08/06/2026
ഇനി ഒരു വർഷത്തെ കാത്തിരിപ്പാണ് ഇനി ഒരു വേല കാലത്തിന് വേണ്ടി.
വിഷു ദിവസം കണ്ണമ്പ്ര വേലക്ക് കൂറയിട്ട് 41 ദിവസം കുട്ടികളുടെ കുമ്മാട്ടി ആഘോഷവും, കണ്ണമ്പ്ര വേല തലേന്ന് കുമ്മാട്ടി വേലയും, 41-ാം ദിവസം പ്രശസ്തമായ കണ്ണമ്പ്ര വേലയും ഇങ്ങനെ ആണ് കണ്ണമ്പ്ര വേലയുടെ ആഘോഷ പരിപാടികൾ.
കണ്ണമ്പ്ര വേലക്ക് മുന്നോടിയായി 7 ദിവസം തോൽപ്പവക്കൂത്തും അമ്പലത്തിൽ നടന്ന് വരാറുണ്ട്.
2027 കണ്ണമ്പ്ര വേലക്ക് ആയുള്ള കാത്തിരിപ്പാണ് ഇനി
🗓️ 25 മെയ് 2027
📌 കണ്ണമ്പ്ര വേല 2027
📍കണ്ണമ്പ്ര | പാലക്കാട്
📸🎞️✂️