Arts & Sports Club Puranattukara

Arts & Sports Club Puranattukara Arts & Sports Club Puranattukara,. Subsidiary of Grameena Vayanasala Puranattukara

പ്രണാമം 🌹
26/07/2023

പ്രണാമം 🌹

06/04/2022

ആർട്ട്സ് & സ്പോർട്സ് ക്ലബ് പുറനാട്ടുകര

പുറനാട്ടുകര ആർട്ട്സ് & സ്പോർട്സ് ക്ലബിന്റെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി.

എക്സിക്യൂട്ടീവ് കമ്മിറ്റി

▫️ധനേഷ് എം
_പ്രസിഡന്റ്_
▫️രാജലക്ഷ്മി കെ
_വൈ.പ്രസിഡന്റ്_
▫️ഗോകുൽ അമ്പാട്ട്
_സെക്രട്ടറി_
▫️യദുകൃഷ്ണൻ പി
_ജോ.സെക്രട്ടറി_
▫️ഗോകുൽ പി.ജി
_ട്രഷറർ_
▫️മധു കാര്യാട്ട്
_വായനശാല പ്രതിനിധി_

_അംഗങ്ങൾ_
▫️മഹേഷ് പി.എം
▫️കാർത്തിക് വി
▫️അഖിലേഷ്
▫️മിഥുൻ പി.എം
▫️ശ്രീരാഗ് എം

_രക്ഷാധികാരികൾ_
▫️ഹരീഷ് വി.ജി
_മെമ്പർ, വാർഡ് 13_
▫️ബിജീഷ് എം.ബി
_മെമ്പർ, വാർഡ് 12_
🎨🎬🎤🎧🖊🏏⚽🎭

എം.ജി സർവകലാശാല കലോത്സത്തിൽ സ്കിറ്റ്  മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ രഞ്ജിത്തിനും സംഗീതിനും ആശംസകൾ ❣️
06/04/2022

എം.ജി സർവകലാശാല കലോത്സത്തിൽ സ്കിറ്റ് മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ
രഞ്ജിത്തിനും സംഗീതിനും
ആശംസകൾ ❣️

ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് പുറനാട്ടുകര ആർട്ട്സ് & സ്പോർട്സ് ക്ലബ് കേരളോത്സവ മത്സരങ്ങൾക്ക് പങ്കെടുക്കുന്നത്. ഒരു വിധത്തി...
06/11/2019

ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് പുറനാട്ടുകര ആർട്ട്സ് & സ്പോർട്സ് ക്ലബ് കേരളോത്സവ മത്സരങ്ങൾക്ക് പങ്കെടുക്കുന്നത്. ഒരു വിധത്തിലുമുള്ള മുൻ പരിചയങ്ങൾ ഇല്ലാതിരുന്നിട്ടുപോലും 2019ലെ അടാട്ട് പഞ്ചായത്ത് കേരളോത്സവത്തിൽ ഓവറോൾ (Arts + Sports) മത്സരത്തിൽ രണ്ടാമതെത്താൻ ക്ലബിനു സാധിച്ചു. ക്ലബിനു വേണ്ടി ഒത്തൊരുമിച്ചു നിന്ന എല്ലാ മത്സരാർഥികൾക്കും അഭിനന്ദനങ്ങൾ❤❤

Lets Celebrate
02/09/2017

Lets Celebrate

Onakazhcha 2017
😁

Onakazhcha 2017😁
02/09/2017

Onakazhcha 2017
😁

Stills from PADMARAJAN SMARANA....program organised by Arts and Sports Club Puranattukara... Sincere thanks to Sangeetha...
23/10/2015

Stills from PADMARAJAN SMARANA....program organised by Arts and Sports Club Puranattukara... Sincere thanks to Sangeetha teacher, Rajesh B Menon and all.

//////// ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ്, പുറനാട്ടുകര ////////  " കടല്‍ക്കാറ്റിലൊരു ദൂത് " പി. പത്മരാജനെക്കുറിച്ചുള്ള രാജ...
20/10/2015

//////// ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ്, പുറനാട്ടുകര //////// " കടല്‍ക്കാറ്റിലൊരു ദൂത് " പി. പത്മരാജനെക്കുറിച്ചുള്ള രാജേഷ്. ബി. .മേനോന്‍റെ ഡോക്യുമെന്‍ററി. 2015 ഒക്ടോബര്‍ 22 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് പുറനാട്ടുകര ഗ്രാമീണ വായനശാലയില്‍ വെച്ച്. എല്ലാ സിനിമാസ്വാദകര്‍ക്കും സ്വാഗതം........

Address

Puranattukara

Website

Alerts

Be the first to know and let us send you an email when Arts & Sports Club Puranattukara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share