Hari Punalur

Hari Punalur NOUTHING SPECIAL�

04/10/2023
ഒട്ടും പ്രതീക്ഷിക്കാതെ കണ്മുന്നിൽ കാണുന്ന ഇത്തരം കാഴ്ചകളാണ് യാത്രകളെ കൂടുതൽ മനോഹരമാക്കുന്നത്.മഴയിൽ നനഞ്ഞു വിറച്ചായിരുന്ന...
04/10/2023

ഒട്ടും പ്രതീക്ഷിക്കാതെ കണ്മുന്നിൽ കാണുന്ന ഇത്തരം കാഴ്ചകളാണ് യാത്രകളെ കൂടുതൽ മനോഹരമാക്കുന്നത്.
മഴയിൽ നനഞ്ഞു വിറച്ചായിരുന്നു എന്റെ യാത്ര. പെട്ടെന്നാണ് ഈ കാഴ്ച കണ്ടത്.
ശ്രീകണ്ഠനും വിശ്വനാഥനും മറ്റൊരു യാത്രയിലാണ്.
മഴ പെയ്തതിന്റെ സന്തോഷം രണ്ടുപേരുടെയും കുണുങ്ങി കുണുങ്ങിയുള്ള നടത്തത്തിൽ തന്നെ കാണാം. ശെരിക്കും മനസ്സുനിറച്ച ഒരു കാഴ്ച 😍

Address

Punalur

Telephone

+919061619353

Website

Alerts

Be the first to know and let us send you an email when Hari Punalur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category