Prathul P C Karippode

Prathul P C Karippode Theatre Artist..……………...☭🎭

പ്രിയപ്പെട്ടവരെ,ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിലേക്ക് കരിപ്പോട് നാലാം വാർഡിൽ നിന്നും ന...
21/12/2025

പ്രിയപ്പെട്ടവരെ,

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ
പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിലേക്ക് കരിപ്പോട് നാലാം വാർഡിൽ നിന്നും നിങ്ങളുടെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട എന്റെ സത്യപ്രതിജ്ഞ 2025 ഡിസംബർ 21 ഞായറാഴ്ച രാവിലെ 10ന് പെരിങ്ങോം പഞ്ചായത്തിന് എതിർവശം പ്രത്യേകം തയ്യാറാക്കിയ വേദിയിൽ
വെച്ച് നടക്കുന്ന വിവരം പ്രിയപ്പെട്ട സമ്മതിദായകരോടും അഭ്യുദയകാംക്ഷികളോടും സ്നേഹപൂർവ്വം അറിയിക്കുകയാണ്.
പരമാവധി മനുഷ്യരെ നേരിൽ കാണാനും അവരവരുടെ വീടുകളിൽ എത്തിൽ നേരിൽ കാണാനും കാണാത്തവരെ ഫോൺവഴി ബന്ധപ്പെടാനും ശ്രദ്ധിച്ചിട്ടുണ്ട്.
എല്ലാവരുടെയും സ്നേഹവും പിന്തുണയും സാന്നിധ്യവും പ്രതീക്ഷിക്കുന്നു.

വിശ്വാസപൂർവ്വം;
പ്രഥുൽ പി.സി
8907048526

പ്രിയരെ…വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പെരിങ്ങോം വയക്കര ഗ്രാമ പഞ്ചായത്ത് നാലാം വാർഡിൽ നിന്നും ഇടതുപക്ഷ ജനാധിപത്...
17/11/2025

പ്രിയരെ…
വരുന്ന ത്രിതല പഞ്ചായത്ത്
തെരഞ്ഞെടുപ്പിൽ പെരിങ്ങോം
വയക്കര ഗ്രാമ പഞ്ചായത്ത് നാലാം
വാർഡിൽ നിന്നും ഇടതുപക്ഷ ജനാധിപത്യ
മുന്നണി സ്ഥാനാർത്ഥിയായി ഞാൻ ജനവിധിതേടുകയാണ്.
എല്ലാ പ്രിയപ്പെട്ടവരും കൂടെ ഉണ്ടാകണം...❤️

✨🥰
17/10/2024

✨🥰

📽️✨
15/10/2024

📽️✨

❤️🌿
21/06/2024

❤️🌿

12/04/2024
💫
10/03/2024

💫

Address

Pulickiyil House
Payyanur

Telephone

8907048526

Website

Alerts

Be the first to know and let us send you an email when Prathul P C Karippode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share