Saha oachira

Saha oachira A space to all the arts and culture

Congratulations..
04/12/2025

Congratulations..

സഹ റീഡേർസ് ക്ലബ്ബ് പ്രവർത്തനം സാഹിത്യകാരന്മാരായ സലിം മാങ്കുഴിയും ഷിനിലാലും ചേർന്ന്  തുടങ്ങുന്നു
20/09/2025

സഹ റീഡേർസ് ക്ലബ്ബ് പ്രവർത്തനം സാഹിത്യകാരന്മാരായ സലിം മാങ്കുഴിയും ഷിനിലാലും ചേർന്ന് തുടങ്ങുന്നു

31/07/2025
സഹ .... ഓച്ചിറ, കലാ സാഹിത്യ ചരിത്ര സംഗമത്തിന് സാക്ഷിയായിജൂലൈ 13 ന് പ്രശസ്ത നാടക നടനും സംവിധായകനുമായ P.J ഉണ്ണികൃഷ്ണൻ ലോഗോ...
14/07/2025

സഹ .... ഓച്ചിറ, കലാ സാഹിത്യ ചരിത്ര സംഗമത്തിന് സാക്ഷിയായിജൂലൈ 13 ന് പ്രശസ്ത നാടക നടനും സംവിധായകനുമായ P.J ഉണ്ണികൃഷ്ണൻ ലോഗോ പ്രകാശനം ചെയ്ത് ഉദ്ഘാടനം നടത്തുകയും തുടർന്ന് പ്രശസ്ത ക്വിസ്സ് മാസ്റ്റർ ഫൈസൽ പടനിലത്തിൻ്റെ നേതൃത്വത്തിൽ കാര്യവട്ടം ക്യാമ്പസ്സ് മുതൽ MG യൂണിവേഴ്സിറ്റിയിൽ നിന്നും വരെയുള്ള 6 ശക്തരായ ടീമുകൾ ഉൾപ്പെടുന്ന, കോളേജ് സ്റ്റുഡൻസ് പങ്കെടുത്ത സഹ ക്വിസ് 2025 നടന്നു. ആദ്യ 4 സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസും മറ്റ് രണ്ട് ടീമുകൾക്ക് പ്രോത്സാഹന സമ്മാനമായി പുസ്തകങ്ങളും നൽകി കൂടാതെ കാണികൾക്ക് പ്രത്യേക ചോദ്യങ്ങളും സമ്മാനങ്ങളും നൽകുക ഉണ്ടായി. തുടർന്ന് യാസിൻ മുഹമ്മദ് എന്ന നമ്മുടെ നാട്ടിലെ കുഞ്ഞ് കലാകാരനെ പൊന്നാട അണിയിച്ച് ആദരിക്കുക ഉണ്ടായി. നാടക അനുഭവങ്ങൾ പങ്ക് വെച്ച് സമാപിച്ച ചടങ്ങ് ഏറെ ഹൃദ്യമായി അനുഭവപ്പെട്ടു. സഹയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകാൻ എത്തിചേർന്ന ഏവർക്കും ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി നന്ദി നന്ദി. എൻ്റെ ഓച്ചിറ യോടും Skycel നോടും ഉള്ള സ്നേഹവും നന്ദിയും ഇതിനാൽ രേഖപ്പെടുത്തുന്നു. Saha യുടെ അടുത്ത പ്രോഗ്രാം " Saha Readers club " ഞായറാഴ്ച്ച 10 മുതൽ 12 വരെ 6238696706 എന്ന നമ്പറിൽ വിളിച്ചാൽ വായിച്ച ഒരു പുസ്തകവുമായി വന്ന് സമാന സ്വഭാവക്കാരായ മറ്റു വായനക്കാരുമായി ആശയവിനിമയം നടത്താനുള്ള ഒരിടം ഓച്ചിറയിൽ സൃഷ്ടിക്കുന്നതാണ്.

July 13 th ....മറക്കരുത്..... എല്ലാവരും എത്തില്ലേ
12/07/2025

July 13 th ....മറക്കരുത്..... എല്ലാവരും എത്തില്ലേ

നമ്മൾ തുടങ്ങുന്നു on13 th July.... കട്ടയ്ക് കൂടെ കാണും എന്ന് കരുതുന്നു
09/07/2025

നമ്മൾ തുടങ്ങുന്നു on13 th July.... കട്ടയ്ക് കൂടെ കാണും എന്ന് കരുതുന്നു

Address

Near Oachira Post Office. . . Divakar Tourist Home
Oachira
690526

Website

Alerts

Be the first to know and let us send you an email when Saha oachira posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share