Kalasaradhi

Kalasaradhi A CENTRE FOR PERFORMING,MUSIC, CULTURAL AND MARTIAL ARTS

കടമ്പനാട് ധർമ്മശാസ്താ ഭഗവതി ക്ഷേത്രത്തിൻറെ ഭരണസമിതി വാർഷികാഘോഷത്തോടനുബന്ധിച്ച് കടമ്പനാട് കലാസാരഥിയെ ആദരിച്ചു. എൻഎസ്എസ് അ...
17/08/2026

കടമ്പനാട് ധർമ്മശാസ്താ ഭഗവതി ക്ഷേത്രത്തിൻറെ ഭരണസമിതി വാർഷികാഘോഷത്തോടനുബന്ധിച്ച് കടമ്പനാട് കലാസാരഥിയെ ആദരിച്ചു. എൻഎസ്എസ് അടൂർ താലൂക്ക് യൂണിയൻ പ്രസിഡണ്ട് ഡോക്ടർ ജഗദീഷിൽ നിന്നും ആദരവ് ഏറ്റുവാങ്ങി. സീനിയർ നൃത്ത പഠന വിഭാഗമായ വിസ്മയം ഗ്രൂപ്പിൽ നിന്നുള്ള തിരുവാതിര ടീമിന് പ്രത്യേക ആദരവ് ലഭിച്ചു.Thank you ♥️

കലാസാരഥിയുടെ കളരി ഗുരുക്കളായി ശ്രീ പി വി ശിവകുമാർ ഗുരുക്കൾ എത്തിച്ചേർന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. പരിപൂർണ്ണ സിലബസുള...
15/08/2026

കലാസാരഥിയുടെ കളരി ഗുരുക്കളായി ശ്രീ പി വി ശിവകുമാർ ഗുരുക്കൾ എത്തിച്ചേർന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. പരിപൂർണ്ണ സിലബസുള്ള വടക്കൻ കളരി സമ്പ്രദായത്തിന്റെ പ്രചാരണത്തിന് കലാസാരഥിക്ക് കൂടുതൽ കരുത്ത് പകരുന്നതാണ് അദ്ദേഹത്തിൻറെ വരവ്.മലബാർ വാസുദേവൻ ഗുരുക്കളുടെ മകനായ അദ്ദേഹത്തിൻറെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന MVG CVN കളരിയുടെ ഭാഗമാണ് ഇനിമുതൽ കലാസാരഥി കളരിയും. വന്ദ്യശ്രീ കോട്ടക്കൽ കണാരൻ ഗുരുക്കൾ, വീരശ്രീ സി വി നാരായണൻ നായർ ഗുരുക്കൾ, പാത്രിയിൽ ഗോപാലൻ ഗുരുക്കൾ, ചന്ദപ്പൻ ഗുരുക്കൾ, മലബാർ പി വാസുദേവൻ ഗുരുക്കൾ, പി വി ശിവകുമാർ ഗുരുക്കൾ... എന്നിങ്ങനെ പോകുന്ന ഗുരുപരമ്പരയിലെ കണ്ണിയാകാൻ കഴിഞ്ഞത് നിയോഗം ആയിരിക്കാം. നമ്മുടെ കളരി ഇനിമുതൽ കലാസാരഥി MVG CVN കളരി എന്ന പേരിലാണ് അറിയപ്പെടുന്നത്.🙏

15/08/2026

കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് ഇടിഞ്ഞ കുഴി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കലാസാരഥി MVG CVN കളരിയിൽ നിന്ന് അഞ്ച് കുട്ടികൾ മാത്രമേ സബ്ജില്ലയിൽ മത്സരിച്ചുള്ളൂ. എല്ലാവർക്കും ഫസ്റ്റ് അല്ലെങ്കിൽ സെക്കൻഡ് എന്ന തരത്തിൽ വിജയിപ്പിക്കാൻ കഴിഞ്ഞു എന്നുള്ളത് അഭിമാനത്തോടെ പറയുന്നു.
മൊത്തം 8 സ്ഥാനങ്ങൾ കിട്ടി..
എല്ലാവർക്കും അഭിനന്ദനങ്ങൾ....♥️😍
ഇതിൽ രോഹിത് ഹരി ,ഹരിതം
മുതുപിലാക്കാട്,
നിരഞ്ജന എസ് നായർ
രഞ്ജിത്ത് ഭവനം, മുതുപിലാക്കാട് എന്നിവർ ഒന്നാം സ്ഥാനത്തോടെ ജില്ലാ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു....🙏

എൻറെ രാജ്യം എൻറെ സ്വാതന്ത്ര്യം...😍💪
15/08/2026

എൻറെ രാജ്യം എൻറെ സ്വാതന്ത്ര്യം...😍💪

06/08/2026

മനസ്സും ശരീരവും
ചലനങ്ങളും ഭാവങ്ങളും ഒരുപോലെയാകണം....👍♥️

20/07/2026

നേഹയുടെ ചിത്രം...😍

17/07/2026

വിവാഹിതരെ ഇതിലെ ....ഇതിലെ....
Part 2

S.JANAKIആദരാഞ്ജലികൾ....🙏🌹Kalasaradhi
12/07/2026

S.JANAKI
ആദരാഞ്ജലികൾ....🙏🌹
Kalasaradhi

Address

MUTHUPILAKKADU
Sastham Kottai
690520

Alerts

Be the first to know and let us send you an email when Kalasaradhi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Kalasaradhi:

Shortcuts

Share