Film Club NSS College Pandalam

Film Club NSS College Pandalam Film club

13/05/2020
Governments represent their citizens in their citizen in the same way as parasite represent their hosts  2019   the good...
26/02/2020

Governments represent their citizens in their citizen in the same way as parasite represent their hosts
2019 the good cineama

A war is Unforgettable oneA war film is the visionary of that one.The feels of world war one in a frame. One of the best...
26/02/2020

A war is Unforgettable one
A war film is the visionary of that one.
The feels of world war one in a frame. One of the best war film after Dunkirk, *1917* screening on FIFF 2020.
Don't miss the action.
Feel the good cinema.

Bohemian rhapsody: the voice of a generation...*Queens* to the screens  Rhapsody
26/02/2020

Bohemian rhapsody: the voice of a generation...
*Queens* to the screens
Rhapsody

19/02/2020

Dears

This is to inform you all that our programme 'Veendum Kaavile Pattu Malsarama' - Anthakshari Competition which was scheduled tomorrow has been postponed to 26 February 2020 (Wednesday) due to the unexpected turn of events. The coordinators had a discussion with the Principal today regarding the new schedule. Due to this change, we are forced to reschedule our Film Festival too. The new date for 'Frames 2020' - 9th International Film Festival is 28 February 2020 (Friday). I hope all of you will understand the situation and cooperate with all enthusiasm.

The tickets for the Film Festival will be available from tomorrow onwards. Please collect and try to give it to your maximum number of friends.

Thank you all
രഞ്ജിത് സർ

വീണ്ടും കാവിലെ പാട്ടു മത്സരം സീസൺ 2 ഇന്റെ ഇന്ന് നടന്ന ആദ്യ ഘട്ട മത്സരത്തിൽ വിജയികളായി ഫെബ്രുവരി 20 നടക്കുന്ന അന്തിമ അന്ത...
18/02/2020

വീണ്ടും കാവിലെ പാട്ടു മത്സരം സീസൺ 2 ഇന്റെ ഇന്ന് നടന്ന ആദ്യ ഘട്ട മത്സരത്തിൽ വിജയികളായി ഫെബ്രുവരി 20 നടക്കുന്ന അന്തിമ അന്താക്ഷരി മത്സരത്തിൽ ഏറ്റുമുട്ടുന്നവർ

ടീം 1

2nd DC Mathematics

അഭിജിത്ത് നാഥ്‌
അഭിജിത്ത് യു
ഗൗരി ലക്ഷ്മി
ആര്യ

ടീം 2

3rd DC Botany

ആതിര ആർ പിള്ള
ആതിരമോൾ കെ
മാളു
നീതു

ടീം 3

3rd DC Hindi

ഗംഗ
മീര
അമൃത
ദേവിക

ടീം 4

2nd DC Mathematics

അജിത്
മനോജ്‌
ആദർശ്
ദേവേഷ്

ടീം 5

1st PG English

ഹരീഷ്
മേഘ
വിജയലക്ഷ്മി
ഗൗതം

ടീം 6

2nd PG English

അമൃത
ഐശ്വര്യ
നീതു
അരുണിമ

ഇന്നത്തെ മത്സരം വിജകരമാക്കാൻ കൂടെ നിന്ന എല്ലാവർക്കും... ❤🙏

16/02/2020

😍

16/02/2020

Waiting 2020

15/02/2020

FILM CLUB NSS COLLEGE PANDALAM🎞

🎼വീണ്ടും കാവിലെ പാട്ടുമത്സരം Season 2🥳🎼

നിയമാവലി

മത്സരം രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും -ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും

1⃣ഒന്നാം ഘട്ട മത്സരം ഫെബ്രുവരി 18 ന് ഉച്ചക്ക് 1.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച്.

2⃣നാല് പേര് അടങ്ങുന്ന ടീമിന് ഇതിൽ പങ്കെടുക്കാം.ഗ്രൂപ്പ്‌ അംഗങ്ങൾ ഒരു ഡിപ്പാർട്മെന്റിൽ നിന്നോ മറ്റ് ഡിപ്പാർട്മെന്റുകളിലെ വിദ്യാർത്ഥികളെ ചേർത്തോ ആവാം.

3⃣പൂർണമായും മലയാള സിനിമാ ഗാനങ്ങളെ ആസ്പദമാക്കി ആയിരിക്കും ചോദ്യങ്ങൾ.ഒന്നാം ഘട്ട മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന 6 ടീമുകളെ ആയിരിക്കും രണ്ടാം ഘട്ട മെയിൻ അന്താക്ഷരി മത്സരത്തിൽ പങ്കെടുപ്പിക്കുന്നത്.

4⃣രണ്ടാം ഘട്ട മത്സരം ഫെബ്രുവരി 20

വിജയികൾക്ക് ആകർഷങ്ങളായ സമ്മാനങ്ങൾ 🎁

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ എത്രയും പെട്ടന്ന് തന്നെ ചുവടെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക. രജിസ്റ്റർ ചെയ്യേണ്ടുന്ന അവസാന തീയതി ഫെബ്രുവരി 17 രാത്രി 8 മണി വരെ.

രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക :
9446813804
7902928560
7902647963

Film Club NSS College Pandalam proudly presents വീണ്ടും കാവിലെ പാട്ടുമത്സരം സീസൺ 2
15/02/2020

Film Club NSS College Pandalam proudly presents
വീണ്ടും കാവിലെ പാട്ടുമത്സരം സീസൺ 2

Address

Pandalam

Website

Alerts

Be the first to know and let us send you an email when Film Club NSS College Pandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category