Tatva - The Musical Solutions

Tatva - The Musical Solutions CENTER FOR COMPLETE MUSIC PRODUCTION AND LEARNING

15/10/2020

Prakash Ulliyeri

ഇന്നലെ ഭാവ ഗായകൻ ജയേട്ടന്റെ(പി ജയചന്ദ്രൻ) കൂടെ പയ്യനൂരിൽ....മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഒരനുഭവമായിരുന്നു.ഹാർമോണിയം...
07/06/2019

ഇന്നലെ ഭാവ ഗായകൻ ജയേട്ടന്റെ(പി ജയചന്ദ്രൻ) കൂടെ പയ്യനൂരിൽ....മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഒരനുഭവമായിരുന്നു.ഹാർമോണിയം,തബല,ഫ്ലൂട്ട്,ഗിറ്റാർ(അക്വസ്റ്റിക്സ്)എന്നീ സംഗീത ഉപകരണങ്ങടുടെ അകമ്പടിയോട് കൂടി നമ്മൾ കേട്ടതും കേൾക്കാത്തതുമായ മനോഹര ഗാനങ്ങൾ സംഗീതരത്നങ്ങളായ സംഗീത സകവിധായകർ പറഞ്ഞുകൊടുത്ത രീതിയിൽ നൂറ് ശതമാനം നീതി പുലർത്തി ജയേട്ടൻ പാടിയ അനുഭവങ്ങൾ ആസ്വാദകരൂമായ് സംവദിച്ച്‌ ഗാനങ്ങൾ ആലപിച്ച രീതി വല്ലാത്ത ഒരു അനുഭവം തന്നെ ആയിരുന്നു .... എല്ലാ പാട്ടുകളും മനസ്സിൽ മായാതെ കിടക്കുന്നു.....രാജീവ നയനെ നീ ഉറങ്ങു....നീലമല പൂങ്കിയിലെ....നിൻ മണി അറയിലെ....മറഞ്ഞിട്ടുമെന്തിനൊ....തുടങ്ങി പാടിയതെല്ലാം .....പല ഗായകരും അവരവർ പാടിയ പാട്ടുകൾ ഇപ്പോൾ ഒന്നും,രണ്ടും,മൂന്നും കട്ടകൾ വരെ ശ്രുതി താഴ്ത്തി അതിനനുസരിച്ച് കരോക്കെകൾ സൃഷ്ടിച്ച് സ്റ്റേജിൽ അവതരിപ്പിച്ച് രക്ഷപെടുമ്പോൾ ,ഞാൻ കേൾക്കാത്ത ഒരു പാട്ട് ശരിയ്ക്കുള്ള ശ്രുതിയേക്കാൾ ഒരു കട്ട കൂടിപോയിട്ടും ആ ശ്രുതിയിൽ വളരെ ലാഘവത്തോടെ അതിമനോഹരമായ് പാടിയപ്പോൾ കണ്ണൂ നിറഞ്ഞു.....ഭാവഗായകൻ ജയേട്ടന് പകരം ജയേട്ടൻ മാത്രം......പ്രിയപ്പെട്ടെ ജയേട്ടാ 🙏

05/06/2019

Blessings from the great Shankar Mahadevan Ji

27/05/2019

Sivamani Stephen Devassy Prakash Ulliyeri Rajesh Cherthala

Dear All,We are delighted to invite you to the GRAND OPENING OF OUR CENTEROn Monday 27th May 2019 6PM byPadma Shri Anand...
15/05/2019

Dear All,

We are delighted to invite you to the

GRAND OPENING OF OUR CENTER
On Monday 27th May 2019 6PM by

Padma Shri Anandan Sivamani

Padma Shri Mattanur Sankarankutty

Stephen Devassy

Looking forward to seeing you all soon.

Stay tuned.

Address

842/1/100 Ft Road/Malampuzha Bypass, Puthur
Palghat
678010

Alerts

Be the first to know and let us send you an email when Tatva - The Musical Solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share