Nethaji Kadannappally

Nethaji Kadannappally Official Page

27/12/2022
സ്വാതന്ത്ര്യദിനാഘോഷം നടത്തി.  നേതാജി കടന്നപ്പള്ളിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ 75 )o വാർഷികാഘോഷത്തിന്റെ ഭാഗമായ...
14/08/2022

സ്വാതന്ത്ര്യദിനാഘോഷം നടത്തി. നേതാജി കടന്നപ്പള്ളിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ 75 )o വാർഷികാഘോഷത്തിന്റെ ഭാഗമായി 75 ദീപം തെളിയിക്കലും സ്വാതന്ത്ര്യദിന പ്രതിജ്ഞയും സ്കൂൾ പരിസരത്തു നടന്നു. ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി സുധീഷ് കടന്നപ്പള്ളി പ്രസിഡന്റ് അജിത്ത് വി പി രക്ഷാധികാരികളായ കെ വി ജനാർദ്ദനൻ പി കെ രമേശൻ എന്നിവർ സംസാരിച്ചു. അരുൺ ഇടി, സജ്ന നടേശൻ , മിനി പ്രസാദ്, ശബ്ന രതീഷ് , സി രാജേഷ് എന്നിവർ നേതൃത്വം നൽകി.

ഓണം 2022
01/08/2022

ഓണം 2022

കടന്നപ്പള്ളി ബസ് സ്റ്റോപ്പ്‌ മുതൽ പടിഞ്ഞാറെക്കരെ -ചിറ്റന്നൂർ വിളയാങ്കോട് നാഷണൽ ഹൈവേ വരെ ഉള്ള റോഡിലേക്ക് ഗതാഗത തടസ്സം ഉണ്...
26/07/2022

കടന്നപ്പള്ളി ബസ് സ്റ്റോപ്പ്‌ മുതൽ പടിഞ്ഞാറെക്കരെ -ചിറ്റന്നൂർ വിളയാങ്കോട് നാഷണൽ ഹൈവേ വരെ ഉള്ള റോഡിലേക്ക് ഗതാഗത തടസ്സം ഉണ്ടാവുന്ന വിധത്തിൽ ഉള്ള മരത്തിന്റെ കൊമ്പുകൾ നീക്കം ചെയ്യണം എന്ന് ആവശ്യപെട്ടുകൊണ്ട് ക്ലബ് അധികാരികൾ പഞ്ചായത്ത് പ്രസിഡന്റനു നിവേദനം നൽകി.ക്ലബ് സെക്രട്ടറി സുധീഷ് കടന്നപ്പള്ളി,ക്ലബ് രക്ഷാധികാരി പി. കെ രമേശൻ എന്നിവർ സംബന്ധിച്ചു.

നേതാജിയുടെ പുതിയ അമരക്കാർ ❤️
26/06/2022

നേതാജിയുടെ പുതിയ അമരക്കാർ ❤️

ആശംസകളോടെ......❤️
04/03/2022

ആശംസകളോടെ......❤️

എസ്.എസ് എൽ സി തീവ്ര പരിശീലന ക്ലാസുകൾ സമാപിച്ചു..........................................കടന്നപ്പള്ളിയിലെയും സമീപ പ്രദേശങ...
12/02/2022

എസ്.എസ് എൽ സി തീവ്ര പരിശീലന ക്ലാസുകൾ സമാപിച്ചു..........................................

കടന്നപ്പള്ളിയിലെയും സമീപ പ്രദേശ
ങ്ങളിലെയും SSLC വിദ്യാർഥികൾക്കായി 2022 ജനുവരി 18 മുതൽ നേതാജി കടന്നപ്പള്ളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരീക്ഷാ പരിശീലന ക്ലാസുകൾ സമാപിച്ചു. കോവിഡ് കാലത്ത് ഓഫ് ലൈൻ ക്ലാസുകൾ നഷ്ടമായതു കാരണം മതിയായ പരിശീലനം ലഭിക്കാതെ ആശങ്കയിലായിരുന്ന SSLC വിദ്യാർഥികൾക്ക് വിദഗ്ധരായ അധ്യാപകരുടെ സേവനം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു നേതാജി കടന്നപ്പള്ളി പ്രസ്തുത ക്ലാസുകൾ സംഘടിപ്പിച്ചത്. വിദ്യാർഥികളുടെ സജീവമായ പങ്കാളിത്തവും വിദഗ്ധരായ അധ്യാപകരുടെ സേവനവും പരിശീലന ക്ലാസുകളെ ഏറെ സജീവമാക്കി. മുൻ വർഷങ്ങളിലും നേതാജി സംഘടിപ്പിച്ച SSLC പരിശീലന കളരിയിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് മികച്ച വിജയം നേടാൻ കഴിഞ്ഞിരുന്നു എന്നത് ഏറെ അഭിമാനവും പ്രത്യാശയും നൽകുന്നു.

ആദരാഞ്ജലികൾ
08/12/2021

ആദരാഞ്ജലികൾ

പ്രണാമം
20/01/2021

പ്രണാമം

NETHAJI CRICKET LEAGUEWINNERS-POWAR WARRIORSRUNNERS-BINNICHAYAN ARMY💜💙❤️🧡💛💚🖤
18/01/2021

NETHAJI CRICKET LEAGUE
WINNERS-POWAR WARRIORS
RUNNERS-BINNICHAYAN ARMY
💜💙❤️🧡💛💚🖤

Address

Payyannur
670504

Website

Alerts

Be the first to know and let us send you an email when Nethaji Kadannappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share