Troll Perinthalmanna

Troll Perinthalmanna പെരിന്തൽമണ്ണയുടെ സ്വന്തം ട്രോൾ ഗ്രൂപ്പ്
Join our group
https://www.facebook.com/groups/538906819821365/

ഏവർക്കും ട്രോൾ പെരിന്തൽമണ്ണയുടെ  സ്വാതന്ത്ര്യദിനാശംസകൾ 🇮🇳
14/08/2026

ഏവർക്കും ട്രോൾ പെരിന്തൽമണ്ണയുടെ സ്വാതന്ത്ര്യദിനാശംസകൾ 🇮🇳

ഡോബർമാൻ സക്ക്ഡ് ബീഫ് ഫ്രെയും ഉണ്ടത്രേ 🙂
08/08/2026

ഡോബർമാൻ സക്ക്ഡ് ബീഫ് ഫ്രെയും ഉണ്ടത്രേ 🙂

ഏതാണ് നിങ്ങളുടെ ഇഷ്ട ചായ സ്പോട്...☕️
04/08/2026

ഏതാണ് നിങ്ങളുടെ ഇഷ്ട ചായ സ്പോട്...☕️

ട്രെന്റിനൊപ്പം 🙂
31/07/2026

ട്രെന്റിനൊപ്പം 🙂

31/07/2026

നഗരസഭക്ക് ഇപ്പോൾ ഭയങ്കര തിരക്കാണ്😑

31/07/2026

ഇനി ഇവന്റെ ചെലവും ഞങ്ങൾ നോക്കേണ്ടി വരുവോ...😑

എന്താല്ലേ 🙂
30/07/2026

എന്താല്ലേ 🙂

23/07/2026

ജനാധിപത്യത്തിന്റെ ശബ്ദത്തോട് ഐക്യദാർഢ്യം🖤

ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പെരിന്തൽമണ്ണയിലെ യുവാക്കൾ ഒരു സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുന്നു.

*നാളെ വെള്ളിയാഴ്ച വൈകുന്നേരം 06:00 PM ന് പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിൽ നമുക്ക് ഒരുമിക്കാം.... നമുക്ക് വേണ്ടി...നമ്മുടെ ഇന്ത്യക്ക് വേണ്ടി...🇮🇳*

_ജനാധിപത്യം ശക്തമാകുന്നത് ജനങ്ങളുടെ ശബ്ദം കേൾക്കുമ്പോഴാണ് ‼️._

നീതിക്കും ജനാധിപത്യത്തിനും വേണ്ടി, നമുക്കൊരുമിച്ച് നിൽക്കാം.

NB: വരുന്നവർ എല്ലാവരും ഒരു മെഴുകുതിരി കയ്യിൽ കരുതുക...

*നമ്മുടെ ഇന്ത്യക്ക് വേണ്ടി... നമുക്ക് ഒരുമിക്കാം...*

Address

Perintalmanna

Alerts

Be the first to know and let us send you an email when Troll Perinthalmanna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Troll Perinthalmanna:

Shortcuts

Share