Redstar Arts & Sports Club Cherakkaparamba

Redstar Arts & Sports Club Cherakkaparamba The club has been functioning since 2009 in Cherakaparamba area of ​​Angadippuram panchayath in

റിപ്പബ്ലിക് ദിനാശംസകൾ..
25/01/2021

റിപ്പബ്ലിക് ദിനാശംസകൾ..

Congrats team india🇮🇳🇮🇳
19/01/2021

Congrats team india🇮🇳🇮🇳

Thunder Down Under !!!

ഇന്ത്യൻ ക്രിക്കറ്റ് വീണ്ടും ചരിത്രമെഴുതി. 32 വർഷം ആർക്കു മുന്നിലും ഇളകാതെ നിന്ന ഗാബയും വീണു. 1988 ന് ശേഷം ഇതാദ്യമായി ഓസ്ട്രേലിയ ബ്രിസ്ബനിൽ ഒരു ടെസ്റ്റ് മാച്ച് തോറ്റു. പ്രതിസന്ധികളുടെയും പരിക്കിൻ്റെയും നടുവിൽ നിന്ന് ടീം ഇന്ത്യ നേടിയ 2 - 1 ൻ്റെ സീരീസ് വിജയം ചരിത്രത്താളുകളിൽ രേഖപ്പെടുത്തട്ടെ. 89 റൺസുമായി പുറത്താവാതെ നിന്ന ഋഷഭ് പന്ത് കളിച്ചത് innings of his lifetime.
സ്റ്റാൻ്റ് ഇൻ ക്യാപ്ടൻ അജിങ്ക്യ രഹാനെയുടെയും കരിയറിലെ നാഴികക്കല്ലാവുന്നു ഈ പരമ്പര ജയം . വിരാട് കോലിയെയും പരിക്കേറ്റ് പിന്മാറിയ മുൻനിര താരങ്ങളെയും കൂടാതെയാണ് ഗാബ ടെസ്റ്റിലെ വിജയമെന്നത് ഇന്ത്യയുടെ യംഗ് ബ്രിഗേഡിൻ്റെ വിദേശ പരമ്പര നേട്ടം കൂടുതൽ മഹത്തരമാക്കുന്നു.

മലയാളത്തിൻ്റെ പ്രിയ കവി ശ്രീ.അനിൽ പനച്ചൂരാന് ആദരാഞ്ജലികൾ.
03/01/2021

മലയാളത്തിൻ്റെ പ്രിയ കവി
ശ്രീ.അനിൽ പനച്ചൂരാന് ആദരാഞ്ജലികൾ.

സ്നേഹം നിറഞ്ഞ നന്മ നിറഞ്ഞ പുതുവത്സരാശംസകൾ..🥳
31/12/2020

സ്നേഹം നിറഞ്ഞ നന്മ നിറഞ്ഞ പുതുവത്സരാശംസകൾ..🥳

ക്രിസ്തുമസ് ആശംസകൾ..🎁🎊🌲
24/12/2020

ക്രിസ്തുമസ് ആശംസകൾ..🎁🎊🌲

അഭിനന്ദനങ്ങൾ💐
01/12/2020

അഭിനന്ദനങ്ങൾ💐

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണവിട വാങ്ങി. #ആദരാഞ്ജലികൾ
25/11/2020

ഫുട്ബോൾ ഇതിഹാസം
ഡീഗോ മറഡോണ
വിട വാങ്ങി.
#ആദരാഞ്ജലികൾ

ഓണാശംസകൾ..
30/08/2020

ഓണാശംസകൾ..

14/08/2020
  🇮🇳🇮🇳
14/08/2020


🇮🇳🇮🇳

Eid mubarak
30/07/2020

Eid mubarak


വലിയവീട്ടിൽപടി കുറുവള്ളി സ്റ്റേഡിയത്തിൽ നടക്കുന്ന 18- മതു കൊണ്ടേത്ത് റഫീഖ് സ്മാരക ചെരക്കാപറമ്പ് ഫുട്ബോൾ ലീഗ്( CFL ) ൽ പങ...
22/01/2020

വലിയവീട്ടിൽപടി കുറുവള്ളി സ്റ്റേഡിയത്തിൽ നടക്കുന്ന 18- മതു കൊണ്ടേത്ത് റഫീഖ് സ്മാരക ചെരക്കാപറമ്പ് ഫുട്ബോൾ ലീഗ്( CFL ) ൽ പങ്കെടുക്കുന്ന റെഡ്സ്റ്റാർ ക്ലബ് ടീമംഗങ്ങൾ.

രാകേഷ്-മാനേജർ

1.റാഫി(c)-സെന്റർ ബാക്ക്
2.വഹാബ്-ഗോൾ കീപ്പർ
3.റഈസ്-ഫോർവേഡ്
4.അഷ്റഫ്-വിംഗ്ബാക്ക്
5.ഷമീം-ഫോർവേഡ്
6.ഷംഷാദ്-സെന്റർ ഫോർവേഡ്
7.വിഷ്ണു-വിംഗ്ബാക്ക്
8.അഭി-വിംഗ്ബാക്ക്
9.അപ്പു-വിംഗ്ബാക്ക്
10.ശിഹാബ്-സെന്റർ ഫോർവേഡ്
11.നിഷാനുദ്ധീൻ-വിംഗ്ബാക്ക്
12.സൽമാൻ-ഫോർവേഡ്

Address

Cherakkaparamba
Perintalmanna
679321

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm
Sunday 9am - 9pm

Website

Alerts

Be the first to know and let us send you an email when Redstar Arts & Sports Club Cherakkaparamba posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share