Haritha Educational Political Social Cultural Centre, West Kaippuram

  • Home
  • India
  • Pattambi
  • Haritha Educational Political Social Cultural Centre, West Kaippuram

Haritha Educational Political Social Cultural Centre, West Kaippuram Edcational Political Social Cultural Centre
Muslim League Office, West Kaippuram

അഭിവാദ്യങ്ങൾ
11/12/2023

അഭിവാദ്യങ്ങൾ

Polytechnic Admissions
12/06/2023

Polytechnic Admissions

https://www.facebook.com/100044412670301/posts/838071457683269/?mibextid=rS40aB7S9Ucbxw6v
10/06/2023

https://www.facebook.com/100044412670301/posts/838071457683269/?mibextid=rS40aB7S9Ucbxw6v

ഇസ്്‌ലാമിനെ കുറിച്ച് പഠിക്കാനും പഠിപ്പിക്കാനും മതപ്രബോധനത്തിനും വിശ്വാസികളെ ഉദ്‌ബോധിപ്പിക്കാനും ഒരായുഷ്‌കാലം ചെലവഴിച്ച ഉസ്താദ് പി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ നാഥനിലേക്ക് മടങ്ങി. സമസ്ത പാലക്കാട് ജില്ലാ ഉപാധ്യക്ഷനും അഗാധജ്ഞാനിയുമായിരുന്ന ഉസ്താദിന്റെ ഉപദേശങ്ങളും വാത്സല്യവും അനുഭവിച്ച അനേകം സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്.
ഒട്ടനേകം വിദ്യാര്‍ഥികളാണ് അദ്ദേഹത്തില്‍ നിന്നും അറിവ് നുകര്‍ന്ന് അറിയപ്പെടുന്ന പണ്ഡിതന്മാരായി മാറിയത്. മരണംവരെയും കര്‍മമേഖലയില്‍ സജീവമായിരുന്ന ഉസ്താദ് നെടുങ്ങോട്ടൂരില്‍ മജ്മഉല്‍ അബ്‌റാര്‍ എന്ന പേരില്‍ ഒരു പഠന കേന്ദ്രം ആരംഭിക്കാനിരിക്കുകയായിരുന്നു. ഉസ്താദിന്റെ ആഗ്രഹമായിരുന്ന പഠന കേന്ദ്രത്തെ സര്‍വശക്തനായ അല്ലാഹു അറിവിന്റെ പ്രകാശ ഗോപുരമാക്കി തീര്‍ക്കട്ടെ... അദ്ദേഹത്തിന് ജന്നാത്തുല്‍ ഫിര്‍ദൗസ് കനിഞ്ഞേകട്ടെ... ആമീന്

21/04/2023
Shootout മത്സരം
23/12/2022

Shootout മത്സരം

മുസ്ലിം ലീഗ്‌ വെസ്റ്റ്‌ കൈപ്പുറം ശാഖാ സമ്മേളനം
22/12/2022

മുസ്ലിം ലീഗ്‌ വെസ്റ്റ്‌ കൈപ്പുറം ശാഖാ സമ്മേളനം

https://youtu.be/r6EZrrP3KEs
17/11/2022

https://youtu.be/r6EZrrP3KEs

തിരുവേഗപ്പുറ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് സമ്മേളനം |ഷിബു മീരാൻ | മുഖ്യപ്രഭാഷണം : ജംഷീർ അലി ഹുദവിAssalamualaikum,Welcome to Fouzan M...

വെള്ളക്കാവിൽ ജസീൽ ചികിത്സാ ഫണ്ടിലേക്ക് വെസ്റ്റ് കൈപ്പുറം ഹരിത  നൽകുന്ന 1,10,000 രൂപ ചികിത്സാ സഹായ സമിതിക്ക് കൈമാറി
05/11/2021

വെള്ളക്കാവിൽ ജസീൽ ചികിത്സാ ഫണ്ടിലേക്ക് വെസ്റ്റ് കൈപ്പുറം ഹരിത നൽകുന്ന 1,10,000 രൂപ ചികിത്സാ സഹായ സമിതിക്ക് കൈമാറി

Happy Onam!
19/08/2021

Happy Onam!

