Mallooss CAFE

Mallooss CAFE നല്ലത് ചിന്തിക്കുക നന്മകൾ ഉണ്ടാവും truthful humanity
(1)

21/08/2026

മലപ്പുറം കാപ്പിരി 😁😁 ജീവിതത്തിൽ കെട്ടിട്ടില്ലാത്ത വെറൈറ്റി ബിരിയാണികൾ മലപ്പുറത്തുനിന്നും പുനലൂരിലേക്ക് വണ്ടി കയറിയിട്ടുണ്ട് 👌 അടിപൊളി 🥰

20/08/2026

സദ്യാവട്ടത്തിന്റെ ആദ്യ ഓണം വളരെ സ്പെഷ്യലാക്കിയവർക്ക് നന്ദി 🙏
എന്റെ കുമാരിയമ്മയുടെ സ്‌പെഷ്യൽ വിഭവങ്ങൾ ഇനി മനംനിറയ്ക്കും രുചിയോടെ നിങ്ങളുടെ അരികിലേക്ക് 🥰
combo offer 7items@699
for orders: 8075230492

സദ്യവട്ടം ഫുഡ്‌സിന്റെ ഒന്നാം വാർഷികത്തോട് തയാറാക്കിയ ആദ്യ ഓണസദ്യ കിറ്റ് വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ശ്രീ സുരേഷ...
20/08/2026

സദ്യവട്ടം ഫുഡ്‌സിന്റെ ഒന്നാം വാർഷികത്തോട് തയാറാക്കിയ ആദ്യ ഓണസദ്യ കിറ്റ് വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ശ്രീ സുരേഷ് SP ചേട്ടന് കൈമാറി.. 🥰
പപ്പടവും 3തരം അച്ചാറുകളും ഉപ്പേരിയും ശർക്കരവരട്ടിയും ചേർത്ത് 7കൂട്ടം വിഭവങ്ങൾ വെറും 699രൂപയ്ക്ക് നൽകുന്ന ഈ കിറ്റ് കേരളത്തിലും പുറത്തും കൊറിയർ സൗകര്യം ലഭ്യമാണ്.. ഓർഡറിനായി 8075230492 നമ്പറിലേക്ക് വിളിച്ചോ വാട്സാപ്പ് മെസ്സേജ്ലൂടെയോ അറിയിക്കാവുന്നതാണ്.. Preservatives ഒന്നുംതന്നെ ചേർക്കാതെ നാടൻ രീതിയിൽ തയാറാക്കിയതാണ് ഇതിലെ ഓരോ വിഭവങ്ങളും.. പരമാവതി പ്രയോജനപ്പെടുത്തുമല്ലോ.. ❤️🙏
Happy Onam

19/08/2026

ഓണമായിട്ട് ഈ പാവങ്ങൾ പട്ടിണി കിടക്കരുത്😒 സഹായിക്കണം 🙏🙏
പുനലൂർ പൈനാപ്പിൾ agro ജംഗ്ഷനിലെ ജുമൈലത് ഉമ്മയുടെ ഊണ് കട 🥰

16/08/2026

പപ്പടം ഉരുട്ടൽ 🥰
കൊല്ലത്തെ പപ്പടം നല്ല ഫേമസ്സ്‌ ആണല്ലോ,,? അതെ..!!
കാരണം ശുദ്ധമായ മാവിൽ പണിതെടുക്കുന്ന ശിൽപ്പമാണ് ഞങ്ങളുടെ നാട്ടിലെ പപ്പടം.. ❤️🫂 പപ്പടം പൊടിക്കാൻ കിട്ടിയില്ലേൽ ആളെയും പപ്പടം പൊടിക്കുന്നപോലെ പൊടിക്കും 🙅 SADHYAVATTOM PAPPADAM
1st class and Hygienic Pappadam Makers
for orders: 8075230492

Looking For Distributors : 8075255643

Happy Independence Day wishes ❤️🥰
15/08/2026

Happy Independence Day wishes ❤️🥰

Gemini തന്നതാ സദ്യവട്ടത്തിന്റെ ഉണ്ടമ്പൊരിയും ശർക്കരവരട്ടിയും പപ്പടവും 🤪😜ഓണം കിറ്റ് ഇങ്ങനാണെന്നു പറയാൻ പറഞ്ഞു..
14/08/2026

Gemini തന്നതാ സദ്യവട്ടത്തിന്റെ ഉണ്ടമ്പൊരിയും ശർക്കരവരട്ടിയും പപ്പടവും 🤪😜
ഓണം കിറ്റ് ഇങ്ങനാണെന്നു പറയാൻ പറഞ്ഞു..

14/08/2026

സദ്യവട്ടം happy customers❤️🥰

13/08/2026

ഇന്നും അപകടം ,, കുന്നിക്കോട് ശാസ്ത്രീ ജംഗ്ഷനിൽ ഒരു ട്രാഫിക് വിളക്ക് സ്ഥാപിക്കാൻ ആർക്കും തോന്നാത്തത് എന്താണ്. പത്തനാപുരം മണ്ഡലത്തിന്റെ ഭാഗമായ രണ്ടാലുംമൂട് ജംഗ്ഷനിലും വാളകം ചിരട്ടകോണതും ആരും പോകാനില്ലെങ്കിലും വെറുതെ ഉണ്ടാക്കി വച്ചിട്ടുണ്ട്,,

accident

Address

Sadhyavattom Foods
Punalur
691322

Alerts

Be the first to know and let us send you an email when Mallooss CAFE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Mallooss CAFE:

Shortcuts

Share