04/04/2026
തെക്കേവാഴക്കുളം കാവ്യകലാകേന്ദ്രം 24-ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് 4 വേദികളിലായി നടത്തിയ അക്ഷരശ്ലോക- കാവ്യകേളി മത്സരങ്ങളിലെ വിജയികൾ:
L.P വിഭാഗം ആൺകുട്ടികൾ
ഒന്നാം സ്ഥാനം -ശ്രീവർദ്ധൻ ശ്രീദാസ്
[കൈരളി ശ്ലോകരംഗം, പാലാ ]
പെൺകുട്ടികൾ
ഒന്നാം സ്ഥാനം
ദക്ഷ വി മനീഷ് [കൈരളി ശ്ലോകരംഗം, പാലാ ]
U.P വിഭാഗം
ആൺകുട്ടികൾ
ഒന്നാം സ്ഥാനം : മാധവൻ ആർ (കുണ്ടൂർ സ്മാരക സദസ്സ്, പെരുവനം)
രണ്ടാം സ്ഥാനം: നിവേദ് കൃഷ്ണൻ എം(കുണ്ടൂർ സ്മാരക സദസ്സ്, പെരുവനം)
മൂന്നാം സ്ഥാനം: കാർത്തിക്. എ.പി (കുണ്ടൂർ സ്മാരകസദസ്സ്, പെരുവനം)
പെൺകുട്ടികൾ
ഒന്നാം സ്ഥാനം: സൂര്യജ (കുണ്ടൂർ സ്മാരകസദസ്സ്, പെരുവനം)
രണ്ടാം സ്ഥാനം: വേദസാര [കുണ്ടൂർ സ്മാരകസദസ്സ്, പെരുവനം]
മൂന്നാം സ്ഥാനം: ദർശിക ഷിനിൽ (കുണ്ടൂർ സ്മാരകസദസ്സ്, പെരുവനം)
ഹൈസ്കൂൾ വിഭാഗം ആൺകുട്ടികൾ:
ഒന്നാം സ്ഥാനം : ശ്രീനന്ദൻ [ കൈരളി ശ്ലോകരംഗം, പാലാ ]
രണ്ടാം സ്ഥാനം : വിഷ്ണു ദത്തൻ [കുണ്ടൂർ സ്മാരകസദസ്സ് , പെരുവനം]
മൂന്നാം സ്ഥാനം: ദേവനാരായണൻ, [ജഗദംബിക അക്ഷരശ്ലോകകളരി, പൊൻകുന്നം ]
പെൺകുട്ടികൾ
ഒന്നാം സ്ഥാനം ; അഗജ ,[ അമൃത ഭാരതി, ചുനങ്ങാട് ]
രണ്ടാം സ്ഥാനം ; അഞ്ജന,[ വൈലോപ്പിള്ളി അക്ഷരശ്ലോകസമിതി, കാഞ്ഞിരമറ്റം ]
മൂന്നാം സ്ഥാനം; ഉമ എ പി , [കുണ്ടൂർ സ്മാരകസദസ്സ് , പെരുവനം ]
ഹൈയർ സെക്കണ്ടറി , കോളേജ് വിഭാഗം :
ഒന്നാം സ്ഥാനം : ഋഷികേശ് , [കുണ്ടൂർ സ്മാരകസദസ്സ് , പെരുവനം]
രണ്ടാം സ്ഥാനം: ശ്രീലക്ഷ്മി [വൈലോപ്പിള്ളി അക്ഷരശ്ലോകസമിതി, കാഞ്ഞിരമറ്റം ]
മൂന്നാം സ്ഥാനം : പൃഥു നാരായണൻ [കുണ്ടൂർ സ്മാരക സദസ്സ് , പെരുവനം]
മുതിർന്ന പുരുഷന്മാർ :
ഒന്നാം സ്ഥാനം :
പ്രഭാകരൻ നായർ [കോട്ടയം ]
രണ്ടാം സ്ഥാനം :
രാമചന്ദ്രൻ [ ഒറ്റപ്പാലം ]
മൂന്നാം സ്ഥാനം :
വി കെ ബാലൻ വൈദ്യർ [ നായരമ്പലം ]
