14/09/2025
പകലോൻ. Trailer 2
ഒരുവർഷം മുൻപ് പിറന്ന ഒരു കഥ. "മിന്നൽ മുരളി" പോലെ, "ലോക" പോലെ . മലയാളത്തിൽ പത്തനംതിട്ടയിൽ നിന്നൊരു സൂപ്പർ ഹീറോ.
കാണാത്തവർക്കായി: ഫുൾ വീഡിയോ E-motion Pictures Malayalam എന്ന YouTube ചാനലിൽ ലഭ്യമാണ്. ദയവായി കുട്ടികളെ കാണിക്കുവാൻ ശ്രമിക്കുക.