Soccer Carnival : The Festival of Humanity

Soccer Carnival : The Festival of Humanity Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Soccer Carnival : The Festival of Humanity, Performance Art Theatre, Palghat.

31/01/2020
26/01/2020

ദേശീയതയും പൗരത്വവും - ഇന്ത്യന്‍ പാഠങ്ങള്‍ : ഡോ. സുനില്‍ പി ഇളയിടം #ഇളയിടം #സുനില്‍_ഇളയിടം

23/01/2020

Don't miss the official selection in this year's short film and documentary competition!

Get your tickets now at bit.ly/piff2020

19/01/2020

Grab your passes now!!!

http://bit.ly/piff2020

Alternate link:

https://www.catchmyseat.com/index…

The Delegate and the Student pass are valid for the entire duration of the festival. You can collect your passes from the venue by showing the booking ID.

Seats will be allotted on a first-come-first-serve basis.

Join us at the Kairali Sree Theatre in Chittur from 24th January, 2019 to 30th January, 2019 for uncensored debates and expressions through the media of film!

30/12/2019
28/12/2019

കുട്ടികളുടെ സിനിമകൾക്ക് പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ എന്നും ഒരു സുപ്രധാന സ്ഥാനമുണ്ട്....
ദിവസവും ഒരു ഷോ ഒരു വിദ്യാലയത്തിലെ കുട്ടികൾക്ക് മാറ്റിവെക്കുന്നതിലൂടെ രണ്ടായിരത്തിലധികം കുട്ടികൾക്ക് ലോകസിനിമ കാണാൻ അവസരമൊരുക്കാറുണ്ട്....

എന്നാൽ ഏതുതരം സിനിമകളാണ് കുട്ടികൾക്ക് കാണിക്കേണ്ടത് എന്നത് എന്നും കുഴപ്പത്തിലാക്കുന്ന ചോദ്യമാണ്...?
(എന്താണ് ബാലസാഹിത്യം എന്ന ചോദ്യം പോലെ.. )

ആദ്യവർഷങ്ങളിൽ പാഷൻ ഓഫ് ജോൺ ഓഫ് ആർക്ക്, Koyaanisquatsi എന്നീ നിശ്ശബ്ദസിനിമകൾ കണ്ട് കുട്ടികൾ അസ്വസ്ഥരാവുകയും അവർ സ്ക്കൂളിൽ തിരിച്ചു ചെന്ന് മറ്റു കുട്ടികളെ മേളയിലേക്ക് വരുന്നതിൽ നിന്നും വിലക്കുകയും ചെയ്തിട്ടുണ്ട്...

അതുകൊണ്ടുതന്നെ അത്തരം പരീക്ഷണങ്ങൾ അവസാനിപ്പിച്ച് അവർക്ക് എളുപ്പത്തിൽ ഗ്രഹിക്കാൻ കഴിയുന്ന, അതിലൂടെ ലോകസിനിമകളിൽ താത്പ്പര്യം ജനിപ്പിക്കാവുന്ന സിനിമകളാണ് പിന്നീട് തിരഞ്ഞെടുക്കാറുള്ളത്...

ഇത്തവണത്തെ കുട്ടികളുടെ പാക്കേജിൽ ഉൾപ്പെട്ട ഒരു പ്രധാന സിനിമയാണ്

The Boy Who Harnessed the Wind

2019 ൽ പുറത്തിറങ്ങിയ ഈ സിനിമ ആഫ്രിക്കയിലെ മലാവി എന്ന പ്രവിശ്യയിലെ വരൾച്ചയും പ്രളയവും പശ്ചാത്തലമാക്കുന്ന ഒരു സിനിമയാണ്.
കേരളത്തിൽ കഴിഞ്ഞ രണ്ടു വർഷമായി ഉണ്ടാവുന്ന പ്രളയ പശ്ചാത്തലത്തിൽ തീർച്ചയായും നമ്മുടെ കുട്ടികൾ കാണേണ്ടത്...

അതോടൊപ്പം പറയേണ്ട മറ്റൊരുകാര്യം...

2019ലെ ലോക പ്രശസ്തമായ SUNDANCE ഫെസ്റ്റിവലിൽ
Alfred P Sloan Prize നേടിയതാണ് ഈ സിനിമ

ജനങ്ങളിൽ ശാസ്ത്രബോധവും സാങ്കേതിക വിദ്യയെക്കുറിച്ച് മതിപ്പും സൃഷ്ടിക്കുന്ന സിനിമകൾക്കുള്ള പുരസ്കാരമാണത്

ചാണകത്തിൽ നിന്നും സ്വർണ്ണമുണ്ടാക്കാമെന്ന മണ്ടത്തരങ്ങളും കപടശാസ്ത്രങ്ങളും സർക്കാർ തന്നെ പ്രചരിപ്പിക്കുമ്പോൾ യഥാർത്ഥ ശാസ്ത്രത്തിന്റെ മഹത്വം എന്തെന്ന് നമ്മളല്ലാതെ ആരു പറയും നമ്മുടെ കുട്ടികളോട്...

സിനിമയുടെ ലോകം കുട്ടികൾക്കും കൂടിയുള്ളതാണ്....

17/04/2019

Address

Palghat
GOVT.VICTORIACOLLEGE

Telephone

+919946000014

Website

Alerts

Be the first to know and let us send you an email when Soccer Carnival : The Festival of Humanity posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share