Red Star Fine Arts Society

Red Star Fine Arts Society On line Entertainment Media. Live Stream Programs. Online competitions, Music Programs, And Cultural Activities

കേരള ടീം ക്യാപ്റ്റൻ...ചണ്ഡിഗഡിൽ നടക്കുന്ന സിവിൽ സർവിസസ് കബഡിയിൽ കേരളാ ടീം ക്യാപ്റ്റൻ ആയി തിരഞ്ഞെടുത്ത റെഡ്സ്റ്റാറിന്റെ ജ...
10/02/2026

കേരള ടീം ക്യാപ്റ്റൻ...ചണ്ഡിഗഡിൽ നടക്കുന്ന സിവിൽ സർവിസസ് കബഡിയിൽ കേരളാ ടീം ക്യാപ്റ്റൻ ആയി തിരഞ്ഞെടുത്ത റെഡ്സ്റ്റാറിന്റെ ജിതേഷ് ഗോപിനാഥിന് അഭിനന്ദനങ്ങൾ 🧡

തൃതല പഞ്ചായത്ത് അംഗങ്ങൾക്ക് റെഡ് സ്റ്റാർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആദരം. കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള ഗ്രാമ-ബ...
17/01/2026

തൃതല പഞ്ചായത്ത് അംഗങ്ങൾക്ക് റെഡ് സ്റ്റാർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആദരം. കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള ഗ്രാമ-ബ്ലോക്ക് -ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്കാണ് സ്വീകരണം.
തുടർന്ന് റെഡ്സ്റ്റാർ ഗായകസംഘം അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള...
കോമഡി ഉത്സവം ഫെയിം സുധീഷ് തേനൂരിന്റെ വൺ മാൻ ഷോ...
തൊഴിലുറപ്പു കലാകാരികളുടെ നൃത്തശില്പം.
ജനുവരി 18, ഞായർ വൈകിട്ട് 5.00 ന് സമാരംഭം.

കാട്ടിക്കുളം മഹാത്മാഗാന്ധി കലാ-സാംസ്കാരിക വേദിയിലേക്ക് ഏവർക്കും സ്വാഗതം.

എൻ.ഡി.കൃഷ്ണകുമാർ
ചെയർമാൻ.
എൻ.ബി.സോമൻ
ജനറൽ സെക്രട്ടറി - 9447266350
എം.ജി.രമേഷ്
ഖജാൻജി
(റെഡ് സ്റ്റാർ FAS)
--------------------------------------------------------------
വാർഡ് നമ്പർ.. ക്രമത്തിൽ
1.രാജേശ്വരി ബാലചന്ദ്രൻ
2.ഏ.ആർ.രജിത
3.കെ.വി. സുഭാഷ് കുമാർ
4.കെ.ആർ. പ്രതാപൻ
👉5.സുനിത ബാലൻ
ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി.
👉6.സുമയ്യ ടീച്ചർ
വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
7.ലീല ശക്തിധരൻ
👉8.പി.എസ്.ശശി
ക്ഷേമകാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി.
9.പി.എം.മനോജ്
10.വർഗ്ഗീസ് തൈപ്പറമ്പിൽ
11.രജിത രാജു
12.അനു സുനിൽ
13.അനില വേണു
14.പൗലോസ് പുളിക്കൽ
15.നിഹില ഉണ്ണികൃഷ്ണൻ
👉16.വി.എച്ച്. ജമാൽ.
വൈസ് ചെയർ പേഴ്സൺ.
17.കെ.വി.ബിനോയ്
18.ജോസ് മാത്യം
👉19.പ്രഷീല ബെന്നി,
ചെയർ പേഴ്സൺ.,
20.കെ.കെ.സതീശൻ
21.സിന്ധു നാരായണൻ കുട്ടി
22.എൻ.എസ്. മനോജ്
23.കെ.ആർ.ആശ
24.രമ ശിവശകരൻ

ബ്ലോക്ക് പഞ്ചായത്ത്
♦️ലാൻസി വിൻസെന്റ്,
ചെറിയപ്പിള്ളി ഡിവിഷൻ
♦️ ജെൻസി തോമസ്
കോട്ടുവള്ളി ഡിവിഷൻ
♦️ ജെസി ലാലു
കൂനമ്മാവ് ഡിവിഷൻ.
(വൈസ് ചെയർപേഴ്സൺ)
♦️ മഞ്ജു അനിൽകുമാർ
മന്ദം ഡിവിഷൻ

🧡 ബിന്ദു ജോർജ്
ജില്ലാ പഞ്ചായത്ത് അംഗം.

