Troll Peringottukara

Troll Peringottukara ചിരിപ്പിക്കുക അതിലൂടെ ചിന്തിപ്പിക്?

പണ്ട് കുഴി സഹിച്ചാൽ മതിയായിരുന്നു ..ഇപ്പൊ പൊടിയും ..
12/09/2025

പണ്ട് കുഴി സഹിച്ചാൽ മതിയായിരുന്നു ..
ഇപ്പൊ പൊടിയും ..

പുള്ളിൽ നല്ല അടച്ചുറപ്പുള്ള ഒരു തട്ടുകട കൊടുക്കാൻ ഉണ്ട് വേണ്ടവർ 7907236942 എന്നാ നമ്പറിൽ ബന്ധപെടുക 👍
11/09/2025

പുള്ളിൽ നല്ല അടച്ചുറപ്പുള്ള ഒരു തട്ടുകട കൊടുക്കാൻ ഉണ്ട് വേണ്ടവർ 7907236942 എന്നാ നമ്പറിൽ ബന്ധപെടുക 👍

04/08/2025

മോശം എന്ന് പറഞ്ഞാൽ വളരെ മോശം ...

03/08/2025

എന്ത് അവസ്ഥ ആണ് നമ്മുടെ റോഡിന്റെ .. പെരിങ്ങോട്ടുകര മുതൽ തൃശൂർ വരെ ട്രാവൽ ചെയ്താൽ നമുക്ക് മാത്രം ആണ് ഇത്രയും അധഃപതിച്ച റോഡ് ഉള്ളത് .. താടി ഉള്ള അപ്പനെ പേടിയുള്ളു എന്ന് പറയുന്ന പോലെ വാട്ടർ അഥോറിറ്റി അന്തിക്കാട് പഞ്ചായത്തിൽ ഒന്നും ഇങ്ങനെ പൊളിക്കാൻ ധൈര്യപെട്ടിട്ടില്ല .. നമ്മൾക്ക് പിന്നെ ചോദിക്കാനും പറയാനും ആരും ഇല്ലാത്തതു കൊണ്ട് എന്തും ആവാമല്ലോ .. ഒരു ഓട്ടോ വിളിച്ചാൽ വരില്ല .. വരുന്നവൻ തന്നെ വീടെത്തും വരെ ചീത്ത ആണ് .. സ്വന്തം ആയി വണ്ടി ഉള്ളവർ നല്ലൊരു തുക വർക്ക് ഷോപ്പിൽ ചിലവാക്കേണ്ട അവസ്ഥ ..വാട്ടർ അഥോറിറ്റി ഒരു വര്ഷം മുൻപ് പൊളിച്ച പഞ്ചായത്തു റോഡുകളുടെ അവസ്ഥ ഇതിലും ദയനീയം ആണ് .. ഈ ദുരിതത്തിൽ നിന്ന് നമ്മളെ താൽക്കാലികമായി രക്ഷിക്കാൻ പോലും തിരഞ്ഞെടുക്കപെട്ട ഭരണാധികാരികൾ ശ്രമം പോലും നടത്താതത്തു എന്തുകൊണ്ട് ആണ് ??

ഇനി വാഴ നടണം കടപ്പാട് :വിപിൻ മോഹൻ
20/07/2022

ഇനി വാഴ നടണം
കടപ്പാട് :വിപിൻ മോഹൻ

നാട്ടുകാർ റോഡിൽ ഇറങ്ങി പ്രതിഷേധിച്ചു തുടങ്ങി ..
17/07/2022

നാട്ടുകാർ റോഡിൽ ഇറങ്ങി പ്രതിഷേധിച്ചു തുടങ്ങി ..

നമ്മളും പ്രതികരിക്കേണ്ടേപ്രിയ നാട്ടുകാരെ കുടുംബംഗങ്ങളെ നമ്മുടെ പെരിങ്ങോട്ടുകര കാഞ്ഞാണി റോഡിന്റെ 3 1/2 വർഷങ്ങളായുള്ള ശോചന...
16/07/2022

നമ്മളും പ്രതികരിക്കേണ്ടേ

പ്രിയ നാട്ടുകാരെ കുടുംബംഗങ്ങളെ നമ്മുടെ പെരിങ്ങോട്ടുകര കാഞ്ഞാണി റോഡിന്റെ 3 1/2 വർഷങ്ങളായുള്ള ശോചനീയവസ്ഥയിൽ നമ്മൾ പ്രേതികരിക്കേണ്ട സമയമായിരിക്കുന്നു. ഇത് നമ്മുടെ ഓരോരുത്തരുടെയും ജീവന്റെ പ്രശ്നം കൂടിയാണ് ഇതിനെതിരെ രാഷ്ട്രീയം മറന്ന് പ്രതികരിക്കാൻ 17/7/2022 ഞായറാഴ്ച രാവിലെ 9 മണിക്ക് മലയാളം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഒരു ജനകീയ പ്രേക്ഷോഭം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു ഇതിൽ നമ്മുടെ നല്ലവരായ നാട്ടുകാരും കുടുംബാഗങ്ങളും പങ്കെടുത്തു ഈ പ്രക്ഷോഭം വൻ വിജയമാക്കുവാൻ വിനീതമായി അഭ്യർത്ഥിക്കുന്നു

കടപ്പാട് : watsapp 🙏

ഈ ബസ്സ് കാണുമ്പോൾ നമ്മുടെ പഴയ കാലം ഓർത്തു പോകുന്നവർ ആണ് നമ്മളിൽ പലരും ...
15/07/2022

ഈ ബസ്സ് കാണുമ്പോൾ നമ്മുടെ പഴയ കാലം ഓർത്തു പോകുന്നവർ ആണ് നമ്മളിൽ പലരും ...

അതിലൂടെ വണ്ടി ഓടിച്ചു ആശ തീർക്കാം നിനക്ക് 😁
15/07/2022

അതിലൂടെ വണ്ടി ഓടിച്ചു ആശ തീർക്കാം നിനക്ക് 😁

എന്നിട്ട് ഗ്രൗണ്ട് നടക്കാൻ പറ്റാത്ത രീതിയിൽ ആക്കട്ടെ ?
14/07/2022

എന്നിട്ട് ഗ്രൗണ്ട് നടക്കാൻ പറ്റാത്ത രീതിയിൽ ആക്കട്ടെ ?

😁
14/07/2022

😁

കുഴിയിൽ വീഴാതെ വീട്ടിൽ എത്തിക്കുക ..ഇജ്ജാതി റോഡ് 😁
13/07/2022

കുഴിയിൽ വീഴാതെ വീട്ടിൽ എത്തിക്കുക ..
ഇജ്ജാതി റോഡ് 😁

Address

Peringottukara

Website

Alerts

Be the first to know and let us send you an email when Troll Peringottukara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category