Green Land Thrithala

Green Land Thrithala Garden,Pets & Aquarium

15/12/2024

*SUNDAY TIPS*
💡💡💡💡💡💡💡
ചെടികൾ നടുമ്പോൾ അടിവളം എല്ലാവരും ഇട്ടുകൊടുക്കാറുണ്ട്, എന്നാൽ പിന്നീട് എപ്പോഴൊക്കെ വളം ചെയ്യണമെന്ന് പലർക്കും ധാരണയില്ല.

മണ്ണിന്റെ ഫലഭൂഷ്ടി നിലനിർത്താനും ചെടികളുടെ proper growth നും മേൽവളത്തിനു അധിക പ്രാധാന്യമുണ്ട് ✅

ചെടികൾക്ക് ആവശ്യമുള്ളത് NPK ആണ്, അതായത്
🟣നൈട്രജൻ
🟣പോസ്ഫറസ്
🟣പൊട്ടാസ്യം

ഇവ മൂന്നും ഉള്ള ഏത് വളങ്ങൾ വേണമെങ്കിലും ചെടികൾക്ക് വളരാൻ സഹായിക്കും...

നമ്മുടെ ജൈവ വളങ്ങളായ ചാണകപ്പൊടി, ആട്ടിൻകാഷ്ടം
എല്ലുപോടി
വേപ്പിൻപിണ്ണാക്ക് എന്നിവയിൽ മേല്പറഞ്ഞ NPK ധാരാളം അടങ്ങിയിട്ടുള്ളതാണ്, അതുകൊണ്ട് തന്നെ മേൽവളമായി ജൈവ വളം mix ചെയ്ത് ചേർക്കാം.....

*എത്ര ചേർക്കാം❓ എപ്പോഴൊക്കെ*❓

പഴചെടികൾ പല വിധ size ൽ ഉണ്ടാവും അതുകൊണ്ട് തന്നെ ശെരിയായ അളവ് മനസിലാക്കിയ ശേഷം വളമിടുക, ചെറിയ ചെടിക്കും വലിയ ചെടിക്കും ഒരേ അളവിൽ കൊടുത്താൽ നല്ലതല്ല...

2 feet മാത്രമുള്ള ചെറിയ ചെടികൾക്ക് മേല്പറഞ്ഞ mix ചെയ്ത ജൈവ വളം 2 കൈപിടി മാസത്തിലൊരിക്കൽ ചെടിയിൽ നിന്ന് ഒരു 10cm വ്യത്യാസത്തിൽ മണ്ണ് ഇളക്കിയ ശേഷം ഇട്ടുകൊടുക്കാം.

തൈകളുടെ വലുപ്പതിനനുസരിച് കൈപിടിയുടെ എണ്ണം കൂട്ടുക....👍🏽

ഞായറാഴ്ചകളിൽ നമ്മുടെ ചെടികൾക്കായി അൽപനേരം മാറ്റി വെക്കുമല്ലോ 😍

Again, നല്ലൊരു ഞായറാഴ്ച നേരുന്നു....

കൂടുതൽ അറിവുകൾക്ക് നമ്മുടെ കൂട്ടായ്മയിൽ തുടരുക,

ചെടികളെ ഇഷ്ടപെടുന്ന നിങ്ങളുടെ selective ആയ സുഹൃത്തുക്കളെ നമ്മുടെ കൂട്ടായ്മയിലേക്ക് ക്ഷണിക്കാവുന്നതാണ്

അതിനായി ഈ message അവർക്ക് forward ചെയ്ത് താഴെ കാണുന്ന link വഴി ഗ്രൂപ്പിലേക്ക് join ചെയ്തോളാൻ പറഞ്ഞോളൂ....
👇🏽👇🏽👇🏽👇🏽👇🏽

27/11/2024
04/11/2024
24/10/2024
*SEEDS NEW COMBO*🥳🥳🥳🥳🥳🥳🥳🥳*അകത്തി ചീര* 🌱*ചെടി മുരിങ്ങ* 🌱*വഴുതിന* 🍀*ചീര* ☘️*ചുരക്ക*🍀*വെണ്ട* 🍀*പാവൽ* ☘️*മുളക്*🌱 *തക്കാളി* 🍅...
22/10/2024

*SEEDS NEW COMBO*
🥳🥳🥳🥳🥳🥳🥳🥳

*അകത്തി ചീര* 🌱
*ചെടി മുരിങ്ങ* 🌱
*വഴുതിന* 🍀
*ചീര* ☘️
*ചുരക്ക*🍀
*വെണ്ട* 🍀
*പാവൽ* ☘️
*മുളക്*🌱
*തക്കാളി* 🍅
*വെള്ളരി*🍈
*മത്തൻ* 🍑

തുടങ്ങിയ അടുക്കളതോട്ടത്തിലേക്ക് അവശ്യമായ വിത്തുകൾ ഇതാ....

വിത്തുകൾ പോസ്റ്റ്മാൻ വഴി ലഭിക്കുമ്പോൾ മാത്രം പൈസ നൽകിയാൽ മതി, കുറിയർ charge ഉൾപ്പെടെ 189/- only

വിത്തുകൾ ലഭിക്കാൻ നിങ്ങളുടെ പൂർണമായ മേൽവിലാസം ഈ നമ്പറിലേക്ക് 9072777475 (whatsapp)
താഴെ കൊടുത്ത പോലെ അയക്കുക

പേര് :
S/o, W/o :
വീട്ടുപേര് :
Pincode :
post office :
സ്ഥലം :
ജില്ല :
contact number:

27/08/2024

Address

Perintalmanna

Telephone

+919072777475

Website

Alerts

Be the first to know and let us send you an email when Green Land Thrithala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Green Land Thrithala:

Share

Category