The Face of Naranganam Padayani.

The Face of Naranganam Padayani. നാരങ്ങാനം പടയണിയുടെ വൈവിധ്യങ്ങളും ത?

നാരങ്ങാനം പടയണിയുടെ കലാകാരനും പൈതൃക കലാ കളരിയുടെ 2018 ബാച്ച് കോലമെഴുത് കലാകാരനും ആയ prejinshine നാരങ്ങാനത്തിനു അഭിനന്ദനങ...
23/07/2020

നാരങ്ങാനം പടയണിയുടെ കലാകാരനും പൈതൃക കലാ കളരിയുടെ 2018 ബാച്ച് കോലമെഴുത് കലാകാരനും ആയ prejinshine നാരങ്ങാനത്തിനു അഭിനന്ദനങ്ങൾ .നാരങ്ങാനത്തിൻ്റെഅനുഗ്രഹീതകലാകാരൻ പ്രയപ്പെട്ട പ്രജിൻ ഷൈൻ (പ്രജിൻ) തുവലിലും, ആലിലയിലും തീർത്ത ദൈവ രുപങ്ങൾ

20/07/2020

തൃശൂർ പൂര പ്രേമി സംഘം 2020 jan 19 നടത്തിയ കാല പ്രമാണികം പരിപാടിയിൽ നാരങ്ങാനം പൈതൃക കലാ കളരി അവതരിപ്പിച്ച പടയണിയിൽ നിന്നും

കേരള സംസ്ഥാന നാടൻ കലാ അക്കാദമി 2017 -18 വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പടയണി രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഏതാനും...
18/07/2020

കേരള സംസ്ഥാന നാടൻ കലാ അക്കാദമി 2017 -18 വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പടയണി രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഏതാനും പ്രതിഭകളെ ഈ പുരസ്കാരത്തിനർഹരാക്കി. അർഹരായ കലാകാരന്മാർക്ക് എല്ലാവർക്കും The Face of Narangnam Padayani യുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

ഡി പ്രസന്നകുമാർ : ഫെല്ലോഷിപ്പ് 2017(മുൻ അക്കാദമി പുരസ്കാര ജേതാവ്)

വിനു മോഹൻ : യുവപ്രതിഭ പുരസ്കാരം 2017

കെ അശോക് കുമാർ : പുരസ്കാരം 2018,

അനീഷ് വി നായർ : യുവപ്രതിഭ പുരസ്കാരം 2018

23/05/2020
21/03/2020

**Face of Naranganam Padayaniyilude ഉടൻ സംപ്രേഷണം ചെയ്യുന്നു* കടമ്മനിട്ട പ്രൊഫ .എം ആർ വാസുദേവൻപിള്ള സാറിനോടൊപ്പമുള്ള അഭിമുഖം.നാരങ്ങാനം എന്ന ഗ്രാമത്തിലെ പടയണിയെ കുറിച്ചും നാട്ടാചാരങ്ങളെകുറിച്ചുംപൈതൃകം പേറുന്ന പടയണിയെ കുറിച്ചും 🔥🔥🔥🙏🙏

നാരങ്ങാനം പടയണി 2020©Team Naranganam
18/03/2020

നാരങ്ങാനം പടയണി 2020

©Team Naranganam

നാരങ്ങാനം പടയണിയിൽ 1985ൽ കളരികെട്ടി അരങ്ങേറിയ ശേഷം 1989ൽ പ്രിയപ്പെട്ട കലാകാരൻമ്മാരായ രാഘവൻ ആശാൻ പൊന്മേലിൽ രഘുലാൽ ,മുണ്ടക...
17/03/2020

നാരങ്ങാനം പടയണിയിൽ 1985ൽ കളരികെട്ടി അരങ്ങേറിയ ശേഷം 1989ൽ പ്രിയപ്പെട്ട കലാകാരൻമ്മാരായ രാഘവൻ ആശാൻ പൊന്മേലിൽ രഘുലാൽ ,മുണ്ടക്കൽ മധു ,മുണ്ടക്കൽ ബിനു ,കെ കെ സുരേഷ് ,,തുണ്ടുകാട്ടിൽ കുട്ടൻകൊച്ചാട്ടൻ ,ഗോപാലനാശാൻ ,രാധാകൃഷ്ണനാശാൻ ,പനമ്പിള്ളി രവി,മുരളി ആനക്കുഴിയിൽ എന്നിവർ പ്രോഗ്രാം അവതരിപ്പിച്ച ശേഷം 1993ൽ ദേവീവിലാസം പടയണി കലാസംഘത്തിന്റ ഭാഗമായി ഹൃഷികേശ കരക സമിതി രൂപികരിച്ചു അരങ്ങേറിയപ്പോൾ .
കലാകാരൻമാർ :- വള്ളിപ്പറമ്പിൽ കുട്ടപ്പൻ നായർ ,ബിനു മുണ്ടക്കൽ ,ഗോപിനാഥൻ കാരിമുറ്റം,അജി കക്കണ്ണിയിൽ ,റെജി കാരിമുറ്റം മേമുറിയിൽ എന്നിവർ ഹൃഷികേശ ഷേക്ത്രത്തിൽ
©Team Naranganam

നാരങ്ങാനം ദേവി വിലാസം പടയണി സംഘത്തിന്റ  സുവർണ നിമിഷങ്ങൾ വേലകളി കലാകാരൻമാർ ആശാൻമ്മാരോടൊത്തു..©Team Naranganam
16/03/2020

നാരങ്ങാനം ദേവി വിലാസം പടയണി സംഘത്തിന്റ സുവർണ നിമിഷങ്ങൾ
വേലകളി കലാകാരൻമാർ ആശാൻമ്മാരോടൊത്തു..
©Team Naranganam

16/03/2020

നാരങ്ങാനം പടയണിയുടെ തീരാ നഷ്ടമായ അനുഗ്രഹീത പ്രതിഭ പനമ്പള്ളി രവിച്ചേട്ടൻ കാലൻ കോലം തുള്ളലിൽ മാത്രമായിരുന്നില്ല വ്യക്‌തി മുദ്ര പതിപ്പിച്ചിട്ടുള്ളത്. അദ്ദേഹം മറ്റുകോലങ്ങൾ തുള്ളുന്നതിലും അഗ്രഗണ്യനായിരുന്നു. രവിച്ചേട്ടൻ തുള്ളി മനോഹരമാക്കി തീർത്ത കുതിരകോലം ഒപ്പം ചുവടുവക്കുന്നതു കെ കെ സുരേഷും
പാടുന്നത് രാധാകൃഷ്ണൻ ആശാൻ
©Team Naranganam

Address

Naranganam
Pathanamthitta
689642

Telephone

+919746494655

Website

Alerts

Be the first to know and let us send you an email when The Face of Naranganam Padayani. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to The Face of Naranganam Padayani.:

Share