rich history, cultural diversity, and rapid development. The name Malappuram means “hilltop” or “terraced place above the hills” in Malayalam. Formed on 16 June 1969, it was carved out of the erstwhile Kozhikode and Palakkad districts. Today it is the most populous district in Kerala and a major hub of education, trade, and sports.
Geography and Climate
Malappuram lies between the Western Ghats and the Arabian Sea. The district is blessed with rivers like Chaliyar, Kadalundi, and Bharathappuzha, and has vast stretches of midland plains, hills, and coastal belts. The climate is tropical monsoon — hot summers, heavy rainfall from June to September, and mild winters. The hill areas like Nilambur and Nedumkayam get cooler weather and are part of the Nilgiri Biosphere Reserve.
History
Malappuram has deep historical roots. It was a major center of the Malabar Rebellion of 1921, also called the Moplah Rebellion, against British rule and landlords. The region was part of the Zamorin’s kingdom of Kozhikode before colonial rule. Tipu Sultan’s campaigns also passed through this area. Pookkottur, Tirurangadi, and Tanur were important centers during the freedom movement. The district’s history reflects a mix of Hindu, Muslim, and colonial influences.
People and Culture
Malappuram has Kerala’s highest Muslim population, around 70%, followed by Hindus and Christians. Malayalam is the main language, but the Mappila dialect of Malayalam, influenced by Arabic, is widely spoken. The district is famous for Mappila arts like Oppana, Duffmuttu, Kolkali, and Mappilappattu — songs that blend Arabic, Malayalam, and Urdu themes.

കേരളത്തിൽ ആദ്യമായി മുഖ്യമന്ത്രി ലഹള നടന്ന വർഷം🤣🤣🤣
10/05/2026

കേരളത്തിൽ ആദ്യമായി മുഖ്യമന്ത്രി ലഹള നടന്ന വർഷം🤣🤣🤣

കെ സിവേണുഗോപാൽ മുഖ്യമന്ത്രി ആകരുത് എന്ന് ആഗ്രഹിക്കുന്നവർ ലൈക്ക് അടിക്ക് 😎
10/05/2026

കെ സി
വേണുഗോപാൽ മുഖ്യമന്ത്രി ആകരുത് എന്ന് ആഗ്രഹിക്കുന്നവർ ലൈക്ക് അടിക്ക് 😎

10/05/2026
10/05/2026

ഈ സ്ഥലപേര് ഏതാണ്?

Address

Sreekandapuram

Website

Alerts

Be the first to know and let us send you an email when Mallu Trending posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share