The DIARY

The DIARY Live What You Love

ഇങ്ങനേയും ചിലർ
09/03/2018

ഇങ്ങനേയും ചിലർ

സത്യം സത്യം സത്യം
09/03/2018

സത്യം സത്യം സത്യം

താങ്കൾ  ഇവയിൽ ഏതിലാണ് ഉൾപ്പെടുക ?
09/03/2018

താങ്കൾ ഇവയിൽ ഏതിലാണ് ഉൾപ്പെടുക ?

ഉണ്ടോ  സുഹൃത്തേ കറങ്ങുന്നുണ്ടോ ?
09/03/2018

ഉണ്ടോ സുഹൃത്തേ

കറങ്ങുന്നുണ്ടോ ?

പറയൂ ,IAM A  HERO
09/03/2018

പറയൂ ,

IAM A HERO

* കഴിക്കും മുൻപ്  കയ്പ്പ്     കഴിച്ചാൽ  അതിമധുരം   #ഉത്തരം:" വിജയം  ആഗ്രഹിക്കരുത്    പരാജയം ഭയക്കരുത്  "അയ്യോ,  വിജയിക്ക...
08/03/2018

* കഴിക്കും മുൻപ് കയ്പ്പ്

കഴിച്ചാൽ അതിമധുരം #

ഉത്തരം:

" വിജയം ആഗ്രഹിക്കരുത്

പരാജയം ഭയക്കരുത് "

അയ്യോ, വിജയിക്കാൻ തോന്നരുത് എന്നോ ? അപ്പൊ............................. ............................................................

എന്താ, കയ്പ്പ് തോന്നിത്തുടങ്ങിയല്ലേ !

ശരിയാണ്, ഏവരും പരീക്ഷകളിലായാലും ജീവിതത്തിലായാലും വിജയിക്കണം എന്ന മോഹമുള്ളവരാണ്.

പൂർണമായ ആത്മാർത്ഥത അർപ്പണ മനോഭാവം ഏകാഗ്രത എന്നിവ നമ്മെ നമ്മുടെ കർമങ്ങളിൽ വിജയത്തിലേക്കു നയിക്കുന്നു.

കർമങ്ങളുടെ വിജയം നമ്മുക്ക് ആനന്ദം പ്രധാനം ചെയ്യുന്നു.
ചിലരിൽ വിജയം അഹങ്കാരം ഉണർത്തുന്നു.

വിജയിക്കണം എന്ന ആഗ്രഹത്തോടെ ജീവിതത്തിൽ കർമങ്ങൾ നിർവഹിക്കുമ്പോൾ പരാജയം സംഭവിക്കുന്നത് നമ്മുക്ക് ദുഃഖം പ്രധാനം ചെയ്യുന്നു.

അതുകൊണ്ടാണ് ഏത് ഒരു പ്രവർത്തിയും വിജയിക്കണം എന്ന ആഗ്രഹത്തോടെ ചെയ്യാൻ തുനിയരുത് എന്ന് പറയുന്നത്. പരാജയം സംഭവിക്കുകയാണെങ്കിൽ ദുഃഖം ഉണ്ടാവുന്നത് തടയാൻ ഇത് നമ്മെ സഹായിക്കും. ശരിയായ രീതിയിൽ കർമം നിർവഹിക്കാൻ കഴിഞ്ഞാൽ വിജയം സുനിശ്ചിതമാണ്. കഴിയുമെങ്കിൽ വിജയത്തിൽ അഹങ്കരിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

പരാജയം ഏവർക്കും ഇഷ്ട്ടമല്ല. എങ്കിലും പലരും പരാജയം ഒരു ഭയത്തോടെയാണ് കാണുന്നത്.
ഈ ഭയം വിജയിക്കാനുള്ള സാധ്യത നമ്മിൽ കുറക്കുന്നു. മാത്രമല്ല നമ്മളെ പല കർമങ്ങളിൽ നിന്നും മാറ്റിനിർത്തുന്നത് അഥവാ നമ്മൾ മാറി നിൽക്കുന്നത് പരാജയപെടുമോ എന്ന ഭയമാണ്.

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ കൂട്ടുകാരെ, എന്താണ് യഥാർത്ഥത്തിൽ പരാജയം അല്ലെങ്കിൽ വിജയം എന്നത് !

ഒരു കർമം അഥവാ പ്രവർത്തി ശരിയായി നിർവഹിക്കുക വഴി
ആ പ്രവർത്തിയിലൂടെ നാം ആഹ്രഹിക്കുന്ന ലക്ഷ്യം നേടുന്നതിനെ വിജയം എന്നും നേടാൻ സാധിക്കാതെ വരുമ്പോൾ പരാജയം എന്നും പറയുന്നു.

