Media Online

Media Online We are promoting all kinds of entertainmen videos

05/07/2025

നിങ്ങളുടെ അനുഭവത്തിൽ ജോലി ചെയ്യാൻ ഏറ്റവും മികച്ച ഗൾഫ് രാജ്യം ഏതാണ് ?

തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ആ...
14/10/2024

തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

കോഴിക്കോട് അത്തോളിയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു.
14/10/2024

കോഴിക്കോട് അത്തോളിയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു.

മദ്യപിച്ച് കാറോടിച്ച് അപകടം. നടൻ ബൈജുവിനെതിരെ കേസ്.
14/10/2024

മദ്യപിച്ച് കാറോടിച്ച് അപകടം. നടൻ ബൈജുവിനെതിരെ കേസ്.

13/10/2024
തിരുവനന്തപുരം: വിദ്യാരംഭത്തോട് അനുബന്ധിച്ച് ക്ലിഫ് ഹൗസില്‍ കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് മുഖ്യമന്ത്രി. ക്ലിഫ് ഹൗ...
13/10/2024

തിരുവനന്തപുരം: വിദ്യാരംഭത്തോട് അനുബന്ധിച്ച് ക്ലിഫ് ഹൗസില്‍ കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് മുഖ്യമന്ത്രി. ക്ലിഫ് ഹൗസില്‍ വച്ച് മുഖ്യമന്ത്രി അഞ്ച് കുരുന്നുകളെ എഴുത്തിനിരുത്തി.

തിരുവനന്തപുരം അമ്മത്തൊട്ടിലിൽ മഹാനവമി ദിനത്തിൽ പുതിയ അതിഥിയെത്തി. ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് നവമിയെന്ന് പേരിട്...
13/10/2024

തിരുവനന്തപുരം അമ്മത്തൊട്ടിലിൽ മഹാനവമി ദിനത്തിൽ പുതിയ അതിഥിയെത്തി. ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് നവമിയെന്ന് പേരിട്ടു.

മഹാരാഷ്ട്ര മുന്‍മന്ത്രിയും NCP മുതിർന്ന നേതാവുമായ ബാബാ സിദ്ധിഖി വെടിയേറ്റു മരിച്ചു, രണ്ടുപേർ പിടിയിൽ.പിടിയിലായവരില്‍ നിന...
13/10/2024

മഹാരാഷ്ട്ര മുന്‍മന്ത്രിയും NCP മുതിർന്ന നേതാവുമായ ബാബാ സിദ്ധിഖി വെടിയേറ്റു മരിച്ചു, രണ്ടുപേർ പിടിയിൽ.
പിടിയിലായവരില്‍ നിന്ന് പിസ്റ്റള്‍ പിടിച്ചെടുത്തു; രക്ഷപ്പെട്ട മൂന്നാമനായി തെരച്ചില്‍...

പത്തനംതിട്ടയിൽ ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിയ നേഴ്‌സിനെതിരെ കേസ്.  Credit: Mathrubhumi News
12/10/2024

പത്തനംതിട്ടയിൽ ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിയ നേഴ്‌സിനെതിരെ കേസ്.



Credit: Mathrubhumi News

തിരുച്ചിറപ്പള്ളി-ഷാർജ എയർ ഇന്ത്യ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. വിമാനത്തിലുണ്ടായിരുന്ന 141 യാത്രക്കാരും സുരക്ഷിതർ. ഡ...
12/10/2024

തിരുച്ചിറപ്പള്ളി-ഷാർജ എയർ ഇന്ത്യ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. വിമാനത്തിലുണ്ടായിരുന്ന 141 യാത്രക്കാരും സുരക്ഷിതർ. ഡാനിയൽ ബെലിസ എന്ന വനിത പൈലറ്റാണ് വിമാനം പറത്തിയത് .

Tiruchirappalli-Sharjah Air India flight landed safely.

തിരുവനന്തപുരം കിളിമാനൂർ പുതിയകാവ് ഭഗവതിക്ഷേത്രത്തിൽ തീപിടിത്തം.പാചകവാതകം പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സ...
11/10/2024

തിരുവനന്തപുരം കിളിമാനൂർ പുതിയകാവ് ഭഗവതിക്ഷേത്രത്തിൽ തീപിടിത്തം.

പാചകവാതകം പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേൽശാന്തി അഴൂർ പെരുങ്ങുഴി ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരി (49) ആണ് മരിച്ചത്.
ഈ മാസം മൂന്നാം തീയതിയാണ് അപകടം നടന്നത്.

Address

Pathanamthitta
689691

Alerts

Be the first to know and let us send you an email when Media Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share