GAME on

GAME on Find us at Akkaparamaba for Ultimate Browsing and gaming experience

എന്നത്തേയും പോലെ ഇന്നും അത്യാവശ്യം തിരക്കുള്ള സമയം ഫോണിൽ പ്രിയ സുഹിർത്ത് അർഷാദ് നിരന്തരമായി വിളിക്കുന്നു എനിക്കാണേൽ കാൾ ...
12/10/2024

എന്നത്തേയും പോലെ ഇന്നും അത്യാവശ്യം തിരക്കുള്ള സമയം ഫോണിൽ പ്രിയ സുഹിർത്ത് അർഷാദ് നിരന്തരമായി വിളിക്കുന്നു എനിക്കാണേൽ കാൾ എടുക്കാനും പറ്റുന്നില്ല petiant ഒന്നിന് പിറകെ ഒന്നന്നായി വരുന്നു തിരക്ക് ഒന്ന് ഒഴിഞ്ഞപ്പോൾ ഞാൻ ഫോൺ എടുത്ത് വാട്സപ്പ് നോക്കിയപ്പോൾ സ്‌തംപ്പിച്ചു പോയി പ്രിയ സുഹിർത്ത് ദീപക്കിന്റെ മരണ വാർത്ത ഒരു ഞെട്ടലോടെ ഞാൻ വായിച്ചത് കുറച്ചു നേരം തരിച്ചു പോയി കൂടെ വർക്കുചെയ്യുന്നവൻ വിളിക്കുന്നു patient വെയിറ്റ് ചെയ്യുന്നു എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്ന നേരം ഒരാവർത്തി മനസ്സിനെ പാക പെടുത്തി patients നെ തീർത്ത് ഒറ്റക്ക് മുഖമടച്ചു കുറച്ചു നേരം ഇരുന്നു സൗഹാർഥത്തിന് ഇന്നത്തെ പോലെ മതത്തിന്റെയോ മറ്റു അതിർ വരമ്പുകൾ ഇല്ലാത്ത കാലത്ത് സൗഹർഥത്തിന്റെ ഇന്ന് സോഷ്യൽ മീഡിയയിൽ പലരും കളിയാക്കുന്ന ഇപ്പോഴത്തെ തന്ത വൈബ് ടീമിന്റെ ഒരിക്കലും തിരിച്ചു വരാത്ത ഇനിയുള്ള തലമുറകൾക്ക് വെറും കെട്ടുകഥകൾ മാത്രമാവുന്ന ബാല്യത്തിന്റെയും കൗമാരത്തിന്റെയും ഒരു പിടി മറക്കാത്ത ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ഓർമ്മകൾ മനസ്സിൽ മിന്നി മറഞ്ഞു. വീണ്ടും അർഷാദ് വിളിക്കുന്നു ഡാ നീ അറിഞ്ഞില്ലേ ഞാൻ ഒരു നിമിഷം മിണ്ടിയില്ല എന്റെ തൊണ്ട ഇടറിയിരുന്നു എനിക്കു മറുപടി പറയാൻ കഴിഞ്ഞില്ല ഒരു നിമിഷത്തെ മൂകതക്കു ശേഷം ഞാൻ മറുപടി പറഞ്ഞു അറിഞ്ഞു ഡാ പിന്നെയും തൊണ്ട ഇടറുന്നു അവൻ പറഞ്ഞു തുടങ്ങി ഞാൻ ആകെ തരിച്ചു പോയി വാർത്ത കേട്ടപ്പോൾ നമ്മുടെ പഴയ ആ കാലം മനസ്സിൽ മിന്നി മറഞ്ഞു ഒരു പതിനഞ്ചു വർഷം പിറകോട്ടു പോയി. അവൻ പറഞ്ഞ വാക്കുകൾ വീണ്ടും എന്നെ ചിന്തകളിലേക്ക് നയിച്ചു പഴയ ആ കാലം ഓർക്കുമ്പോൾ നമ്മുടെ ലൈഫിന്റെ 80 ശതമാനം ഓർമ്മകിലും അവൻ ഉണ്ട് ഇപ്പോഴത്തെ നാട്ടിലെ പുതിയ തലമുറക്ക് ഓർമകളായ പഴയ തെങ്ങും വളപ്പും ആരും നോക്കാത്ത മില്ലും കുളവും തെങ്ങും വളപ്പിലെ ക്രിക്കറ്റ്‌ കളിയും പണ്ട് അവനെ കാണുമ്പോൾ എന്നും കളിയാക്കാറുള്ള ‘’ഞാൻ ചെയ്യാം‘’എന്ന ഡയലോഗും അവന്റെ കടയിലെ ഇരുത്തവും ഇന്ന് കൂട്ടം കൂടി ഇരിക്കാൻ ക്ലബ്ബോ മറ്റോ ഇല്ലാതിരുന്ന കാലത്ത് അന്നത്തെ എല്ലാ പ്രകൽബ തീരുമാനങ്ങളും മറ്റു പല വേറെ വാക്വാദങ്ങളും നടന്നിരുന്ന അവന്റെ കടയും ഇന്നത്തെ പോലെ മൊബൈലോ എന്തിന് അങ്ങനെ ഒരു സാധനം ചിന്തിക്കുക പോലും ചെയ്യാത്ത കാലത്ത് എന്തിന് എല്ലാ വീട്ടിലും ലാൻഡ് ഫോൺ കൂടി ഇല്ലാതിരുന്ന കാലത്ത് ക്രിക്കറ്റ്‌ ടൂർണമെന്റിനു പോവാൻ സമയവും സ്ഥലവും പറഞ്ഞിരുന്ന അവന്റെ കടയും എല്ലാം മനസ്സിൽ മിന്നി മറഞ്ഞു.ഒന്നിച്ചു ചെയ്ത ഒരു പാട് സംഭവങ്ങളും പറയാനും ഓർക്കാനും ഒരു പാട് ഉണ്ട് ഇനിയും ഓരോ ഓർമകളും വീണ്ടും എന്റെ തൊണ്ട ഇടറുന്നു.......
