Thakara Entertainmentz

Thakara Entertainmentz The world is a stage , the stage is a world of entertainment

31/12/2021

Life is short – dream big and make the most of 2022!


എല്ലാവർക്കും തകര എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ഹൃദയം നിറഞ്ഞ ഓണശംസകൾ ❤️കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പാലിക്കുക...നമ്മുക്കൊന്നിച...
20/08/2021

എല്ലാവർക്കും തകര എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ഹൃദയം നിറഞ്ഞ ഓണശംസകൾ ❤️

കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പാലിക്കുക...നമ്മുക്കൊന്നിച്ച് കോവിഡിനെ ഇല്ലാതാക്കാം

✨ Eid Mubarak ✨
20/07/2021

✨ Eid Mubarak ✨

29/06/2021

ഏവരും കാണിക്കുന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി .

This is just a BEGINNING

https://youtu.be/1kulaT3c7kc

Releasing a new Title poster of         #ഇനി_നമ്മുടെ_കാലം
23/06/2021

Releasing a new Title poster of





#ഇനി_നമ്മുടെ_കാലം

*'നിണം'  ഇന്ന് നിങ്ങളിലേയ്ക്ക്. ഏവരും കാണിക്കുന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി.ഈ ഹ്രസ്വചിത്രം നിങ്ങൾക്കായി ഞങ്ങൾ സമ...
20/06/2021

*'നിണം' ഇന്ന് നിങ്ങളിലേയ്ക്ക്. ഏവരും കാണിക്കുന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി.ഈ ഹ്രസ്വചിത്രം നിങ്ങൾക്കായി ഞങ്ങൾ സമർപ്പിക്കുന്നു.*

* #ഇനി_നമ്മുടെ_കാലം..*

*'NINAM' short film is available on YouTube now. Thank you so much for the love and support everyone is showing. We present this short film for you*

* starts our time...*

SALBIN P SONY | J M P | JOBIN JOY | THAKARA ENTERTAINMENTZ

കാത്തിരിപ്പിനൊടുവിൽ ഞങ്ങൾ ആദ്യമായി ഒരു ഹ്രസ്വചിത്രവുമായി വരികയാണ്...ജൂൺ 20 ഞായറാഴ്ച വൈകീട്ട് 7 മണിക്ക് ഞങ്ങളുടെ യൂട്യൂബ്...
18/06/2021

കാത്തിരിപ്പിനൊടുവിൽ ഞങ്ങൾ ആദ്യമായി ഒരു ഹ്രസ്വചിത്രവുമായി വരികയാണ്...

ജൂൺ 20 ഞായറാഴ്ച വൈകീട്ട് 7 മണിക്ക് ഞങ്ങളുടെ യൂട്യൂബ് ചാനലിൽ....

https://youtube.com/channel/UCOVlbYVzQX8nvWQmo07BWaw

നിങ്ങളുടെ സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു... 🙏🏻

Here it is....Title poster of
15/06/2021

Here it is....
Title poster of


15/06/2021

New Short Film Title Announcement , TODAY @ 6PM

" മന്ദാരപ്പടർപ്പുകൾ " ഹ്രസ്വചിത്രീകരണ അനുഭവങ്ങൾ ടിനു ഡ്രീം റോക്കി പങ്കുവച്ചപ്പോൾ ✨
15/05/2021

" മന്ദാരപ്പടർപ്പുകൾ " ഹ്രസ്വചിത്രീകരണ അനുഭവങ്ങൾ ടിനു ഡ്രീം റോക്കി പങ്കുവച്ചപ്പോൾ ✨

ആ ആഗ്രഹം സാധിച്ചു | I'm Going to be a Transgeder !!Thankz FOR WATCHING MY VIDEOTAKE AS POSSITIVE......MINDPLEASE LIKE AND SHARE AND SUNSCRIBE MY CAHANNEL.......

" റമദാൻ തന്ന ആത്മചൈതന്യം          ആലസ്യത്തിന് വഴിമാറാതിരിക്കട്ടെ " ഏവർക്കും തകര എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ചെറിയ പെരുന്നാൾ ആ...
12/05/2021

" റമദാൻ തന്ന ആത്മചൈതന്യം
ആലസ്യത്തിന് വഴിമാറാതിരിക്കട്ടെ "

ഏവർക്കും തകര എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ചെറിയ പെരുന്നാൾ ആംസകൾ ✨

മാസ്ക്കിട്ട്...ഗ്യാപ്പിട്ട്...സോപ്പിട്ട് നിൽക്കാം


Address

Payyanur

Alerts

Be the first to know and let us send you an email when Thakara Entertainmentz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Thakara Entertainmentz:

Share