വിജയിക്കണം എന്ന ആഗ്രഹത്തെക്കാൾ ഉപരി ലക്ഷ്യബോധത്തോടെ പ്രവർത്തികളിൽ ഏർപ്പെടുക.

ഉദാഹരണം :

പരീക്ഷകളെ നേരിടുമ്പോൾ എനിക്ക് പാസാകണം എന്ന് ചിന്തിക്കാതെ എനിക്ക് ഇത്ര മാർക്ക് നേടണം എന്ന് ചിന്തിക്കുക. ഇവിടെ നിങ്ങളുടെ ലക്ഷ്യം നിങ്ങൾ നേടുവാൻ ആഗ്രഹിക്കുന്ന ആ മാർക്കാണ്.

* ആഗ്രഹങ്ങളേക്കാൾ ഉപരി ലക്ഷ്യങ്ങൾക്ക് പ്രാധാന്യം നൽകുക. #

എന്താ മധുരം തോന്നുന്നു ല്ലേ !

ശരിയായി ചിന്തിക്കുവാൻ നല്ലരീതിയിൽ കർമങ്ങൾ നിർവഹിക്കുവാൻ സാധിക്കട്ടെ
ഏവർക്കും.

ഈശ്വരാ കൃപ ചൊരിയേണമേ...

നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കഴിയുമെങ്കിൽ എനിക്കായും.....

കൂട്ടുകാരെ ഈ മധുരം നിങ്ങളുടെ കൂട്ടുകാർക്കും നൽകാൻ മറക്കരുത്.


മംഗളം ഭവന്തു :

All THE BEST FOR A BRIGHTFUTURE.
03/03/2018

All THE BEST FOR A BRIGHT

FUTURE.

Yes.  Its True
03/03/2018

Yes. Its True

ബന്ധങ്ങളുടെ അടിത്തറ അത്  വിശ്വാസം ആണ്.
03/03/2018

ബന്ധങ്ങളുടെ അടിത്തറ

അത് വിശ്വാസം ആണ്.

ആമീൻ
03/03/2018

ആമീൻ

ഒരു അമ്മ ജന്മം നൽകിയില്ലെങ്കിലും സഹോദരങ്ങൾ ജനിക്കാറുണ്ട്. ഒരമ്മയുടെ  വയറ്റിൽ നിന്നും പിറവി കൊണ്ടതാണെങ്കിലും പരസ്പരം സ്നേ...
03/03/2018

ഒരു അമ്മ ജന്മം നൽകിയില്ലെങ്കിലും സഹോദരങ്ങൾ ജനിക്കാറുണ്ട്.

ഒരമ്മയുടെ വയറ്റിൽ നിന്നും പിറവി കൊണ്ടതാണെങ്കിലും പരസ്പരം സ്നേഹിക്കാൻ കഴിയാതെ കേവലം പണത്തിനും സ്വത്തിനും വേണ്ടി തമ്മിൽ തല്ലുകയും വിധ്വെഷം വച്ചു പുലർത്തുകയും ചെയുന്ന ധാരാളം സഹോദരങ്ങൾ നമ്മുക്കിടയിലും കാണാൻ സാധിക്കും.

ജന്മം കൊണ്ടു ഉണ്ടാകുന്നത് സഹോദരങ്ങൾ

കർമം കൊണ്ടു ഉണ്ടാകുന്നത്
സാഹോദര്യം

എല്ലാ സഹോദരങ്ങൾക്കും പരസ്പരം സാഹോദര്യത്തോടെയും സ്നേഹത്തോടെയും
സമാധാനപൂർവം ജീവിക്കാൻ കഴിയട്ടെ

ഈശ്വരാ അതിനു അവിടത്തെ കൃപ ഉണ്ടാവണമേ

വിശ്വാസം അതല്ലേ എല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ സംഭവിച്ചു കഴിഞ്ഞവ സംഭവിക്കാൻ പോവുന്നവ  എല്ലാം  നല്ലതിനാണ്. ശംഭ...
02/03/2018

വിശ്വാസം അതല്ലേ എല്ലാം

സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ

സംഭവിച്ചു കഴിഞ്ഞവ

സംഭവിക്കാൻ പോവുന്നവ

എല്ലാം നല്ലതിനാണ്.

ശംഭോ മഹാദേവാ....

Address

G B Road
Palghat
678001

Website

Alerts

Be the first to know and let us send you an email when The DIARY posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category