CPIM Muzhakkunnu

CPIM Muzhakkunnu സിപിഐ(എം) മുഴക്കുന്ന് ലോക്കൽ കമ്മിറ്റിയുടെ ഒഫീഷ്യൽ FB പേജ്

16/03/2026

ടീച്ചർ ജയിക്കും...

പേരാവൂരും മുന്നേറും കേരളത്തോടൊപ്പം

05/02/2026

വരൂ ചർച്ച ചെയ്യാം ഗവണ്മെന്റ് റെഡി ആണ്. എന്തിനാ നിങ്ങൾ ചർച്ചയെ ഭയക്കുന്നത് സതീശന് അറിയാം ചർച്ച ചെയ്താൽ എല്ലാം പൊളിയും എന്നത് നാണമുണ്ടോ എന്ന് ചോദിക്കുന്നില്ല കാരണം കോൺഗ്രസ്‌ അല്ലെ.
എന്തൊക്കെ ആയാലും ജനങ്ങൾ ഇതെല്ലാം നോക്കി കാണുന്നുണ്ട്

03/02/2026

ഇന്ന്

ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ല...
21/01/2026

ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി ലെനിന്റെ ഓർമ്മദിവസമാണിന്ന്. പുതിയൊരു ലോകക്രമം എന്ന മനുഷ്യരാശിയുടെ സ്വപ്നം സാധ്യമാണെന്ന് ലോകത്തെ പഠിപ്പിച്ച മഹാരഥൻ. കേവലം 54 വർഷത്തെ ഹ്രസ്വവും അതേസമയം പോരാട്ടമുഖരിതവും സംഭവബഹുലവുമായ ആ ജീവിതം ലോകമെമ്പാടുമുള്ള മനുഷ്യരുടെ വിമോചന സ്വപ്നങ്ങൾക്ക് ഇന്ധനമാണ്. റഷ്യൻ വിപ്ലവത്തിന് ലെനിൻ നൽകിയ നേതൃത്വവും അനുഭവവും വിപ്ലവ പ്രസ്ഥാനങ്ങൾക്ക് ഇന്നും വഴിവെളിച്ചമാണ്. മനുഷ്യ സമൂഹത്തിന് മേലുള്ള എല്ലാവിധ അടിച്ചമർത്തലുകളും അവസാനിക്കണമെന്നതായിരുന്നു ലെനിന്റെ നിലപാട്. മാർക്സിസത്തെ സൈദ്ധാന്തികവും പ്രായോഗികവുമായി വികസിപ്പിക്കുക എന്ന ചരിത്രപരമായ ഉത്തരവാദിത്വം നിർവഹിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. മുതലാളിത്തത്തിനെതിരെയും വർഗീയതയ്ക്കെതിരെയും നടക്കുന്ന പോരാട്ടങ്ങൾക്ക് ലെനിന്റെ സ്മരണകൾ നൽകുന്ന വെളിച്ചം അത്രമേൽ വിപ്ലവാത്മകമാണ്.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

ഏവർക്കും പുതുവത്സരാശംസകൾ♥
01/01/2026

ഏവർക്കും പുതുവത്സരാശംസകൾ♥

മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ ജാഫര്‍ നല്ലൂര്‍ അഭിവാദ്യങ്ങള്
27/12/2025

മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ ജാഫര്‍ നല്ലൂര്‍
അഭിവാദ്യങ്ങള്

അഭിവാദ്യങ്ങൾ ❤️
27/12/2025

അഭിവാദ്യങ്ങൾ ❤️

കരിവെള്ളൂർ രക്തസാക്ഷി ദിനം ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടിൽ കണ്ണനും കീനേരി കുഞ്ഞമ്പ...
19/12/2025

കരിവെള്ളൂർ രക്തസാക്ഷി ദിനം

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടിൽ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് വീണിട്ട് ഇന്ന് 79 വർഷങ്ങൾ.

പാട്ടം പിരിച്ചെടുത്ത നെല്ല് ചിറക്കൽ തമ്പുരാൻ കടത്തികൊണ്ടുപോകുന്നത് ഭക്ഷ്യക്ഷാമത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ കരിവെള്ളൂരിൽ സഖാവ് എ.വി. കുഞ്ഞമ്പുവിന്റെ നേതൃത്വത്തിൽ തടഞ്ഞപ്പോൾ, ഭരണകൂടം ജനങ്ങളെ നേരിട്ടത് ഗുണ്ടകളെയും പോലീസിന്റെ വെടിയെയും ഉപയോഗിച്ചാണ്. ആ വെടിയിലാണ് സഖാവ് കണ്ണനും സഖാവ് കുഞ്ഞമ്പുവും രക്തസാക്ഷികളായത്.

ഉത്തര കേരളത്തെ ചുവപ്പിച്ച കർഷക–കമ്യൂണിസ്റ്റ് പോരാട്ടങ്ങൾക്ക് വ്യക്തമായ ദിശാബോധം പകർന്ന സമരമായിരുന്നു കരിവെള്ളൂർ. കമ്യൂണിസ്റ്റ് ധീരതയും ഭരണകൂടത്തിന്റെ തീയ്യുണ്ടകളും നേർക്കുനേർ ഏറ്റുമുട്ടിയ ഐതിഹാസിക ജനമുന്നേറ്റം. കർഷകസംഘത്തിന്റെയും കമ്യൂണിസ്റ്റ് പാർടിയുടെയും നേതൃത്വത്തിൽ ജന്മി നാടുവാഴിത്തത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനുമെതിരെ മലബാർ മുഴുവൻ പടർന്നുവീണ സമരപരമ്പരകളുടെ ആദ്യ ജ്വാല.

കരിവെള്ളൂരിൽ കൊളുത്തിയ ദീപശിഖയിൽ നിന്നാണ് കാവുമ്പായി, കോറോത്ത്, മുനയൻകുന്ന്, പഴശ്ശി, തില്ലങ്കേരി, പായം തുടങ്ങി അനേകം വിപ്ലവഭൂമികൾ ജ്വലിച്ചത്.

🚩 രക്തസാക്ഷികൾ അമരന്മാർ.
🚩 അനശ്വരന്മാർ ധീരന്മാർ

ചുവപ്പിൽ കവിതയെഴുതി മുഴക്കുന്ന്
14/12/2025

ചുവപ്പിൽ കവിതയെഴുതി മുഴക്കുന്ന്

06/12/2025

LDF സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക

Address

Peravoor
Peravoor
670673

Website

Alerts

Be the first to know and let us send you an email when CPIM Muzhakkunnu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share