19/10/2025

ബ്ലോക്ക് തല കായികമേളയ്ക്ക് പറവൂർ
Dr.N.Inernationa School, ൽ തുടക്കം. മേരാ യുവഭാരത് എറണാകുളത്തിന്റേയും റെഡ്സ്റ്റാർ ഫൈൻ ആർട്ട്സ് സൊസൈറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന പറവൂർ / വൈപ്പിൻ ബോക്ക്തല കായികമേള കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് ചെയർപേഴ്സൺ കെ.എസ്.ഷാജി ഉദ്ഘാടനം ചെയ്തു. Dr.എൻ.ഇന്റർനാഷണൽ സ്കൂൾ വൈസ് പ്രിൻസിപ്പാൾ സ്നേഹ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. എം.ജി.രമേഷ് , കെ.കെ.സുദർശനൻ, ജിതേഷ് ഗോപിനാഥ് എന്നിവർ സംസാരിച്ചു.

കബഡി ടൂർണ്ണമെന്റിൽ നിന്ന്..

മേരാ യുവ ഭാരത് എറണാകുളവും റെഡ്സ്റ്റാർ ഫൈൻ ആർട്സ് സൊസൈറ്റിയും സംയുക്തമായി പറവൂർ, വൈപ്പിൻ ബ്ലോക്ക് കേന്ദ്രീകരിച്ചു നടത്തുന...
18/10/2025

മേരാ യുവ ഭാരത് എറണാകുളവും റെഡ്സ്റ്റാർ ഫൈൻ ആർട്സ് സൊസൈറ്റിയും സംയുക്തമായി പറവൂർ, വൈപ്പിൻ ബ്ലോക്ക് കേന്ദ്രീകരിച്ചു നടത്തുന്ന ബ്ലോക്ക് തല കായികമേള Dr.N. International Paravoor, San X Indoor Shuttle Court, Perumpadanna - Paravoor എന്നീ സ്ഥലങ്ങളിൽ വച്ച് നടത്തുന്നു. 15 നും 30നും മദ്ധ്യേ പ്രായമുള്ള യുവതയ്ക്ക് പങ്കെടുക്കാം.
കബഡി (Group - Men )
വടം വലി (Group - Female)
ബാറ്റ്മിന്റൺ (Double 's)
ലോങ് ജംപ്, ഹൈജംപ്, 100 മീറ്റർ ഓട്ടം എന്നിവയിലാണ് മത്സരങ്ങൾ.

ഒക്റ്റോബർ 19 ഞായർ 10.00 am ഉദ്ഘാടനം.
സ്വാഗതം: ജിതേഷ് ഗോപിനാഥ്. (സെക്രട്ടറി, റെഡ്സ്റ്റാർ FAS)
ഉദ്ഘാടനം : കെ.എസ്. ഷാജി
(ചെയർ പേഴ്സൺ, കോട്ടുവള്ളി
ഗ്രാമ പഞ്ചായത്ത്)
അദ്ധ്യക്ഷൻ: എം.ജി.രമേഷ്,
(ട്രഷറർ റെഡ്സ്റ്റാർ. FAS)
ആശംസകൾ: കെ.വി.രവീന്ദ്രൻ,
(ജില്ലാ പഞ്ചായത്ത് അംഗം.)
കൃതഞ്ജത: രാജി ക്ഷേമൻ
( പ്രോഗ്രാം കോർഡിനേറ്റർ FAS)

ഒക്റ്റോബർ 20 തിങ്കൾ വൈകീട്ട് 5.30 pm സമ്മാനദാനം.
സ്വാഗതം: പി.ബി.അഖിൽ
(സ്പോർട്സ് കോർഡിനേറർ FAS)
സമ്മാനദാനം: വിവേക് ശശിധരൻ
(ഡെപ്യൂട്ടി ഡയറക്ടർ, മേരാ യുവ ഭാരത് എറണാകുളം)
അദ്ധ്യക്ഷൻ: എം.എ.ഷാജൻ
(വൈസ് ചെയർമാൻ, റെഡ്സ്റ്റാർ FAS)
ആശംസകൾ: ഷാരോൺ പനയ്ക്കൽ
( ജില്ലാ പഞ്ചായത്ത് അംഗം)
കൃതജ്ഞത: കെ.കെ.സുദർശനൻ
(സെക്രട്ടറി, റെഡ് സ്റ്റാർ FAS )

