Adumbumkad

Adumbumkad variety videos

Fishing
08/11/2024

Fishing

Fishing video puthuppally ...

01/11/2022

പുതുപ്പള്ളി നിലയ്ക്കൽ പള്ളിക്ക് സമീപമുള്ള സെന്റ്.മേരീസ്‌ മെഡിക്കൽ ക്ലിനിക് ഉടമയായ ഡോ:സാമൂവേൽ (65 വയസ്സ്) നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു.
അദ്ദേഹത്തിന്റെ ക്ലിനിക്കിൽ പോകാത്തവരായി പുതുപ്പള്ളിയിൽ ആരെങ്കിലും ഉണ്ടോ എന്ന് തന്നെ സംശയമാണ്...
തികഞ്ഞ ശാന്ത സ്വഭാവിയായ ഡോക്ടർ എന്നും പുതുപ്പള്ളിയുടെ ഓർമകളിൽ നിറഞ്ഞു നിൽക്കും..
മൃതദേഹം 02-11-22 വൈകുന്നേരം 5 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതും ശവസംസ്കാരം 03-11-22 വ്യാഴാഴ്ച്ച രാവിലെ 11 മണിയ്ക്ക് വീട്ടിലെ പ്രാർഥനകൾക്ക് ശേഷം നിലയ്ക്കൽ പള്ളിയിൽ വെച്ച് നടത്തപ്പെടുന്നതുമാണ്.
കുടുംബാഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു..
ആദരാഞ്ജലികൾ🌹🌹

എന്റെ കൃഷിയിടം
28/08/2022

എന്റെ കൃഷിയിടം

krishi

21/08/2022
17/07/2022

Elephant foot ചേന

Churuli malayalam movies
29/05/2022

Churuli malayalam movies

Churuli malayalam movie #അടുബുംകാട് KL:5 Adumbumkad

17/05/2022

Innova 🚙🚘🚗🛻 അടുബുംകാട് KL:5 Adumbumkad YouTube channel

17/03/2022

Odakkuzhal Flute version ഓടക്കുഴൽനാദം videos

Address

Puthuppally

Alerts

Be the first to know and let us send you an email when Adumbumkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category