പ്രവാസം തുടങ്ങിയ മുതൽ ഇടക്കൊക്കെ സൗഹിർദ്ധം പുതുക്കുകയും നാട്ടിലെ വിവരങ്ങൾ ചോദിച്ചറിയുകകയും പലപ്പോഴും എന്നോട് പറയുമായിരുന്നു നമ്മുടെ രണ്ട് പേരുടെ ടേസ്റ്റ് എല്ലാം ഒന്നാണ് അത് രാഷ്ട്രീയ മായാലും ക്രിക്കറ്റ്‌ ആയാലും ഫുട്ബാൾ ആയാലും അവനും ഞാനും ഒന്നിലും അപിപ്രായ വ്യത്യസം ഉണ്ടായിരുന്നില്ല
സൗഹാർഥത്തിന് മതമോ മറ്റോ ചിന്തിക്കാതിരുന്ന കാലത്ത് എല്ലാ ഓണത്തിനും അവന്റെ വീട്ടിലെ സദ്യയും പെരുന്നാളിന് എന്റെ വീട്ടിലെ ബിരിയാണിയും ഏല്ലാം ഒരു ഓർമ്മകൾ മാർത്ഥമായി എന്ന് കരുതാൻ ഇപ്പോഴും മനസ്സ് സമ്മതിക്കുന്നില്ല ഇന്നും ഓരോ ഓണവും വരുമ്പോൾ അവന്റെ വീട്ടിലെ സാദ്യയും ആ പഴയ കൂടിച്ചേരലും ഓർമ വരും
ഓരോ തവണ നാട്ടിൽ പോവുമ്പോഴും കണ്ടു സംസാരിക്കാറുണ്ട് പക്ഷെ കഴിഞ്ഞ തവണ ഒരു എമർജൻസി ലീവിന് നാട്ടിൽ പോയപ്പോൾ കാണാൻ കഴിഞ്ഞില്ല അന്നേഷിച്ചപ്പോൾ വിദേശത്തു പോയി എന്നാണ് അറിഞ്ഞത് കുറച്ചു മുൻപത്തെ വിവരം അറിഞ്ഞപ്പോൾ വിദേശത്തു പോയതും കുഴപ്പമില്ല എന്ന് കേട്ടതും മനസ്സിന് വല്ലാതെ സന്തോഷം തന്നു എന്നാൽ ഈ വാർത്ത കേട്ടപ്പോൾ ഒന്ന് കാണാൻ പറ്റിയില്ലല്ലോ എന്ന സങ്കടം മനസിനെ വല്ലാതെ അലട്ടുന്നു
ഒരിക്കലും മറക്കാത്ത ഓർമ്മകൾ തന്ന പ്രിയ സുഹിർത്തേ ഒരായിരം സ്നേഹത്തോടെ ഒരിക്കലും ഇനി കാണില്ല എന്ന ദുഖത്തോടെ ആദരാഞ്ജലികൾ അർപ്പിക്കാൻ ഇപ്പോഴും മനസ്സ് സമ്മതിക്കുന്നില്ല എന്നാലും ജീവിച്ചിരിക്കുന്ന കാലം നിന്റെ ഓർമകൾ മറക്കില്ല എന്ന വാക്കൊടെ ആദരാജലികൾ

dO or Die!!
07/10/2014

dO or Die!!

Morning folks....
01/10/2014

Morning folks....

bE d cHangE ...bE d GamE # # eXperience d ultimate entertainment during thZ BakriD  # # #
29/09/2014

bE d cHangE ...bE d GamE # # eXperience d ultimate entertainment during thZ BakriD # # #

ready for the battle!!
21/09/2014

ready for the battle!!

EA games....Challenge everything! !
18/09/2014

EA games....Challenge everything! !

17/09/2014

"Players win games, teams win championships...."

16/09/2014

moRninG GamErs........

15/09/2014

Address

Perintalmanna
679325

Telephone

919895893496

Website

Alerts

Be the first to know and let us send you an email when GAME on posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share