ഏവർക്കും സ്വാഗതം.
വിവേക് ശശിധരൻ
ഡെപ്യൂട്ടി ഡയറക്ടർ, മേരാ യുവ ഭാരത് എറണാകുളം.
എൻ.ബി.സോമൻ
ജനറൽ സെക്രട്ടറി റെഡ്സ്റ്റാർ.FAS
Ph:9447266350
Email: [email protected]

പറവൂർ - വൈപ്പിൻ ♦️ബ്ലോക്ക് തല കായിക മത്സരങ്ങൾ.♦️Govt.of India, My Bharat Ernakuam.in Association with Red Star fine Arts...
13/10/2025

പറവൂർ - വൈപ്പിൻ
♦️ബ്ലോക്ക് തല കായിക മത്സരങ്ങൾ.♦️
Govt.of India, My Bharat Ernakuam.in Association with Red Star fine Arts Society, Kaitharam.

ഉദ്ഘാടന സമ്മേളനം.
2025 ഒക്റ്റോബർ 19 (ഞായറാഴ്ച) 10.00am
സ്വാഗതം. : ജിതേഷ് ഗോപിനാഥ്,
സെക്രട്ടറി, റെഡ് സ്റ്റാർ FAS
ഉദ്ഘാടനം :
കെ.എസ്.ഷാജി ചെയർപേഴ്സൺ,
കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത്.
അദ്ധ്യക്ഷൻ: എം.ജി.രമേഷ്,
ട്രഷറർ റെഡ് സ്റ്റാർ FAS
ആശംസകൾ: കെ.വി.രവീന്ദ്രൻ
ജില്ലാ പഞ്ചായത്ത് അംഗം.
കൃതജ്ഞത: രാജി ക്ഷേമൻ,
പ്രോഗ്രാം കോർഡിനേറ്റർ. റെഡ്സ്റ്റാർ FAS

സമ്മാനദാനം
2025 ഒക്റ്റോബർ 20 (തിങ്കൾ ) 5.30 pm
സ്വാഗതം: അഖിൽ. പി.ബി,
സ്പോർട്സ് കൺവീനർ, റെഡ്സ്റ്റാർ FAS.
അദ്ധ്യക്ഷൻ: എം.എ.ഷാജൻ,
വൈസ് ചെയർമാൻ, റെഡ് സ്റ്റാർ FAS
സമ്മാനദാനം: വിവേക് ശശിധരൻ, ഡെപ്യൂട്ടി ഡയറക്ടർ, മേരാ യുവ ഭാരത്, എറണാകുളം.
ആശംസകൾ: ഷാരോൺ പനയ്ക്കൽ,
ജില്ലാ പഞ്ചായത്ത് അംഗം.
കൃതജ്ഞത: കെ.കെ.സുദർശനൻ,
സെക്രട്ടറി റെഡ് സ്റ്റാർ FAS

Venue.....
👉Dr.N.International School Paravoor...
👉 San-X Sports Arena Indoor Shuttle Court Nandyattukunnam.

♦️♦️കായിക മത്സരങ്ങളിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ ഒക്റ്റോബർ 18, വൈകിട്ട് 6.00 മണിക്കുള്ളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
♦️♦️ രജിസ്ടേഷന് ബന്ധപ്പെടേണ്ട നമ്പർ.
ജിതേഷ് ഗോപിനാഥ്: 8891345076 പി.ബി.അഖിൽ : 9542205755.
♦️♦️ മത്സര ഇനങ്ങൾ:
കബഡി (Group - Men Only)..
വടംവലി (Goup - Women only )
ഷട്ടിൽ ബാറ്റ്മിന്റൺ.. (Single)
ലോംഗ് ജംപ്,ഹൈജംപ്, 100 mtr ഓട്ടം..

വിശ്വസ്തതയോടെ,
🧡വിവേക് ശശിധരൻ
(ഡെപ്യൂട്ടി ഡയറക്ടർ, മേരാ യുവ ഭാരത് എറണാകുളം)
🧡എൻ.ബി.സോമൻ
ജനറൽ സെക്രട്ടറി, റെഡ് സ്റ്റാർ FAS.- 9447266350

Address

North Parur
683519

Alerts

Be the first to know and let us send you an email when Red Star Fine Arts Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share