12/10/2026
ജനയുഗം ഇന്നത്തെ വാരാന്തം പതിപ്പ്. ഷട്കാല ഗോവിന്ദമാരാർ സ്മാരക കലാസമിതി അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന രസ സഞ്ചാര യുടെ റിപ്പോർട്ട്. ഇത് തയ്യാറാക്കിയ ശ്രീ ഷാജി ഇടപ്പള്ളിക്കും പ്രസിദ്ധീകരിച്ച ജനയുഗത്തിനും സമതിയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. കൂടാതെ ഫോട്ടോ ഗ്രാഫർ ശ്രീ വി എൻ കൃഷ്ണ പ്രകാശ്നും നന്ദി