സ്ത്രീകൾ
ഒന്നാം സ്ഥാനം : രാധിക ആർ വാര്യർ [ അമൃതഭാരതി,ചുനങ്ങാട് ]
രണ്ടാം സ്ഥാനം : ശ്രീദേവി [ വൈലോപ്പിള്ളി അക്ഷരശ്ലോകസമിതി,
കാഞ്ഞിരമറ്റം ]
മൂന്നാം സ്ഥാനം: ഗോപിക ദേവി എൻ [ വൈലോപ്പിള്ളി അക്ഷരശ്ലോകസമിതി,
കാഞ്ഞിരമറ്റം ]
സീനിയർ സിറ്റിസൺ
പുരുഷന്മാർ
ഒന്നാം സ്ഥാനം : പീതാംബരൻ നായർ [ ഇരി ങ്ങാലക്കുട ]
രണ്ടാം സ്ഥാനം: രവീന്ദ്രൻ നായർ എൻ [ നോർത്ത് പറവൂർ ]
സ്ത്രീകൾ
ഒന്നാം സ്ഥാനം: തങ്കമണി എസ് മേനോൻ [മഞ്ഞുമ്മൽ ]
രണ്ടാം സ്ഥാനം:. ശ്രീദേവി ഗോപാലകൃഷ്ണൻ [മഞ്ഞുമ്മൽ]
മൂന്നാം സ്ഥാനം: വിജയകുമാരി [മഞ്ഞുമ്മൽ]
സുവർണ്ണമുദ്ര ജേതാക്കൾ:
ഹയർസെക്കണ്ടറി, കോളേജ്,ഹൈസ്കൂൾ വിഭാഗം : ശ്രീലക്ഷ്മി പി [അരയൻകാവ് ]
മുതിർന്ന പുരുഷന്മാർ : രാമചന്ദ്രൻ [ ഒറ്റപ്പാലം]
മുതിർന്ന സ്ത്രീകൾ: രാധിക ആർ വാര്യർ [ അമൃതഭാരതി, ചുനങ്ങാട് ]
കാവ്യകേളി
സ്കൂൾ വിഭാഗം
ഒന്നാം സ്ഥാനം: ദുർഗ്ഗ രാജേന്ദ്രൻ [കാവ്യകലാകേന്ദ്രം ]
രണ്ടാം സ്ഥാനം:പ്രവീണ ശ്രീറാം [കാവ്യകലാകേന്ദ്രം ]
മൂന്നാം സ്ഥാനം:
ഭദ്ര രാജേന്ദ്രൻ [കാവ്യകലാകേന്ദ്രം ]
മുതിർന്നവർ
ഒന്നാം സ്ഥാനം : ദേവിക സത്യനാഥ് [കാവ്യകലാകേന്ദ്രം ]
രണ്ടാം സ്ഥാനം: കൃഷ്ണപ്രിയ [കാവ്യകലാകേന്ദ്രം ]
മൂന്നാം സ്ഥാനം: ഗോപികാദേവി [ വൈലോപ്പിള്ളി അക്ഷരശ്ലോക സമിതി കാഞ്ഞിരമറ്റം ]
ഏറ്റവും കൂടുതൽ മത്സരാർത്ഥികളെ പങ്കെടുപ്പിച്ച സമിതിക്കുള്ള നടുവിലെ വീട്ടിൽ സുമതിയമ്മ സ്മാരക എവർറോളിംഗ് ട്രോഫി - കുണ്ടൂർ സ്മാരകസദസ്സ്, പെരുവനം.
ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സമിതിക്കുള്ള എസ് രമേശൻ നായർ സ്മാരക എവർറോളിംഗ് ട്രോഫി- കുണ്ടൂർ സ്മാരകസദസ്സ് , പെരുവനം]
എൽ പി വിഭാഗത്തിലെ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ വിജയിക്കുള്ള എൻ കെ ദേശം സ്മാരക എവർറോളിംഗ് ട്രോഫി : ശ്രീവർദ്ധൻ ശ്രീദാസ് [ കൈരളിശ്ലോകരംഗം, പാലാ ]