27/07/2021

*പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: അപേക്ഷ ക്ഷണിച്ചു*

2021-22 അദ്ധ്യയന വർഷത്തേയ്ക്കുള്ള സംസ്ഥാന പോളിടെക്‌നിക് പ്രവേശന നടപടികൾ 28ന് ആരംഭിക്കും. കേരളത്തിലെ മുഴുവൻ സർക്കാർ, എയിഡഡ്, ഐ.എച്ച്.ആർ.ഡി, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേയ്ക്ക് സംസ്ഥാനടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു വിദ്യാർത്ഥിയ്ക്ക് 30 ഓപ്ഷനുകൾ വരെ നൽകാനാവും. www.polyadmission.org മുഖേന ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ ഫീസ് ഓൺലൈനായി തന്നെ സമർപ്പിക്കണം. എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി/സി.ബി.എസ്.ഇ-പത്ത്/ മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയ കണക്ക്, സയൻസ്, ഇംഗ്ലീഷ് മുതലായ വിഷയങ്ങൾ ഓരോ വിഷയങ്ങളായി പഠിച്ചവർക്ക് എൻജിനിയറിങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.ഒന്ന്) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവർക്ക് നോൺ എൻജിനിയറിങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.രണ്ട്) അപേക്ഷിക്കാം. കേരളത്തിലെ സർക്കാർ/ ഐ.എച്ച്.ആർ.ഡി, പോളിടെക്‌നിക്കുകളിലെ മുഴുവൻ സീറ്റിലേയ്ക്കും എയിഡഡ് പോളിടെക്‌നിക്കുകളിലെ 85 ശതമാനം സീറ്റുകളിലേയ്ക്കും, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ 50 ശതമാനം ഗവ.സീറ്റിലേയ്ക്കുമാണ് ഓൺലൈൻ വഴി പ്രവേശനം നടക്കുന്നത്. ടി.എച്ച്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ എന്നിവ പാസ്സായവർക്ക് യഥാക്രമം 10, രണ്ട് ശതമാനം വീതം റിസർവേഷൻ ഉണ്ട്. വി.എച്ച്.എസ്.ഇ പാസ്സായവർക്ക് അവരുടെ ട്രേഡുകൾ അനുസരിച്ചാണ് ബ്രാഞ്ചുകൾ തെരെഞ്ഞെടുക്കാൻ സാധിക്കുക. ഭിന്നശേഷിയുള്ളവർക്ക് (സഞ്ചാരം,കാഴ്ച, കേൾവി വൈകല്യം ഉള്ളവർ) അഞ്ച് ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. എസ്.സി/എസ്.ടി, ഒ.ഇ.സി, എസ്.ഇ.ബി.സി വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കും. കൂടാതെ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണമുണ്ട്.
എസ്.എസ്.എൽ.സി. യ്ക്ക് ലഭിച്ച മാർക്കിൽ കണക്ക്, സയൻസ് എന്നിവയ്ക്ക് മുൻ തൂക്കം നൽകിയാണ് സ്ട്രീം ഒന്നിലേയ്ക്കുള്ള സെലക്ഷന്റെ ഇൻഡ്ക്‌സ് സ്‌കോർ നിശ്ചയിക്കുന്നത്. കണക്ക്, ഇംഗ്ലീഷ് എന്നിവയ്ക്ക് മുൻതൂക്കം നൽകിയാണ് സ്ട്രീം രണ്ടിലേയ്ക്കുള്ള ഇൻഡ്ക്‌സ് സ്‌കോർ നിശ്ചയിക്കുന്നത്. പൊതു വിഭാഗങ്ങൾക്ക് 150 രൂപയും, പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 75 രൂപയുമാണ് അപേക്ഷ ഫീസ്.
എൻ.സി.സി/സ്‌പോർസ് ക്വാട്ടായിൽ അപേക്ഷിക്കുന്നവർ ഓൺലൈനായി 150 രൂപ അപേക്ഷാ ഫീസ് അടച്ച് അപേക്ഷിച്ചശേഷം പകർപ്പ് യഥാക്രമം എൻ.സി.സി ഡയറക്ടറേറ്റിലേയ്ക്കും, സ്‌പോർട്‌സ് കൗൺസിലിലേയ്ക്കും നൽകണം.
സ്വകാര്യ സ്വാശ്രയ പോളിടെക്‌നിക് കോളേജ്, സർക്കാർ എയിഡഡ് കോളേജ് എന്നിവിടങ്ങളിലെ മാനേജ്‌മെന്റ് സീറ്റുകളിലേയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈനായി പ്രത്യേകം അപേക്ഷാ ഫീസ് അടച്ച് അപേക്ഷ സമർപ്പിച്ച ശേഷം അതത് പോളീടെക്‌നിക് കോളേജിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം.
ജൂലൈ 28 നു ആരംഭിക്കുന്ന ഓൺലൈൻ അപേക്ഷ സമർപ്പണം ആഗസ്റ്റ് 10 വരെ തുടരും. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

Polytechnic Admission Portal

Address

Haritha, West Kaippuram
Pattambi
679308

Opening Hours

Monday 7pm - 9:30pm
Tuesday 7pm - 9:30pm
Wednesday 7pm - 9:30pm
Thursday 7pm - 9:30pm
Friday 7pm - 9:30pm
Saturday 7pm - 9:30pm
Sunday 7pm - 9:30pm

Website

Alerts

Be the first to know and let us send you an email when Haritha Educational Political Social Cultural Centre, West Kaippuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share