Navayuga Arts & Sports Club

Navayuga Arts & Sports Club Recently formed club in Alakkad

Congratulation💐🎊
25/08/2023

Congratulation💐🎊

🕺🏻💃
22/12/2022

🕺🏻💃

03/05/2022

⚽️

🏆⚽️
02/05/2022

🏆⚽️

02/05/2022

നവയുഗ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ആലക്കാടിന്റെ ആഭിമുഖ്യത്തിൽ അണ്ടർ 15, (4s ) ഫുട്ബോൾ ടൂർണമെന്റ് മെയ് ഒന്നിന് സമാപിച്ചു
നവയുഗ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആലക്കാട് 15 വയസിനു താഴെയുള്ള കുട്ടികൾക്കായി നടത്തിയ 4s ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു
വിവിധ പ്രദേശങ്ങളിൽ നിന്നായി 22 ഓളം ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ SFC പ്രാന്തൻചാൽ വിജയികളും YKS പാലേരി റണ്ണർ അപ്പും ആയി.
പ്ലെയർ ഓഫ് ദി ടൂർണമെന്റ് ആയി മനുവിനെ തിരഞ്ഞെടുത്തു (SFCപ്രാന്തൻചാൽ)
ബെസ്റ്റ് ഗോൾകീപ്പർ ആയി അഭയ് കൃഷ്ണയെയും ( വി വൺ ആലക്കാട്) തിരഞ്ഞെടുത്തു തുടർന്ന് നൂറ്റിമുപ്പതോളം കുട്ടികൾ പങ്കെടുത്ത ഈ ടൂർണ്ണമെന്റിൽ നവയുഗ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ജേഴ്സി അണിഞ്ഞ് കളിക്കളത്തിൽ ഇറങ്ങിയ പെൺ സാന്നിധ്യം ആവണി പ്രകാശിനെയും ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ സമർത്തിനും ഉപഹാരങ്ങൾ കൈമാറി,
ക്ലബ് പ്രസിഡണ്ട് സന്തോഷ്. പി യുടെ അധ്യക്ഷതയിൽ ചേർന്ന വർണാഭമായ സമാപന ചടങ്ങിൽ ബഹുമാനപ്പെട്ട കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് അംഗം വിശിഷ്ടാതിഥി ശ്രീമതി ചന്ദ്രമതി വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് പ്രൈസും കൈമാറി തുടർന്ന് ക്ലബ്ബ് സെക്രട്ടറി ശ്രീ മിഥുൻ പി നന്ദി അറിയിച്ചു

നവയുഗ ആർട്സ് & സ്പോർട്സ് ക്ലബ് ആലക്കാട് 2022 മെയ് ഒന്നിന് നടത്തുന്ന അണ്ടർ 15 {4s} ഫുട്ബോൾ വിജയികൾക്കുള്ള ട്രോഫികൾ{ പങ്കെ...
29/04/2022

നവയുഗ ആർട്സ് & സ്പോർട്സ് ക്ലബ് ആലക്കാട് 2022 മെയ് ഒന്നിന് നടത്തുന്ന അണ്ടർ 15 {4s} ഫുട്ബോൾ വിജയികൾക്കുള്ള ട്രോഫികൾ
{ പങ്കെടുക്കുന്ന ടീമുകൾ കൃത്യം 9 മണിക്ക് തന്നെ നവയുഗ ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ് }
Navayuga club ground
https://maps.app.goo.gl/o8hXB3cu6epzEenA8

⚽️
25/04/2022

⚽️

team 💪
10/03/2021

team 💪

അഭിനന്ദനങ്ങള്‍ :ആകാശ് .പി 👏👏💐
06/02/2021

അഭിനന്ദനങ്ങള്‍ :ആകാശ് .പി 👏👏💐

23/10/2020
റോട്ടറി പയ്യന്നുർ  മിഡ്ടൗൺ    ആലക്കാട് എടക്കാട്  റോഡിൽ   കോൺവെക്സ് മിറർ സ്ഥാവിച്ചു കാങ്കോൽ ആലപ്പടമ്പ് ഏഴാം വാർഡ് പഞ്ചായത...
23/10/2020

റോട്ടറി പയ്യന്നുർ മിഡ്ടൗൺ ആലക്കാട് എടക്കാട് റോഡിൽ കോൺവെക്സ് മിറർ സ്ഥാവിച്ചു കാങ്കോൽ ആലപ്പടമ്പ് ഏഴാം വാർഡ് പഞ്ചായത്തുമെമ്പർ k.v സുരേഷ് ബാബുവും പയ്യന്നുർ മിഡ്ടൗൺ റോട്ടറി സെക്രട്ടറി മുകേഷ് അത്തായിയും ചേർന്ന് ഉദ്ഘടനം ചെയിതു നവയുഗ ആർട്സ് & സ്പോർട്സ് ക്ലബ് അംഗങ്ങൾ ചടങ്ങിനു സാക്ഷ്യം വഹിച്ചു

Address

Alakkad West
Payyanur
123

Telephone

+919946718468

Website

Alerts

Be the first to know and let us send you an email when Navayuga Arts & Sports Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share