11/10/2024
2009 Houston Texas, Reflection Media എന്ന എന്റെ സ്ഥാപനത്തിന് ഭദ്രദീപം കൊളുത്തി ക്യാമറ സ്വിച്ച് ഓൺ ചെയ്ത് തന്നു എന്നെ അനുഗ്രഹിച്ചത് നെടുമൂടിചേട്ടനാണ്.. ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു കഴിഞ്ഞു പോയ ആ 15 വർഷങ്ങൾ .. .. നെടുമുടിച്ചേട്ടന്റെ ഈ മൂന്നാം ചമദിനത്തിൽ ഒരുപാട് സ്നേഹത്തോടെ ഓർക്കുന്നു